Vacancies at NCDC
National Child Development Council (NCDC), a New Delhi based leading National Organisation working for Women and Children, in association with WE ONE GLOBAL TV,...
ഐ.എച്ച്.ആര്‍.ഡി. കോഴ്സുകളുടെ പരീക്ഷ ഡിസംബറില്‍
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍ /...
സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സ് റിക്രൂട്ട്മെന്റ്
സൗദി അറേബ്യയിലെ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നഴ്സുമാരെ ഒഡേപെക് വഴി റിക്രൂട്ട് ചെയ്യുന്നു. ഇന്റേണ്‍ഷിപ്പ് കൂടാതെ 3 വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള നഴ്സിങ്ങില്‍ ബി.എസ്.സി....
വിപ്രോ കാമ്പസ് റിക്രൂട്ട്മെന്റ്
വിപ്രോ കമ്പനിയുടെ മെഗാ കാമ്പസ് റിക്രൂട്ട്മെന്റ് ഒക്ടോബർ 12 ന് ചെർപ്പുളശ്ശേരി സി.സി.എസ്.ടി. വിമൻസ് കോളേജിൽ നടക്കും.
ബി.എസ്.സി.മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഇലക്ട്രോണിക്സ്, ഐ.ടി., ബി.സി.എ.കോഴ്സുകൾ പൂർത്തിയാക്കിയ പാലക്കാട്, മലപ്പുറം, തൃശ്ശൂർ,...
കേരള സാമൂഹിക സുരക്ഷാ മിഷനിൽ കോ-ഓർഡിനേറ്റർ
കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എല്ലാ ജില്ലകളിലേക്കും അപേക്ഷിക്കാം. ജില്ലാ തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മുൻസിപ്പാലിറ്റി / കോർപറേഷൻ തലത്തിലായിരിക്കും...
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവ്
റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ റിസർച്ച് പ്രൊഫസർ, സീനിയർ പ്രൊഫസർ, പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത പ്രായം എന്നിവ വിശദമായി...
സഞ്ചി ബാഗ്സിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടിവ്
തിരുവനന്തപുരം ജവഹർ നഗറിൽ പ്രവർത്തിക്കുന്ന തുണി സഞ്ചി സ്റ്റാർട്ടപ്പായ സഞ്ചി ബാഗ്സിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടിവിന്റെ ഒഴിവുണ്ട്. ഓഫീസ് മാനേജ്‌മന്റ്, എം.എസ്. ഓഫീസ് എന്നിവ അറിഞ്ഞിരിക്കണം, ഒപ്പം നല്ല ആശയവിനിമയശേഷിയും പരിസ്ഥിതി സൗഹൃദ...
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എച്ച്.എം.എസ്. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 45 വയസാണ് ഉയര്‍ന്ന പ്രായപരിധി.
താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത,...
യുറേനിയം കോർപറേഷനിൽ 188 അപ്രന്റിസ്
യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഫിറ്റർ 59, ഇലക്ട്രീഷ്യൻ 59, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 24, ടർണർ / മെഷീനിസ്റ്റ് 7, ഇൻസ്ട്രുമെന്റ് മെക്കാനിക് 5,...
ഭൂവിനിയോഗ ബോര്‍ഡില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി പ്രൊജക്ട് ഫെല്ലോ (2 ഒഴിവ്) തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇക്കണോമിക്‌സ്/ സ്റ്റാറ്റിസ്റ്റിക്സിലുളള ബിരുദാനന്തര ബിരുദവും, ഡേറ്റാ പ്രോസസ്സിങ്ങ് ആന്‍ഡ് റിപ്പോര്‍ട്ട് റൈറ്റിങ്ങിലുളള 2 വര്‍ഷ...























