Tag: NOWNEXT
ജാവ ഡെവലപ്പർ ഒഴിവ്
തിരുവനന്തപുരം ടെക്നോപാർക്കിലെ സെക്കാറ്റോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ ജാവ ഡെവലപ്പറുടെ ഒഴിവുണ്ട്.
നല്ല ആശയവിനിമയശേഷിയും കോർ ജാവ, എന്റർപ്രൈസ് ജാവ,ഡിസ്ട്രിബൂട്ടഡ് മെസ്സേജ്, ജെ.എം.ഇ.എസ്., എസ്.ഒ.എ., വെബ് സെർവീസസ് എന്നിവയിൽ പ്രവർത്തന പരിചയവുമുണ്ടായിരിക്കണം.
അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക്...
പരീക്ഷാപേടി ഒഴിവാക്കാം
എൻജിനീയറിങ് ഉൾപ്പെടെ ഉള്ള മേഖലകളിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം പരീക്ഷയ്ക്ക് മുന്നോടിയായുള്ള പേടിയും സ്‌ട്രെസ്സുമാണ്. എന്നാൽ ഇനി പേടിയും ടെൻഷനും ഒഴിവാക്കാം.
പരീക്ഷയ്ക്ക് പഠിക്കുവാനുള്ള വിഷയങ്ങളുടെ ചെറിയ കുറിപ്പുകൾ തയാറാക്കുക. പ്രധാനപ്പെട്ട പോയിന്റുകൾ...
റോബോട്ടുകളുടെ ലോകത്തിലേക്ക്
ആധുനിക യുഗത്തിൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നിർമ്മിച്ച ഒരു സാങ്കേതികതയാണ് എ.ഐ. എന്ന് വിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വാണിജ്യം, വൈദ്യശാസ്ത്രം, ഗണിതം, ലോജിക്ക്, സൈന്യം തുടങ്ങി മനുഷ്യന്റെ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മേഖലകളിൽ...
ഓട്ടോഡെസ്‌കിൽ ഡെവലപ്പർ ഒഴിവ്
സോഫ്ട്‍വെയർ കമ്പനിയായ ഓട്ടോഡെസ്‌കിന്റെ ബാംഗ്ലൂർ ഓഫീസിൽ റോബോട്ടിക്ക് പ്രോസസ്സ് ഓട്ടോമേഷൻ ഡെവലപ്പര്‍ക്കു തൊഴിൽ അവസരം.
ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ് ബിരുദധാരി ആയിരിക്കണം. ഓട്ടോമേഷൻ സോഫ്ട്‍വെയർ ഡെവലപ്മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
സാപ്...
ഇന്റർവ്യൂകളിൽ സ്‌റ്റാർ ആകാം
ഏതൊരു തൊഴിൽ മേഖലയിലെ അഭിമുഖത്തിലും നിങ്ങൾക്ക് 'സ്‌റ്റാർ' ആകണോ? എങ്കിൽ സ്‌റ്റാർ ടെക്‌നിക്ക് ഉപയോഗിക്കാം. ഇന്റർവ്യൂവിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു ചോദ്യത്തിന് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് സ്‌റ്റാർ ടെക്‌നിക്കുകൊണ്ടു ഉദ്ദേശിക്കുന്നത്.
'സിറ്റുവേഷൻ', 'ടാസ്ക്ക്',...
ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്നവരുടെ ആവശ്യകതയേറുന്നു
ഇലക്ട്രോണിക് നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് മേഖലയാണ് ഇലക്ട്രോണിക്‌സ് കൺട്രോൾ സിസ്റ്റം എൻജിനീയറിങ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ച ഉപയോഗത്തോടെ, ഈ മേഖലയിൽ ഇലക്ട്രോണിക്‌സ് കൺട്രോൾ സിസ്റ്റം എൻജിനീയർമാരുടെ ആവശ്യകത വളരെ...
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ തേടുന്നു
കയർ ബോർഡിൻറെ അംഗീകാരമുള്ള സി-പോം ജൈവവളത്തിന്റെ ഉല്പാദന യൂണിറ്റിന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന.
അപേക്ഷിക്കുന്നതിനായി ഫോട്ടോ സഹിതമുള്ള ബയോഡാറ്റകൾ [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്...
വലിയ കെട്ടിടങ്ങളുടെ ഘടനാശാസ്ത്രം
സിവില്‍ എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ടു വരുന്ന വിശാലമായ എന്‍ജിനീയറിങ് ശാഖയാണ് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്. വലിയ കെട്ടിടങ്ങളുടെ നിര്‍മ്മാണ ഘടന തയ്യാറാക്കുന്നതു മുതല്‍ ആശുപത്രി ഉപകരണങ്ങളുടെ രൂപകല്‍പന വരെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ഉള്‍പ്പെടുന്നു.
ഡിസൈന്‍, നിര്‍മ്മാണം, ഗുണനിലവാരം...
പുതിയ തരംഗങ്ങളെ അറിയുക
ഇന്നത്തെ തൊഴിൽ മേഖലകൾ സ്‌പര്‍ദ്ധയുള്ളവയാണ്. നിങ്ങളുടെ ചുറ്റുമുള്ളവരും എല്ലാത്തിലും മികച്ചതാകാൻ ഒന്നിനൊന്ന് പരിശ്രമിക്കുന്നു. മത്സരം നിറഞ്ഞ ഈ ലോകത്ത് മറ്റു മത്സരാർത്ഥികളോടൊപ്പം പിടിച്ചുനിൽക്കണമെങ്കിൽ സാങ്കേതിക വ്യാവസായിക മാറ്റങ്ങളെക്കുറിച്ചും നൂതന തരംഗങ്ങളെപ്പറ്റിയും എപ്പോഴും 'അപ്ഡേറ്റഡ്'...
ഐ.ഒ.എസ് ഡെവലപ്പറെ ആവശ്യമുണ്ട്
കൊച്ചി ഇൻഫോപാർക്കിലെ കാൽസിസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൽ ഐ.ഒ.എസ് ഡെവലപ്പറെ ആവശ്യമുണ്ട്. ഐ.ഒ.എസ്. ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ ഒരു വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ബാക്ക് എൻഡ്, ഫ്രണ്ട് എൻഡ് ടെക്നോളജികളിൽ നല്ല ധാരണയുണ്ടായിരിക്കണം.
[email protected] എന്ന ഇ-മെയിൽ...