Home Tags NOWNEXT

Tag: NOWNEXT

ചോദ്യം ചോദിക്കുക

ചോദ്യങ്ങൾ ചോദിക്കുന്നത് ഒരു മികച്ച വിദ്യാർത്ഥിയുടെ ലക്ഷണമാണ് എന്ന കേട്ടിട്ടില്ലേ? ചോദ്യം ചോദിക്കുവാനും ഉത്തരങ്ങൾ അന്വേഷിക്കുവാനുമുള്ള മനസ്സാണ് ഒരു വിദ്യാർത്ഥിക്ക് പ്രഥമമായി വേണ്ടത്. ചോദ്യം ചോദിക്കാനുള്ള മനസ്സ് ഒരു വിദ്യാർത്ഥിയുടെ പഠന മികവിനെ...

ഇംപ്ലിമെന്റേഷന്‍ എന്‍ജിനീയര്‍ ഒഴിവ്‌

തിരുവനന്തപുരം ടെക്നോപാർക്കിലെ റൂബിയൻസ്‌ ലിമിറ്റഡിൽ ബിഗ്  ഡാറ്റ പ്രോജക്‌റ്റ് ഇംപ്ലിമെന്റേഷന്‍ എൻജിനീയർമാർക്ക് അവസരം. ടെലിക്കോം സി.ആർ.എം., ബില്ലിങ്, ഒ.എസ്.എസ്., ബി.എസ്.എസ്., ഒറാക്കിൾ, ഇ-ബിസിനെസ് സ്യൂട്ട്, ലിനക്‌സ്, എസ്.ക്യൂ.എല്‍., സാപ് ആപ്ലിക്കേഷൻ, ഒറാക്കിൾ ബിസിനെസ്...

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് രൂപം നല്‍കുന്നവര്‍

എന്‍ജിനീയറിങ് മേഖലയിലെ അതിനൂതനവും ഏറ്റവും വലിയതുമായ പഠനശാഖയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്. എണ്ണ, ഊര്‍ജ്ജം, കാര്‍ഷികം തുടങ്ങിയ മേഖലകളുടെ ഉത്പാദനത്തില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിന്റെ സ്വാധീനം വളരെ വലുതാണ്. ടെലിഫോണ്‍, റേഡിയോ,...

നല്ല ഉറക്കം ബുദ്ധിശക്തി വർദ്ധിപ്പിക്കും

ഉറക്കം ശരീരഘടനയുടെ അനിവാര്യ ഘടകമാണ്. ശരീരത്തിലെ കോശങ്ങൾക്ക് പുതുജീവൻ നൽകുവാനും ഉത്തേജന ശക്തി വർദ്ധിപ്പിക്കുവാനും നല്ല ഉറക്കം സഹായിക്കുന്നു. ശരിയായ അളവിലുള്ള ഉറക്കം പഠനമികവിനെ വർദ്ധിപ്പിക്കുന്നതുവഴി നിങ്ങളെ ദിവസം മുഴുവൻ ഉന്മേഷമുള്ളവരും ശ്രദ്ധാബോധമുള്ളവരും...

ജലാശയങ്ങളുമായി ബന്ധപ്പെട്ട് മറൈൻ എൻജിനീയറിങ്

സമുദ്രം, കടല്‍, കായല്‍ എന്നിവ പോലുള്ള ജലാശയങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ് പഠന ശാഖയാണ് മറൈന്‍ എന്‍ജിനീയറിങ്. കപ്പലുകള്‍, ബോട്ടുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളായ ഗതി നിയന്ത്രണം, പ്രൊപ്പെലര്‍, നങ്കൂരം, വായു സഞ്ചാരം, വായു...

ടി.സി.എസ്സില്‍ ഷെയർ പോയിന്റ് ഡെവലപ്പർ

കൊച്ചി ഇൻഫോപാർക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഷെയർ പോയിന്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. നാല് വർഷത്തിലധികം പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം. ഡോട്ട് നെറ്റ്‌ ഉപയോഗിച്ച് ആപുകൾ തയാറാക്കാൻ കഴിയണം. വെബ് എ.പി.ഐ.കൾ ആറിഞ്ഞിരിക്കണം. അവസാന...

Openings at Green Orchid

Full Stack PHP Web Developer (1+ Years of Experience) Brief description : • Experience building scalable enterprise software, particularly web-based and customer-facing applications. • Experience with enterprise...

ഭാരത് പെട്രോളിയത്തില്‍ അവസരങ്ങള്‍

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ (BPCL) വിവിധ വിഭാഗങ്ങളിലേക്ക് എന്‍ജിനീയര്‍മാരുടെയും ഓഫീസര്‍മാരുടെയും അപേക്ഷ ക്ഷണിച്ചു. കെമിക്കല്‍ എന്‍ജിനീയര്‍ (പെട്രോകെമിക്കല്‍സ്): 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലകളില്‍...

നാവിഗന്റില്‍ പുതുമുഖങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍

നാവിഗന്റ്, അവരുടെ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ഓഫീസില്‍ ബിസിനസ് പ്രോസസ്സ് ഓട്ട്സോര്‍സിംഗ് (BPO – വോയിസ്‌) തസ്തികകളിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ഇരുപതോളം ഒഴിവുകളാണ് നിലവിലുള്ളത്. മികച്ച ആശയ വിനിമയ നൈപുണ്യമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ശരാശരി...

റെസ്യൂമെ തയ്യാറാക്കുമ്പോൾ

ഒരു ജോലിക്കായി അപേക്ഷിക്കുമ്പോൾ, കണ്ണുംപൂട്ടി റെസ്യൂമെ അയയ്ക്കുന്നതിന് മുമ്പേ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. വിദ്യാഭ്യാസ യോഗ്യത, കഴിവുകള്‍, ജോലിപരിജ്ഞാനം എന്നിവയേക്കാള്‍ റെസ്യൂമെക്ക് ചില സന്ദർഭങ്ങളിൽ പ്രാധാന്യം ലഭിക്കാറുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടി വെച്ചതുകൊണ്ടായില്ല. സ്വന്തം കഴിവുകളെയും...
Advertisement

Also Read

More Read

Advertisement