Home Tags NOWNEXT

Tag: NOWNEXT

ഐ.ടി മിഷനിൽ ഒഴിവ്

കേരള സ്‌റ്റേറ്റ് ഐ.ടി മിഷനിൽ യു.ഐ.ബി.എ.ഐ ഒഴിവുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. സിസ്റ്റം ആൻഡ് അഡ്‌മിനിസ്‌ട്രേറ്റർ, ഡേറ്റാബേസ് അഡ്‌മിനിസ്‌ട്രേറ്റർ തസ്തികകളിലും ഓരോ ഒഴിവു വീതമാണ് ഉള്ളത്. കരാർ നിയമനമാണ്. വിശദ വിവരങ്ങൾ www.itmission.kerala.gov.in എന്ന...

പഞ്ചസാര പോലെ മധുരമുള്ള പഠനം

കരിമ്പിൽ നിന്നു പഞ്ചസാര നിർമ്മാണം, ശുദ്ധീകരണം, വിപണിയിൽ എത്തിക്കൽ എന്നിവയ്ക്കായുള്ള എന്‍ജിനീയറിങ്‌ മേഖലയാണ് ഷുഗർ ടെക്നോളജി. ഉപകരണങ്ങളുടെ നിർമ്മാണം, വികസനം, പ്രവർത്തനം, ഏകോപനം എന്നിവയെല്ലാം ഷുഗർ ടെക്നോളജിയുടെ അടിസ്‌ഥാന ഭാഗമാണ്. പഞ്ചസാരയും അതുമായി...

സാങ്കേതികമല്ലാത്ത കഴിവുകളെ മെച്ചപ്പെടുത്താം

സാങ്കേതിക മേഖലയിലെ പരിജ്ഞാനത്തേക്കാൾ വലുതാണ് സാങ്കേതികമല്ലാത്ത നൈപുണ്യങ്ങൾ. ലോജിക്കൽ റീസണിംഗ് അഥവാ യുക്തിവിചാരം ഏതൊരു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അനിവാര്യമാണ്. ഇന്റെർനെറ്റിൽ ലഭിക്കുന്ന ചോദ്യപേപ്പറുകളുടെ സഹായത്തോടെ യുക്തിവിചാര-അഭിരുചി പരീക്ഷകൾക്ക് തയാറെടുക്കാം. ഈ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ...

അക്കൗണ്ട്സ് മാനേജർ ഒഴിവ്‌

കൊച്ചി ഇൻഫോപാർക്കിലെ ജി.എസ്.ടി.ഐ. ടെക്‌നോളജീസ്‌ ഇന്ത്യയിൽ അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് മാനേജരുടെ ഒഴിവുണ്ട്. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച മാനേജ്‌മെന്റിന്‌ റിപ്പോർട്ട് നൽകണം. നികുതി സംബന്ധമായ...

തത്ത്വമല്ല, വേണ്ടത് പ്രായോഗികം

എത്ര തന്നെ തത്ത്വം പഠിച്ചാലും പ്രാവർത്തികമായി ചെയ്‌തത്‌ മനസ്സിലാക്കുന്നത് ഒന്നു വേറെ തന്നെയാണ്. പ്രായോഗികമായി അത്തരത്തിൽ ചെയ്യുന്നതിന് ടെക്‌നിക്കൽ - പ്രാക്റ്റിക്കൽ ക്ലാസ്സുകൾ മിസ്സ് ചെയ്യാതിരിക്കുക. രസതന്ത്രമായാലും എൻജിനീയറിങ്ങായാലും തിയറി എപ്പോഴും പ്രാക്റ്റിക്കൽ...

തുകലിനെ കേന്ദ്രീകരിച്ചും സാങ്കേതികവിദ്യ

തുകല്‍ സംസ്‌കരണവും തുകല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയാണ് ലെതര്‍ ടെക്‌നോളജി. തുകല്‍ സംസ്‌കരണം, വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കൃത്രിമ തുകല്‍, നിറം കൊടുക്കല്‍, ഉപയോഗ സാധ്യത എന്നിവ ഈ മേഖലയിലെ പഠനത്തിലുള്‍പ്പെടുന്നു. ദൈനംദിന...

ടെസ്റ്റ് എൻജിനീയർ ഒഴിവ്‌

കൊച്ചി ഇൻഫോപാർക്കിലെ നെറ്റ് സ്ട്രാറ്റം ടെക്‌നോളജീസിൽ ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയറുടെ ഒഴിവുണ്ട്. ഒരു വർഷം മൂതൽ നാല് വർഷംവരെ  പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. ടെസിറ്റിംഗിൽ നല്ല ധാരണയുള്ളവരായിരിക്കണം. സെലീനിയം, ജാവ എന്നിവ അറിഞ്ഞിരിക്കണം. നല്ല...

അക്കാദമിക്ക് പ്രോജക്റ്റുകളുടെ പ്രാധാന്യം

ഇക്കാലത്തു പഠിക്കുന്ന സമയത്ത് ചെയ്യുന്ന പ്രോജക്റ്റുകളും ജോലി ലഭിക്കുന്നതിന് അടിസ്ഥാന ഘടകമായേക്കാം. ബിരുദ പഠനത്തിന്റെ ആകെത്തുകയാണ് പ്രോജക്റ്റ്. അതുകൊണ്ടുതന്നെ സ്വന്തം ആശയം ഉപയോഗിച്ച് പ്രോജക്റ്റ് ഉണ്ടാക്കുവാന്‍ ശ്രമിക്കുക. ബാക്കിയുള്ളവരുടെ ആശയങ്ങള്‍ കോപ്പിയടിച്ചാല്‍ നിങ്ങള്‍ക്ക്...

റബ്ബര്‍ സംസ്‌കരണം കളിയല്ല

റബ്ബറിനെ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുന്ന വ്യവസായങ്ങളിലൊക്കെ റബ്ബര്‍ ടെക്നോളജിസ്റ്റുകള്‍ ഉണ്ടാകും. വിമാനം മുതല്‍ സൈക്കിള്‍ വരെയുള്ള വാഹനങ്ങളുടെ ടയറുകള്‍, റബ്ബര്‍ മാറ്റുകള്‍ മുതല്‍ റബ്ബര്‍ ബാന്‍ഡ് വരെ ഈ മേഖലയില്‍ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്....

സോഫ്ട്‍വെയർ എൻജിനീയർ ഒഴിവ്‌

കൊല്ലം ടെക്നോപാര്‍ക്കിലെ ക്ലൗഡ് പ്ലസ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിസില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍മാരെ തേടുന്നു. ജാവ / ആന്‍ഡ്രോയിഡ് / പൈത്തണ്‍ എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള തുടക്കക്കാര്‍ക്കാണ് അവസരം. മൈ എസ്.ക്യൂ.എല്‍, എച്.ടി.എം.എല്‍. എന്നിവയില്‍ നല്ല ധാരണയുണ്ടായിരിക്കണം....
Advertisement

Also Read

More Read

Advertisement