Home Tags NOWNEXT

Tag: NOWNEXT

സെൻ ആസ്പിരേഷൻസിൽ ഫിനാൻസ് ആൻഡ് അഡ്മിൻ എക്സിക്യൂട്ടിവ്

ടെക്‌നോപാർക്കിലെ സെൻ ആസ്പിരേഷൻസിൽ ഫിനാൻസ് ആൻഡ് അഡ്മിൻ എക്സിക്യൂട്ടീവിനെ തേടുന്നു. ടാലിയുടെ പുതിയ വേർഷൻ അറിഞ്ഞിരിക്കണം. കമ്പനിയിലെ പേഴ്സണൽ അൽകൗണ്ടുകൾ കൈകാര്യം ചെയ്യാനാകണം. ജേണൽ എൻട്രികൾ, ഇൻവോയ്‌സ്‌, മാസാവസാന ജേണൽ എന്നിവ തയ്യാറാക്കി പരിചയമുണ്ടാകണം. ടി.ടി.എസ് യിൽ ധാരണയുള്ളവരായിരിക്കണം. ടി.ടി.എസ് യിൽ...

പി.എസ്.സിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ്

പി.എസ്.സിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ് / ക്ലേ വർക്കർ / ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി, ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡി.സി.എ ആണ് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റിനുള്ള യോഗ്യത. എസ്.എസ്.എൽ.സിയും ടെറാക്കോട്ട വെയറിൽ 3 വർഷത്തെ...

കേരള സർവകലാശാലയിൽ ഓവർസിയർ

കേരള സർവകലാശാലയുടെ എഞ്ചിനീയറിംഗ് യൂണിറ്റിലെ ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓവർസിയറെ നിയമിക്കും. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in അവസാന തിയതി ഓഗസ്റ്റ് 31.

ശരീരമാകുന്ന ക്യാൻവാസ്

മിറ്യാന മിലോസെവിച്ച് എന്ന സെർബിയക്കാരിയെ അറിയുമോ? ലോക പ്രശസ്തയായൊരു ചിത്രകാരിയാണ്. വ്യത്യസ്തയായൊരു ചിത്രകാരി. ചിത്രം വരയ്ക്കുന്ന പ്രതലമാണ് മിറ്യാനയെ വ്യത്യസ്തയാക്കുന്നത്. ചിത്രം വരയ്ക്കുന്നത് പേപ്പറിലോ കാൻവാസിലോ അല്ലെ? അല്ലെങ്കിൽ പിന്നെ ചുമർചിത്രങ്ങൾ ആയിരിക്കും. എന്നാൽ...

എൽ.പി.എസ്.സിയിൽ സയന്റിസ്റ്റ്

ഐ.എസ്.ആർ.ഒ ലിക്ക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സയന്റിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലാകും നിയമനം. വിശദവിവരങ്ങൾക്ക് www.lpsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 28.

പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്

പി.എസ്.സി അടിസ്ഥാനത്തിൽ പാർട്ട് ടൈം ഹൈ സ്കൂൾ അസിസ്റ്റന്റ് (ഉർദു) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഉർദുവിൽ ബിരുദം / ബി.എഡ് ആണ് യോഗ്യത. 18 നും 43 നും മധ്യേ പ്രായമുള്ളവർ ക്ക്‌ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in...

കളർഫുൾ ആയ കരിയറിന് കളർ എക്സ്പർട്ട്

നിറക്കൂട്ടുകളുടെ ലോകത്തിലാണ് താങ്കളുടെ സ്വപ്നക്കൊട്ടാരം എങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു അപൂർവ്വവും എന്നാൽ രസകരവുമായ കരിയർ ആണ് ഒരു കളർ എക്സ്പർട്ട് ആകുക എന്നത്. നിറങ്ങൾ ആശയവിനിമയത്തിന് ഒരു ഉത്തമ ഉപാധിയാണ്. ദുഃഖത്തിന് കറുപ്പ്,...

ഗ്രാമങ്ങളുടെ സ്പന്ദനം തൊട്ടറിയാൻ

പ്രകൃതിക്ഷോഭത്തിന്റെ ദുരിതങ്ങൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വളരെയധികം പ്രസക്തിയാർജ്ജിക്കുന്ന ഒരു വിഷയമാണ് ഗ്രാമ-പഠനം അഥവാ റൂറൽ സ്റ്റഡീസ്. മനുഷ്യ ജീവിത വ്യവഹാരങ്ങൾ പലപ്പോഴും ഭൂമിയുടെയും പ്രകൃതിയുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതിന്റെ സാക്ഷ്യപത്രമാണ് ഈ ദുരിതങ്ങൾ....

ടെക്ക് ഇന്നവേഷൻസിൽ സീനിയർ ജാവ ഡെവലപ്പർ

ടെക്ക് ഇന്നവേഷൻസ് ടെക്‌നോളജീസിൽ സീനിയർ ജാവ ഡെവലപ്പർമാരെ തേടുന്നു. മൂന്നു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. സ്പ്രിങ്, ഹൈബർനേറ്റ്, എം.വി.സി., മൈക്രോ സർവീസസ്, ജാവ ഡെവലപ്പ്മെന്റ്, യുണിക്സ്, ലിനക്സ് എന്നിവയിൽ പരിചയം വേണം. നല്ല ആശയവിനിമയശേഷി ഉണ്ടാകണം. വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം...

നാഷണൽ ഹൈവേ അതോറിറ്റിയിൽ ഒഴിവ്

ഹസാരിബാഗിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൈറ്റ് എൻജിനിയർ തസ്തികയിലാണ് അപേക്ഷകൾ ക്ഷണിച്ചത്. വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.nhai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തിയതി ഓഗസ്റ്റ് 23.
Advertisement

Also Read

More Read

Advertisement