ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിലും താലൂക്കുകളിലും കലക്ടറേറ്റിലും സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട് നല്‍കുന്നതിനായി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 1993 ജനുവരി ഒന്നിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരും ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്/ഇ.സി.ഇ/ഇ.ഇ.ഇ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബി.ഇ/ബി.ടെക് ബിരുദമുള്ളവരും സോഫ്റ്റ് വെയര്‍ /ഹാര്‍ഡ് വെയര്‍ സപ്പോര്‍ട്ട്  മേഖലയില്‍  ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമള്ളവരും ആയിരിക്കണം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 14ന് വൈകീട്ട് അഞ്ചിനകം  [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം.

Leave a Reply