NEWS AND EVENTS

News and Events

277 Fake Engineering Colleges in India

The HRD Ministry has informed the Parliament that there are a total of 277 fake engineering colleges in the country providing technical education, with...

ചൈനയില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലെടുക്കാന്‍ അനുമതി

വിദേശങ്ങളലില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനകാലത്ത് താല്‍ക്കാലിക തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ചൈനയില്‍ അനുമതി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി. പുതിയ തീരുമാനം ഏറ്റവുമധികം ഗുണകരമാവുക ഇന്ത്യയില്‍...

IGNOU Launches Acupuncture Course

Indira Gandhi National Open University's (IGNOU) School of Health Sciences has launched PG Certificate Programme in Acupuncture (PGCACP). The programme is available to the...

മാനേജ്‌മെന്റ് പഠനത്തിന് അരങ്ങൊരുങ്ങി

ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാനേജ്‌മെന്റ് പ്രവേശനപരീക്ഷയാണ് കാറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷ. ഐ.ഐ.എമ്മുകളില്‍ പ്രവേശിപ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയാണ് സാധാരണ നിലയില്‍ ഈ പരീക്ഷയിലൂടെ...

അദ്ധ്യാപക യോഗ്യത: പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

2018ലെ കേരള അദ്ധ്യാപക യോഗ്യതാ പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പരീക്ഷാ ഭവന്‍ പ്രസിദ്ധീകരിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലുണ്ടായിരുന്ന പാകപ്പിഴകള്‍ ഉദ്യോഗാര്‍ത്ഥികളില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. പുതുക്കിയ ഉത്തരസൂചിക അനുസരിച്ചായിരിക്കും പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടക്കുക. ജൂണ്‍...

പഠിക്കാന്‍ ഓസ്‌ട്രേലിയയില്‍ പോകുമ്പോള്‍

വി.എസ്.ശ്യാംലാല്‍ വിദേശത്തു പഠിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട സ്ഥാനമായി ഓസ്‌ട്രേലിയ മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 70,000ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയിലേക്കു തിരിച്ചു എന്നാണ് ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. 2018ല്‍...

പൊതുവിദ്യാലയങ്ങളില്‍ 241 കോടിയുടെ വികസനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 241.69 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി.നല്‍കി. 2018-19ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്കു പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പിന്റെ തനതുഫണ്ടില്‍ നിന്നാണ് തുക നല്‍കുന്നത്....

വിദൂരപഠനത്തിന് യു.ജി.സിയുടെ പിന്തുണ

വിവിധ സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള 651 വിദൂരപഠന കോഴ്‌സുകള്‍ക്ക് യു.ജി.സി. അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ജി.സി. ഉന്നതാധികാര സമിതി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. കേരളത്തിലെ ചില സര്‍വ്വകലാശാലകള്‍ വിദൂരപഠന കോഴ്‌സുകള്‍...

വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറച്ചു; കേരളത്തിന് തിരിച്ചടി

കേരളത്തിനുള്ള വിദ്യാഭ്യാസ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അറിയിപ്പ് പ്രകാരം കേരളത്തിന് ഇത്തവണ അനുവദിച്ചിരിക്കുന്നത് 206.06 കോടി രൂപയാണ്. ഏതാണ്ട് 31,000 കോടി രൂപ ഇന്ത്യയിലെ...

കരിയര്‍ കൗണ്‍സലിങ് അത്യാവശ്യം

ഒരു കോഴ്‌സ് പഠിക്കുക. മറ്റൊരു ജോലി ചെയ്യുക. ആ ജോലി മടുത്ത് മറ്റൊരു ജോലിതേടിപ്പോകുക. ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്. ഇഷ്ടപ്പെട്ട ജോലികളാണെങ്കിലും അവയില്‍ ഏതാണ് തനിക്ക് ഏറ്റവും കൂടുതല്‍...
Advertisement

Also Read

More Read

Advertisement