ന്യൂക്ലിയർ പവർ കോർപറേഷനിൽ 13 അസിസ്റ്റന്റ്

പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ കല്പാക്കത്തുള്ള മദ്രാസ് അറ്റോമിക് പവർ സ്റ്റേഷനിൽ അസിസ്റ്റന്റ് തസ്‌തികയിൽ 13 ഒഴിവുണ്ട്. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം നവംബർ 27 നു www.npcilcareers.co.in എന്ന വെബ്‌സൈറ്റിൽ  പ്രസിദ്ധികരിക്കുന്നതാണ്....

മിറാൻഡ ഹൗസിൽ ഒഴിവുകൾ

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള മിറാൻഡ ഹൗസിൽ അധ്യാപകേതര തസ്‌തികയിലെ അഞ്ചു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രൊഫെഷണൽ അസ്സിസ്ടന്റ്, സെമി പ്രൊഫെഷണൽ അസ്സിസ്ടന്റ്, അസിസ്റ്റന്റ് എന്നി തസ്‌തികകളിലേക്കാണ്...

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), ഡിറ്റിപി, വെബ് ഡിസൈന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്...

സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിൽ ഫീൽഡ് അസിസ്റ്റന്റ്

കോഴിക്കോട് മേരികുന്നിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസ് റിസേർച് സെന്ററിൽ  ഫീൽഡ് അസിസ്റ്റന്റ്ന്റെ ഒഴിവുണ്ട്. കരാർ നിയമനമാണ്. വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പു. നവംബർ 27 നു ആണ് അഭിമുഖം. ഐ. ഐ....
ind navy

വിശാഖപട്ടണം നേവൽ ഡോക്‌യാർഡിൽ 275 അപ്പ്രെന്റിസ്.

വിശാഖപട്ടണം നേവൽ  ഡോക്ക്യാർഡിൽ അവസരം. വിവിധ ട്രേഡുകളിലായി  ആയി 275 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിനും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പരീക്ഷ 2019 ജനുവരി 31 നടത്തും. അഭിമുഖം ഫെബ്രുവരി 2 മുതൽ 6 വരെയുള്ള...

ഫീമെയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: 2018-19 സാമ്പത്തികവര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയില്‍  നടപ്പാക്കുന്ന പദ്ധതികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് എറണാകുളം തമ്മനത്ത് സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍...

എസ്.സി പ്രൊമോട്ടര്‍ നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയിലെ കൂവപ്പടി, വടവുകോട്, ആലങ്ങാട്, കോതമംഗലം, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തുകളിലും കോതമംഗലം, പിറവം, കളമശേരി മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ...

പ്രോജക്ട് അസിസ്റ്റന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ ഒന്നിന്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 965 രൂപ ദിവസ വേതനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ മൂന്ന് താത്കാലിക ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ...

ഹോര്‍ട്ടീകള്‍ച്ചര്‍ അസിസ്റ്റന്റ് നിയമനം

കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട്‌സില്‍ ഹോര്‍ട്ടീകള്‍ച്ചര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഹോര്‍ട്ടീകള്‍ച്ചര്‍ ബിരുദമോ, തത്തുല്യയോഗ്യതയോ ഉള്ളവരെയാണ് നിയമിക്കുക. പ്രായം 25-40  മധ്യേ. പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. താല്‍പ്പര്യമുള്ള അപേക്ഷകര്‍ താല്‍പ്പര്യമുള്ളവര്‍ കാരാപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍...

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു

ആലപ്പുഴ: കേരളസർക്കാർസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്...
Advertisement

Also Read

More Read

Advertisement