Home Tags NOWNEXT

Tag: NOWNEXT

വ്യാപക സ്വാധീനം ചെലുത്തി പോളിമര്‍

പോളിമര്‍ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണം, ഗവേഷണം, രൂപകല്‍പന എന്നിവയാണ് പോളിമര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ അടിസ്ഥാനം. വിവരസാങ്കേതിക വിനിമയം, എയ്‌റോസ്‌പേസ്, സംഗീതം, വസ്ത്രം, വൈദ്യശാസ്ത്രം, വാഹന-കെട്ടിട നിര്‍മ്മാണം എന്നിങ്ങനെ നീളുന്നു ഈ മേഖലയുടെ സ്വാധീനം. കണക്കും...

യു എസ്സിൽ പെയിന്റ് ടെക്നൊളജിസ്റ്റാകാം

ഈ-കോട്ട് സിസ്റ്റവും അതുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയും നിർമ്മാണം മെച്ചപ്പെടുത്തുന്നതും, മേൽനോട്ടം വഹിക്കുന്നതും, പ്രോജക്ടുകളുടെ ആസൂത്രണവും നടപ്പിലാക്കലുമാണ് ജോലിയുടെ വിശേഷണം. ബാച്ചിലർ ഓഫ് സയൻസിൽ ഡിഗ്രീയും മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തന പരിചയവുമുള്ളവർക്കുമാണ് തൊഴിൽ...

സമയപരിധി പാലിച്ചിലെങ്കിൽ മല ചുമക്കാം

ഏതൊരു മേഖലയിലെ തൊഴിലിനും സമയപരിധികളുണ്ട്. മടി, മറ്റു തിരക്കുകൾ പോലുള്ള കാരണങ്ങൾകൊണ്ടു ചെയ്‌തുതീർക്കേണ്ട ജോലികൾ മറ്റൊരു സമയത്തേക്ക് മാറ്റിവെയ്‌ക്കേണ്ടതായിവരും.  ഇങ്ങനെ നീട്ടിവെയ്‌ക്കുന്നതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നിങ്ങൾക്ക് ഗുണം ചെയ്യുകയില്ല. ഏറ്റെടുക്കുന്ന ജോലികൾ കൃത്യസമയത്തിനുള്ളിൽ പൂർത്തീകരിച്ച്...

പവര്‍ ഇലക്ട്രോണിക്‌സില്‍ കരിയര്‍ സാദ്ധ്യതയേറെ

വൈദ്യുതിയുടെ ഉപയോഗവിന്യാസം, ഘടനാമാറ്റം എന്നിവ യന്ത്രസഹായത്തോടെ നിയന്ത്രിക്കുന്ന മേഖലയാണ് പവർ ഇലക്ട്രോണിക്സ്. രാജ്യനിർമ്മാണത്തിലെ ഒരു പ്രധാന ചവിട്ടുപടിയായ പവർ ഇലക്ട്രോണിക്സ് ഇന്ത്യയിൽ ഏറ്റവുമധികം കരിയർ സാധ്യതയുള്ള രണ്ടാമത്തെ ഗവേഷണ മേഖല കൂടിയാണ്. വ്യവസായം,...

ഇർമയിൽ ലൈബ്രേറിയന്‍ ട്രെയ്നി

ഗുജറാത്തിലെ ഇൻസ്റിറ്റ്യൂട്ട്‌ ഓഫ് റൂറൽ മാനേജ്‌മെന്റ്റ്, ആനന്ദിൽ പ്രവർത്തിക്കുന്ന രവി ജെ. മത്തായി ലൈബ്രറിയിലേക്ക് ലൈബ്രേറിയന്‍ ട്രെയ്നികളുടെ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരു...

ജീവിതത്തിനൊരു ടൈം ടേബിൾ

പരീക്ഷാ ചൂടിൽ വിദ്യാർത്ഥികൾ എപ്പോഴും പേടിക്കുന്ന ഒന്ന് സമയക്രമീകരണമാണ്. സമയത്തെ പേടിക്കേണ്ടതില്ല എന്നതാണ് ആദ്യം ചെയ്യേണ്ടത്. മിക്ക വിദ്യാർത്ഥികളും  ചെയ്യേണ്ട പ്രധാന ജോലിയെ അവസാനത്തേക്കായി മാറ്റിവെക്കും. ഇതുമൂലം തങ്ങളുടെ വിലപ്പെട്ട സമയം കൊച്ചു...

പേപ്പറിന്റെ നിര്‍മ്മാണവഴികളിലൂടെ

മരം പ്രധാന അസംസ്‌കൃത വസ്‌തുവാകുന്ന എൻജിനീയറിങ് മേഖലയാണ് പൾപ്പ് ആൻഡ് പേപ്പർ ടെക്നോളജി. വിവിധയിനം കടലാസുകളുടെ നിർമ്മാണമാണ് ഈ മേഖലയിൽ നടക്കുന്നത്. പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പ്, പേപ്പർ നിർമ്മാണം, പേപ്പർ ബോർഡ്, സെല്ലുലോസ്...

ന്യൂനപക്ഷ വികസന കോർപ്പറേഷനിൽ കമ്പനി സെക്രട്ടറി

സംസ്‌ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഹെഡ് ഓഫീസിൽ ഒഴിവുള്ള കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കരാർ വ്യവസ്‌ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത: എം.കോം., കമ്പനി സെക്രട്ടറി കോഴ്‌സ്. പ്രവർത്തി പരിചയവും നിയമബിരുദവും...

കോഴ്‌സ് കഴിഞ്ഞാലും പഠിച്ചുകൊണ്ടേയിരിക്കുക

പഠനം ഒരിക്കലും അവസാനിക്കുന്നില്ല. ഒരു നല്ല വിദ്യാർത്ഥി/ ഉദ്യോഗസ്ഥൻ എല്ലായ്‌പ്പോഴും തന്റെ അറിവ് വികസിപ്പിക്കുന്നതിന് കൂടുതൽ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയുള്ളവരായിരിക്കും പ്രവർത്തനമേഖലയിൽ മികച്ച വിജയം കരസ്‌ഥമാക്കുക; ഏത് മേഖലയിൽ ആയാലും. തങ്ങൾക്ക്...

പട്ടുനൂല്‍പ്പുഴുവിന്റെ എന്‍ജിനീയറിങ്‌

പട്ടുനൂല്‍ പുഴുക്കളെ ഉപയോഗിച്ചുള്ള പട്ടുകൃഷി, കൃത്രിമ പട്ട്, പട്ടുനൂല്‍ പുഴുക്കളുടെ വളര്‍ത്തലും പരിപാലനവും മുതല്‍ പട്ട് വസ്ത്രനിര്‍മ്മാണം വരെയുള്ള കാര്യങ്ങളാണ് സില്‍ക്ക് ടെക്‌നോളജി കൈകാര്യം ചെയ്യുന്നത്. ചൈനയിലാണ് ഈ കോഴ്സിന് പ്രാധാന്യമുള്ളതെങ്കിലും ഇന്ത്യയില്‍...
Advertisement

Also Read

More Read

Advertisement