ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികയില്‍ 2 താല്‍ക്കാലിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബർ 14 രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു.യോഗ്യത: എസ്.എസ്.എല്‍.സി, കേരള സര്‍ക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സ്/ ബി.എസ്.സി റേഡിയോളജി. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

Leave a Reply