തീരനൈപുണ്യ പദ്ധതിയില്‍ വനിതകള്‍ക്ക് അവസരം
ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമൻ (സാഫ്) വഴി നടപ്പാക്കുന്ന തീര നൈപുണ്യ പദ്ധതിയിലേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18നും 35നും മദ്ധ്യേ പ്രായമുള്ള...
വിമൻ-ഇൻ-ടെക്നോളജി സ്കോളർഷിപ്പിന് അപേക്ഷിക്കാം
ശാസ്ത്ര - സാങ്കേതിക രംഗത്തെ പ്രതിഭകളായ വിദ്യാര്‍ഥിനികളെ കണ്ടത്തുന്നതിനായി അഡോബി ഇന്ത്യയുടെ വിമൻ-ഇന്‍-ടെക്നോളജി സ്കോളര്‍ഷിപ്പ്. സ്കോളര്‍ഷിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.
അപേക്ഷകരുടെ സാങ്കേതിക പരിജ്ഞാനം, ചിന്താശേഷി, ബൗദ്ധിക വിശകലനശേഷി, അഭിരുചി, വിഷയത്തോടുള്ള താത്പര്യം എന്നിവ പരിശോധിച്ച്...
ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഇന്റര്‍വ്യൂ
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായി ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ജിയോളജി/ജ്യോഗ്രഫിയില്‍ ബിരുദാനന്തര ബിരുദവും, ലാന്റ് യൂസ് മാപ്പ് ഡേറ്റാ പ്രോസസ്സിങ്ങ് ആന്‍ഡ് റിപ്പോര്‍ട്ട് റൈറ്റിങ്ങില്‍ 2 വര്‍ഷത്തില്‍...
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഫിറ്റര്‍ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഫിറ്റര്‍ ട്രേഡിലെ എന്‍.ടി.സി. / എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും / മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍...
ഭാരത് ഇലക്ട്രോണിക്സിൽ 16 ഒഴിവുകൾ
പൊതുമേഖലാ നവരത്ന കമ്പിനിയായ ഭാരത് ഇലക്ട്രോണിക്സിന്റെ ബംഗളൂരു യൂണിറ്റിൽ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.16 ഒഴിവുകളുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും യോഗ്യത,...
വയനാട് ശിശുസംരക്ഷണ ഓഫീസിൽ പ്രൊട്ടക്ഷൻ ഓഫീസർ
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. വയനാട് ജില്ലയിൽ സ്ഥിരതാമസമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി 1...
വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ 29 ഒഴിവുകൾ
കേരള എക്‌സൈസിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ 29 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒഴിവുകൾ.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ്...
ഇ-ഹെല്‍ത്തിൽ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍
ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുള്ള സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും.
ഫാം ഇന്‍സ്ട്രക്ടര്‍ ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 60 താല്‍ക്കാലിക ഒഴിവുകളുണ്ട്. ബിരുദവും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുളള ഡയറി സയന്‍സിലുളള ഡിപ്ലോമയും അല്ലെങ്കില്‍ ഡയറി സയന്‍സ്...
വിദ്യ എൻജിനീയറിങ് കോളേജിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
തൃശ്ശൂരിലെ കേച്ചേരിയിലുള്ള വിദ്യ എൻജിനീയറിങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി പൊതുജനങ്ങൾക്കു വേണ്ടി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നു.
കോഴ്സുകൾ
ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് (യോഗ്യത എട്ടാം ക്ലാസ്)
പ്ലംബർ...























