കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്നിക്സ് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഒരു വര്‍ഷമാണ് കാലാവധി. എസ്.എസ്.എല്‍.സി ആണ് യേഗ്യത. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രയിംഗ് സെന്റര്‍, തൃക്കണാപുരം, കുററിപ്പുറം, 0494 2697288, 7306451408.

Home NEWS AND EVENTS