കരസേനയുടെ നോർത്തേൺ കമാൻഡിൽ 130 ഒഴിവുകൾ
ഇന്ത്യൻ കരസേനയുടെ നോർത്തേൺ കമാൻഡിൽ വിവിധ തസ്തികകളിലേക്കുള്ള 130 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽ അസിസ്റ്റന്റ് (5), ഫാർമസിസ്റ്റ് (1), എൽ.ഡി.സി.(2), ഫയർമാൻ (32), മെസഞ്ചർ (2), എം.ടി.എസ്.(1), ട്രേഡ്സ്മാൻ - മേറ്റ്...
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, അറ്റന്‍ഡര്‍ അഭിമുഖം
പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിനു കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആസ്പത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മെഡിക്കല്‍ ആഫീസര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്....
പുലിയൂർ ഹെർബൽ ഓയിലിൽ മാർക്കറ്റിങ് മാനേജർ
ഉഴമലയ്ക്കൽ പുലിയൂർ ഹെർബൽ ഹെർബൽ സെന്ററിൽ മാർക്കറ്റിങ് മാനേജറുടെ ഒഴിവുണ്ട്. എം.ബി.എയാണ് യോഗ്യത. തിരുവനന്തപുരം ആയിരിക്കും പ്രവർത്തന സ്ഥലം. മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9447388170 എന്ന നമ്പറിൽ ബന്ധപ്പെടുക.
പട്ടികജാതിക്കാർക്ക് കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസനത്തിലും പരിശീലനം
പട്ടികജാതി വിഭാഗക്കാര്‍ക്കായി മെന്ററിങ് ആൻഡ് സ്‌പെഷല്‍ സപ്പോര്‍ട്ട് പദ്ധതിയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം തിരുവനന്തപുരത്ത് നടത്തും. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായുളള മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക...
സൗദിയിൽ നഴ്സ്
സൗദി അറേബ്യയിലെ അല്‍ മന ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്‌സ് ബി.എസ്.സി.- ജി.എന്‍.എം. (വനിത / പുരുഷന്‍) നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. പുരുഷന്‍മാര്‍ക്ക് കൊച്ചിയിലും വനിതകള്‍ക്ക് കൊച്ചിയിലും ബംഗളൂരുവിലുമായാണ് അഭിമുഖം നടത്തുക.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ...
ആസ്പയര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജുകളിലോ / യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളിലോ, എയ്ഡഡ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന രണ്ടാം വര്‍ഷ...
സൗഗര്‍ കന്റോൺമെന്റിൽ 73 സഫായിവാല
മധ്യപ്രദേശിലെ സൗഗര്‍ കന്റോൺമെന്റ് ബോർഡിൽ സഫായിവാല തസ്തികയിൽ 73 ഒഴിവുണ്ട്. ജനറൽ 47, ഒ.ബി.സി 11, എസ്.ടി. 15 എന്നിങ്ങനെയാണ് ഒഴിവുകൾ. ശമ്പളം 15,500 രൂപ. എട്ടാം ക്‌ളാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
http://www.mponline.gov.in എന്ന...
ഡി-അഡിക്ഷന്‍ സെന്ററില്‍ താത്കാലിക നിയമനം
ലഹരി വര്‍ജനത്തിനായുള്ള വിമുക്തി പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,...
ബേക്കറി ഉത്പന്ന നിർമ്മാണ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ 18നും 45നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പരിശീലനം നല്‍കും. താല്പര്യമുള്ളവര്‍ 0468-2270244, 2270243 എന്നീ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
വിദേശ ഭാഷാ ക്ലാസ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഫോറിന്‍ ലാംഗ്വേജ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്.
60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കോഴ്സിന് 4500 + ജി.എസ്.ടി. ആണ്...























