Tag: NOWNEXT
Digital Marketing Executives at Enffie
Enffie Technologies is looking for suitable candidates as Digital Marketing Executives.
Brief description
Develop and manage digital marketing campaigns
Oversee a social media strategy
Manage...
ഗണിത അദ്ധ്യാപകരുടെ താത്കാലിക ഒഴിവ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ വിഭാഗങ്ങളിലായി ഓരോ ഗണിത അദ്ധ്യാപകരുടെ വീതം താത്കാലിക ഒഴിവുകളുണ്ട്. പൊതു വിഭാഗത്തിലാണ് ഈ ഒഴിവുകളിലേക്ക് നിയമനം നടത്തുക.
നിശ്ചിത...
യു.പി.എസ്.സിയോട് ചില ചോദ്യങ്ങള്‍
ആതിര ഗോപിനാഥ്
യു.പി.എസ്.സിയുടെ 2018 സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ കഴിഞ്ഞമാസമായിരുന്നു. ഈ പരീക്ഷ പേപ്പര്‍ പല ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. പുറത്തുനിന്ന് ഒറ്റനോട്ടത്തില്‍ ചോദ്യപേപ്പര്‍ പരിശോധിച്ചവര്‍ക്ക് പരീക്ഷ എളുപ്പമായി തോന്നിയേക്കാം. പക്ഷേ, രണ്ടുമണിക്കൂര്‍ സമയത്തിനുള്ളില്‍...
തുടര്‍പഠന നിലവാരം ഉയർത്താൻ
നിതിന്‍ ആര്‍.വിശ്വന്‍
പഠനം എന്നത് പ്രായപരിധിയില്ലാത്ത ഒന്നാണ്. പഠനത്തിനു താൽപര്യമാണ് പ്രധാനം. ഒരു പക്ഷേ, ചില കാരണങ്ങളാൽ പഠനം മുൻപ് വഴിമുട്ടി നിന്ന് പോയവരാകാം നിങ്ങൾ. വിവാഹം നിങ്ങളെ പഠനത്തിൽ ബ്രേക്ക് എടുക്കാൻ നിർബന്ധിച്ചിട്ടുണ്ടാകാം....
പാരാമെഡിക്കൽ പരീക്ഷ
തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനിലെ പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴ്സ് സംബന്ധിത വിവരങ്ങൾക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2444011, 0471-2442820 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം. അപേക്ഷിക്കാനുള്ള...
എം.ജി.യിൽ ഡി.എസ്.എസ്. ഒഴിവ്
മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഡയറക്ടർ സ്റ്റുഡന്റസ് സർവീസസ് (ഡി.എസ്.എസ്.) തസ്തികയിലേക്ക് സർവ്വകലാശാല / കോളേജുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ബിരുദാനന്തര ബിരുദത്തിൽ...
തൃശൂർ കോർപ്പറേഷനിൽ ഒഴിവുകൾ
തൃശൂർ മുൻസിപ്പൽ കോർപ്പറേഷനിൽ സിവിൽ എൻജിനീയർ, ഓവർസിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് സിവിൽ എൻജിനീയർക്കുള്ള യോഗ്യത. ഓവർസിയർ തസ്തിയ്ക്ക് സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ...
സി.എ.എസിൽ സ്‌പോട്ട് അഡ്‌മിഷൻ
ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കാർത്തികപള്ളി കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസസിൽ ബി.സി.എ., ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്‌സുകൾക്ക് സ്‌പോട്ട് അഡ്‌മിഷന് കേരള സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് 0479-2485370, 0479-2485852,+918547005018.
സൈബർ ലോകത്തെ കൈക്കുള്ളിലാക്കാം
സൈബർ ലോകത്ത് വ്യക്തിക്കും സ്ഥാപനങ്ങൾക്കും സർക്കാരിനും സുരക്ഷാ പ്രതിസന്ധികൾ ഉണ്ടാകുവാനും അവ കൈകാര്യം ചെയ്യാനും കഴിയുന്ന സോഫ്റ്റ്‌വെയർ വിദഗ്ധരാണ് ഹാക്കർമാർ. ഹാക്കിങിന് നിയമപരമായും ധാർമികപരമായും രാജ്യത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൈബർ പരിരക്ഷ...
സാഹിത്യ അക്കാദമിയിൽ ഒഴിവുകള്‍
കേരള സാഹിത്യ അക്കാദമി സബ് എഡിറ്റർ, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
മലയാളത്തിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം, എഡിറ്റിംഗ്, ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമോ ഡിപ്ലോമയോ, ഡി.ടി.പി പരിജ്ഞാനം, പേജ് സെറ്റിങ്, പുസ്തക...