Tag: VACANCY
ന്യൂക്ലിയർ പവർ കോർപറേഷനിൽ 13 അസിസ്റ്റന്റ്
പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ കല്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ
അസിസ്റ്റന്റ് തസ്‌തികയിൽ 13 ഒഴിവുണ്ട്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം നവംബർ 27 നു www.npcilcareers.co.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിക്കുന്നതാണ്....
സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിൽ ഫീൽഡ് അസിസ്റ്റന്റ്
കോഴിക്കോട് മേരികുന്നിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസേർച് സെന്ററിൽ ഫീൽഡ് അസിസ്റ്റന്റ്ന്റെ ഒഴിവുണ്ട്. കരാർ നിയമനമാണ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പു.
നവംബർ 27 നു ആണ് അഭിമുഖം. ഐ. ഐ....
ഹോര്‍ട്ടീകള്‍ച്ചര്‍ അസിസ്റ്റന്റ് നിയമനം
കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട്‌സില്‍ ഹോര്‍ട്ടീകള്‍ച്ചര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഹോര്‍ട്ടീകള്‍ച്ചര്‍ ബിരുദമോ, തത്തുല്യയോഗ്യതയോ ഉള്ളവരെയാണ് നിയമിക്കുക. പ്രായം 25-40 മധ്യേ.
പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. താല്‍പ്പര്യമുള്ള അപേക്ഷകര്‍ താല്‍പ്പര്യമുള്ളവര്‍ കാരാപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍...
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സിവിൽ ഡിപ്പാർട്ട്‌മെന്റിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നാല് പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഉൾപ്പെട്ട അപേക്ഷ 30...
നാഷണൽ ഫെർട്ടിലൈസേഴ്സിൽ 40 അക്കൗണ്ട് ഓഫീസർ.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളാണുള്ളത്.
ആവശ്യമായ വിദ്യാഭ്യാസയോഗ്യത മുൻപരിചയം പ്രായപരിധി അപേക്ഷ ഫീസ് എന്നിവ http://www.nationalfertilizers.com/ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ...
അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഒഴിവ്
അടൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചറര്‍, സിവില്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ട്രേഡ്‌സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ അതത് വിഷയങ്ങളിലെ ബാച്ചിലര്‍...
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ: യോഗ്യത-...
കോട്ടയം ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ എഞ്ചിനീയര്‍ നിയമനം
കോട്ടയം ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. സിവില്‍ ഡിപ്ലോമ യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 40ല്‍ കവിയരുത്.
താത്പര്യമുളളവര്‍ പൂവന്‍തുരുത്തില്‍ പ്രവൃത്തിക്കുന്ന ജില്ലാ നിര്‍മ്മിതി...
നിംഹാൻസിൽ 24 അധ്യാപകർ
ബാംഗ്ലൂരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് അധ്യാപകരുടെ ഒഴിവ് പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലായി 24 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്രഫസർ ഓഫ് സൈക്യാട്രി, അസോസിയേറ്റ് പ്രൊഫസർ ഓഫ് ന്യൂറോളജി,...
സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിന്റെ 'നേര്‍വഴി' പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു. എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ്...