BITS N' BYTES

Interesting Facts About Life and Living

moon dust to prevent global warming

കൊടും ചൂടിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ ചന്ദ്രനിലെ മണ്ണ്; പഠനവുമായി ശാസ്ത്രജ്ഞർ

വേനൽ കടുക്കുകയാണ്. ചൂടും. ആഗോളതാപനം ഭൂമിയിലെ നമ്മുടെയൊക്കെ നിലനിൽപ് തന്നെ ആശങ്കയിലാക്കുന്ന നിലയിലാണ്. ഈ സമയത്താണ് ഭൂമിയിലെ കൊടും ചൂട് ശമിപ്പിക്കാനുള്ള വഴിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി കുറച്ച് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രനെ...
Indian coffee house's tryst with beet rooot

‘കോഫീ ഹൗസും ബീറ്റ്‌റൂട്ടും തമ്മിൽ’

ഏത് ഇന്ത്യൻ കോഫീ ഹൗസിൽ ചെന്നാലും പൂരിയുടെ കൂടെ കിട്ടുന്ന ഉരുളക്കിഴങ്ങ് മസാലയുടെയും  മസാലദോശക്കുള്ളിലെ മസാലയുടെയും ചുമന്ന നിറം ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറത്തിനു പിന്നിൽ ബീറ്റ്‌റൂട്ട് ആണെന്ന് അറിയാത്തവർ കുറവായിരിക്കും. എന്നാൽ എന്തായിരിക്കും...
2000$ Dinner at dubai sublimotion restaurant

ഒരു നേരത്തെ ഭക്ഷണത്തിന് ഒന്നരലക്ഷം നൽകണം ഈ റസ്റ്ററന്റിൽ

𝐑𝐞𝐬𝐡𝐦𝐢 𝐓𝐡𝐚𝐦𝐛𝐚𝐧 𝐒𝐮𝐛 𝐄𝐝𝐢𝐭𝐨𝐫, 𝐍𝐨𝐰𝐧𝐞𝐱𝐭 ഒരുനേരത്തെ ഭക്ഷണത്തിന് രണ്ടായിരം ഡോളർ. എത്രയാ? രണ്ടായിരം ഡോളർ, ഒന്നരലക്ഷം രൂപക്കും മുകളിൽ. ലോകത്തെ ഏറ്റവും എക്സ്പെൻസിവ് റെസ്റ്ററന്റിലെ ഒരുനേരത്തെ ഭക്ഷണത്തിന്റെ വില. റെസ്റ്ററന്റ് ഏതാണെന്നല്ലേ? ദുബൈയിലെ സബ്ലിമോഷൻ....
Microsoft India Office

മൈക്രോസോഫ്റ്റിൽ അൺലിമിറ്റഡ് ലീവ്?

കോർപ്പറേറ്റ് ജോലിക്കിടെ എന്ത് വെക്കേഷൻ? എന്ത് ലീവ് അല്ലെ? നമുക്കൊക്കെ ലീവ് കിട്ടിയിട്ടെത്ര നാളായി എന്നാവും ഇപ്പൊ നിങ്ങൾ ആലോചിക്കുന്നത്. ലീവ് കൊടുക്കുന്നത് എന്തോ വലിയ അപരാധം ചെയ്യുന്നത് പോലെയാണ് പല കമ്പനികൾക്കും....
A country to help the lonely; The Netherlands with slow counters in supermarkets

ഒറ്റപ്പെടുന്നവർക്ക് തുണയാകാൻ ഒരു രാജ്യം; സൂപ്പർ മാർക്കറ്റുകളിൽ സ്ലോ കൗണ്ടറുകളുമായി നെതർലൻഡ്സ്

തിരക്കിനിടയിൽ അല്പസമയം സൂപ്പർ മാർക്കറ്റുകളിലെ ചെക്ക് ഔട്ട് പോയിന്റിൽ വിശേഷങ്ങൾ പങ്ക് വെച്ച് ചിലവഴിച്ചാലോ? ഏയ്... ഞങ്ങൾക്കതിനൊന്നും സമയമില്ല, പോയിട്ട് തിരക്കുണ്ട് എന്ന് പറയുന്ന ആളുകൾക്ക് വേണ്ടിയല്ല ഈ ഏർപ്പാട്. സംസാരിക്കാനും വിശേഷങ്ങൾ...
passport

പാസ്പോർട്ടുകളിൽ ശക്തൻ ജപ്പാൻ പാസ്പോർട്ട്; വിസയില്ലാതെ കാണാം 193 രാജ്യങ്ങൾ

നിങ്ങളുടെ കയ്യിലുള്ള പാസ്പോർട്ട് ഉപയോഗിച്ച് എങ്ങോട്ടൊക്കെ യാത്ര ചെയ്യാനാകും? വിസയുണ്ടെങ്കിൽ എങ്ങോട്ടും പോകാം അല്ലെ? വിസയില്ലാതെയോ? അതവിടെ നിക്കട്ടെ. ഇന്നിപ്പോൾ വിസയില്ലാതെ ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്ന നാട്ടുകാർ ആരെന്നറിയാമോ?...
FAA system Outage

എഫ് എ എ യുടെ ‘നോട്ടം’ പണിമുടക്കി; നിലച്ച് അമേരിക്കൻ ആകാശ യാത്രകൾ

കുറച്ച് ദിവസം മുമ്പ് യു എസിലെ ഒരു സോഫ്റ്റ്‌വെയർ ചെറുതായൊന്നു പണിമുടക്കി. പണിമുടക്കിയത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ സിസ്റ്റമാണ്. കമ്പ്യൂട്ടർ ഔട്ടേജ് സംഭവിച്ചതിന്റെ ഭാഗമായി 100 ൽ അധികം വിമാനങ്ങളാണ് അമേരിക്കക്ക് അന്ന്...
Forced packs by Bournvita

കുട്ടികൾക്ക് വേണ്ടി ബോൺവിറ്റയുടെ ഫോർസ്ഡ് പാക്കറ്റ്സ്

ഹാർപ്പിക്കിന്റെ ഷേപ്പുള്ള ബോട്ടിലിൽ ബോൺവിറ്റ, അതേ പോലെ എക്‌സോ ഡിഷ്‌വാഷിന്റെ രൂപത്തിൽ. എണ്ണ കുപ്പീല്, ടിഷ്യു പേപ്പറിന്റെ ബോക്സിനുള്ളിൽ. എഗ്ഗ് ബോക്സിൽ. കെച്ചപ്പിന്റെ ബോക്സിൽ. അങ്ങനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും പുറത്തിറക്കി...
twitter

മസ്ക് പുറത്താക്കിയവർക്ക് ജോലി നൽകാൻ ഇന്ത്യൻ കമ്പനി ‘കൂ’

ഇലോൺ മസ്‌ക് പുറത്താക്കിയവർക്ക് ജോലി നൽകാൻ തയ്യാറായി എത്തിയിരിക്കുകയാണ് കൂ എന്ന ഇന്ത്യൻ മൈക്രോ ബ്ലോഗിങ് കമ്പനി. പിരിച്ചുവിട്ടവരിൽ കുറേപ്പേരെയെങ്കിലും ഞങ്ങൾക്കാവിശ്യമുണ്ട്, കമ്പനിയുടെ അടുത്ത ഘട്ട എക്സ്പാൻഷന്‌ അന്യായമായി പിരിച്ചുവിടപ്പെട്ട ഈ ആളുകളെ...
poisonous fugu fish

ഫുഗു – വിഷം വമിക്കുന്ന മൽസ്യം

നല്ല രുചിയാണ്, കുറച്ച് വിഷം തരാം എന്നാരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് കഴിക്കുമോ? ഇല്ല അല്ലെ. പക്ഷെ കാശ് കൊടുത്ത് വിഷം കഴിക്കുന്ന ആളുകളുണ്ടെങ്കിലോ? അതും നല്ല രുചിയിൽ പാചകം ചെയ്ത് കഴിക്കുന്നവർ....
Advertisement

Also Read

More Read

Advertisement