സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ
മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ
അധ്യാപക തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
വ്യത്യസ്ത വിഷയങ്ങളിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ്
പ്രൊഫസർ എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. വിശദമായ
വിജ്ഞാപനത്തിനും അപേക്ഷാ ഫോറത്തിനും www.aiishmysore.com...
ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷനില്‍ 1,572 ഒഴിവുകള്‍
റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് എക്സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്(ടെക്‌നീഷ്യന്‍), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,572 ഒഴിവുകളാണുള്ളത്.
എക്സിക്യൂട്ടീവ് (സിവില്‍) 82 ഒഴിവ്
കുറഞ്ഞത്...
സി.ഈ.എല്ലിൽ 33 ഒഴിവുകൾ
ഉത്തർപ്രദേശിലെ കേന്ദ്രസർക്കാർ സ്ഥാപനമായ
സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് മാനേജർ, ചീഫ് മാനേജർ, സീനിയർ ടെക്നിക്കൽ മാനേജർ, പ്രോജക്ട് മാനേജർ, ടെക്നിക്കൽ മാനേജർ, അക്കൗണ്ട്സ് ഓഫീസർ, സെക്യുരിറ്റി ഓഫീസർ...
സൈക്കോളജിസ്റ്റിന് അവസരം
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിൽ സൈക്കോളജിസ്റ്റിന്റെ 9 ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷകൾ ക്ഷണിക്കുന്നു. www.upsconline.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഓഗസ്റ്റ് 16.
തീരദേശ വികസന കോർപ്പറേഷനില്‍ അക്കൗണ്ട്‌സ് ഓഫീസര്‍
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തിക ഒഴിവുണ്ട്.
യോഗ്യത: ചാര്‍ട്ടേര്‍ഡ് / കോസ്റ്റ് അക്കൗണ്ടന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികയിലെ പ്രവൃത്തി പരിചയം. വേതനം...
വ്യോമസേനയിൽ ഒഴിവുകൾ
ഇന്ത്യൻ വ്യോമസേന സാമ്പൽപുരിൽ വെച്ച് നടത്തുന്ന റിക്രൂട്ട്മെന്റ്
റാലിയിലേക്ക് അവിവാഹിതരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ
ക്ഷണിച്ചു. പ്രതിരോധ വകുപ്പ്, അനലിറ്റിക്സ്, ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ടേഷൻ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ.
പ്ലസ് ടുവിൽ 50 ശതമാനം മാർക്കുെള്ള, 2002 ജൂൺ 26നു...
Campus Recruitment by Wipro
Wipro is hiring the best emerging talent from engineering institutes across the nation. In Kerala, the recruitment process will happen at Kochi on 16...
നിയമ ബിരുദമുള്ളവര്‍ക്ക് കരസേനയില്‍ ചേരാം
ജെ.എ.ജി. എന്‍ട്രി സ്‌കീം ഇരുപത്തിരണ്ടാമതു ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് (NT) ഏപ്രില്‍ 2019 കോഴ്സിലേക്ക് കരസേന അപേക്ഷ ക്ഷണിച്ചു. ഇതുവഴി നിയമ ബിരുദധാരികള്‍ക്കു കരസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാം. അവിവാഹിതരായ പുരുഷന്മാര്‍ക്കും...
ഫിഷറിസിൽ എന്യൂമറേറ്റർ വാക്ക് -ഇൻ
തിരുവനന്തപുരം ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസെസ്മെന്റ്, മറൈൻ ക്യാച്ച് അസെസ്മെന്റ് സർവേകൾ നടത്തുന്നതിനായി എന്യൂമറേറ്റർമാരെ തിരഞ്ഞെടുക്കുന്നു. കരാറടിസ്ഥാനത്തിൽ 11 മാസത്തേക്കാണ് നിയമനം. പ്രായം 20-36.
യോഗ്യത : ഫിഷറിസ് സയൻസിൽ ബിരുദം / ബിരുദാനന്തരബിരുദം.
ഉദ്യോഗാർത്ഥികൾ...
ഐ.ടി.ഐ. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് മാറ്റി
കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഓഗസ്റ്റ് 10,11 തീയതികളില്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ഐ.ടി.ഐകളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (AITT) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.























