റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ യു.സി കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ...

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (മെക്കാനിക്കല്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാര്‍ മാത്രം...

ചെറുകിടവ്യവസായവായ്പയ്ക്ക് അപേക്ഷിക്കാം

പെരിന്തല്‍മണ്ണ, കൊണ്ടോട്ടി,തിരൂരങ്ങാടി,ഏറനാട് താലൂക്കുകളിൽ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ചെറുകിടവ്യവസായങ്ങള്‍തുടങ്ങുന്നതിന് വായ്പനല്‍കുന്നു. ആറുശതമാനം പലിശനിരക്കില്‍ പത്ത്  ലക്ഷംരൂപ വരെ വായ്പ നല്‍കും. വായ്പാ തുക 60 തുല്യ പ്രതിമാസ തവണകളായിതിരിച്ചടക്കണം. കുടുംബ...

വെറ്റിനറി സർജൻ കരാർ നിയമനം

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജ•ാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 13ന് രാവിലെ 11ന് തമ്പാന്നൂർ എസ്.എസ്. കോവിൽ റോഡിലുള്ള ജില്ലാ...

സർക്കാർ സംസ്‌കൃത കോളേജിൽ ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവ്

സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താല്ക്കാലിക ഒഴിവിലേക്ക് ലൈബ്രറി സയൻസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയ ലൈബ്രറി ഇന്റേൺസിന്റെ അഭിമുഖം ഡിസംബർ 12ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.  ഉദ്യോഗാർത്ഥികൾ...

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ ലൈബ്രറി ഇന്റേൺസിനെ നിയമിക്കുന്നു

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ കോളേജിൽ 2018-19 സാമ്പത്തിക വർഷം രണ്ട് താത്കാലിക ലൈബ്രറി ഇന്റേൺസിനെ നിയമിക്കുന്നു. ലൈബ്രറി സയൻസിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും രണ്ട്...

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് ഡിസംബർ 13 ന് രാവിലെ 10 മണിക്ക് കണ്ണൂർ എൻ എച്ച് എം ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു....

ക്യാഷ് അവാർഡിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

2017-18 അധ്യയന വർഷം ബിരുദ/ ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങിയ കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം....

കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്‌സ് വിഷയത്തിൽ രണ്ട് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ...

ഡെന്റൽ കൗൺസിൽ രജിസ്ട്രാർ: അപേക്ഷ ക്ഷണിച്ചു

കേരള ഡെന്റൽ കൗൺസിലിന് കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്നും വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രായപരിധി 60 വയസ്സ്. നിയമബിരുദം...
Advertisement

Also Read

More Read

Advertisement