സ്‌കോള്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന ഇളവ് തുടരും

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ മുഖേന സെക്കന്‍ഡറി തലത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കന്‍ഡറി പ്രവേശനം നേടുന്നതിന് 2011 ല്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്ക് 2018 -19 വര്‍ഷത്തേക്ക് കൂടി...

എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍ പൂജപ്പുരയില്‍ എം.ടെക്, സി.എസ്.ഇ, ഇ.സി.ഇ സിഗ്നല്‍ പ്രോസസിംഗ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 17ന് രാവിലെ 11ന് കോളേജില്‍ നടത്തും. താത്പര്യമുള്ളവര്‍...

ഐസറിൽ ജെ.ആർ.എഫ്.

തിരുവനന്തപുരം ഐസറിൽ ബയോളജിക്കൽ സയൻസിൽ ജെ.ആർ.എഫിന് അപേക്ഷിക്കാം. ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിനൊപ്പം സി.എസ്.ഐ.ആർ, യു.ജി.സി. നെറ്റ് - ജെ.ആർ.എഫ്. അല്ലെങ്കിൽ ഗേറ്റ് ആണ് യോഗ്യത. അപേക്ഷകൾ [email protected] എന്ന വിലാസത്തിൽ ഓഗസ്റ്റ്...
ind navy

ഇന്ത്യൻ നേവിയിൽ 118 എസ്.എസ്.സി. ഓഫീസർ

ഇന്ത്യൻ നേവിയിൽ എസ്.എസ്.സി. ഓഫീസർ തസ്തികയിലേക്ക് 118 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലാണ് നിയമനം. എ.ഐ.സി.ടി.ഈ. അംഗീകൃത ബോർഡിൽ നിന്നും 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ...

സെൻട്രൽ എക്സൈസിൽ ഒഴിവുകൾ

സെൻട്രൽ ടാക്സ് ആൻഡ് എക്സൈസ് വകുപ്പിന്റെ തിരുവനന്തപുരം മേഖല ഓഫീസിൽ 12 ഒഴിവുകൾ. അസിസ്റ്റന്റ് ഹൽവായ് കം കുക്ക്‌, ക്ലാർക്ക്, കാന്റീൻ അസിസ്റ്റന്റ് എന്നീ തസ്തികകളി ലാണ് ഒഴിവുകൾ. ഇതിൽ 10 ഒഴിവുകൾ...

നാസിക്കിൽ സിവിൽ എൻജിനീയർ

ദിയോലാലി കന്റോൺമെന്റ് ബോർഡിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയാണ് അടിസ്ഥാനയോഗ്യത. 22 നും 40നും മധ്യേ പ്രായമുള്ളവർക്ക്‌ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.cbdeolali.org.in എന്ന...

ഫിലിപ്സ്സിൽ സെയിൽസ് ട്രെയിനി

ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് സെയിൽസ് ട്രെയിനുകളെ തേടുന്നു. സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ എം.ബി.എയോ പി.ജി ഡിപ്ലോമയോ ആണ് യോഗ്യത. പ്രതിമാസം 40,000 രൂപ സ്റ്റൈപൻഡോടു കൂടി 6 മാസത്തെ പരിശീലനത്തിനു...

തിരുവനന്തപുരത്ത് പ്രോഡക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഉഴമലയ്ക്കൽ പുലിയൂർ ഹെർബൽ ഹെർബൽ സെന്ററിൽ പ്രോഡക്ട് മാർക്കറ്റിങ് എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്. തിരുവനന്തപുരം ആയിരിക്കും പ്രവർത്തന സ്ഥലം. മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് 9447388170 എന്ന നമ്പറിൽ ബന്ധപെടുക.

സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ 38 ഒഴിവുകൾ

സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേയ്ക്ക് റാംസാർ തണ്ണീർത്തടങ്ങളുടെ കർമ്മ പരിഷ്രേ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ഒന്ന്), അക്കൗണ്ടന്റ് (ഒന്ന്), ലീഗൽ അസിസ്റ്റന്റ് (ഒന്ന്), ഡാറ്റാ എന്ട്രി ഓപ്പറേറ്റർ...

സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ ഒഴിവുകള്‍

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ അസിസ്റ്റന്റ് മാനേജര്‍, പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജരുടെ മൂന്നും പ്രൊജക്ട് എക്‌സിക്യൂട്ടീവിന്റെ രണ്ടും ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മാനേജര്‍ (ഫണ്ടിങ്) ഒഴിവ് 1. യോഗ്യത: എം.ബി.എയും 3...
Advertisement

Also Read

More Read

Advertisement