ടെക്ക് ഇന്നവേഷൻസിൽ സീനിയർ ജാവ ഡെവലപ്പർ

ടെക്ക് ഇന്നവേഷൻസ് ടെക്‌നോളജീസിൽ സീനിയർ ജാവ ഡെവലപ്പർമാരെ തേടുന്നു. മൂന്നു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. സ്പ്രിങ്, ഹൈബർനേറ്റ്, എം.വി.സി., മൈക്രോ സർവീസസ്, ജാവ ഡെവലപ്പ്മെന്റ്, യുണിക്സ്, ലിനക്സ് എന്നിവയിൽ പരിചയം വേണം. നല്ല ആശയവിനിമയശേഷി ഉണ്ടാകണം. വിദ്യാഭ്യാസ യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം...

നാഷണൽ ഹൈവേ അതോറിറ്റിയിൽ ഒഴിവ്

ഹസാരിബാഗിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൈറ്റ് എൻജിനിയർ തസ്തികയിലാണ് അപേക്ഷകൾ ക്ഷണിച്ചത്. വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.nhai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തിയതി ഓഗസ്റ്റ് 23.

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 95 ഒഴിവുകൾ

രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ 95 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ടെക്‌നീഷ്യൻ, ഓപ്പറേറ്റർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യതാ / അപേക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.vizagsteel.com എന്ന...

ഭാഭയിൽ 224 സ്റ്റൈപ്പെൻഡഡ്‌ ട്രെയിനീ

കേന്ദ്ര സർക്കാർ സ്ഥാപനമായ  ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ 224 സ്റ്റൈപ്പെൻഡഡ്‌ ട്രെയ്‌നിമാർക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ  www.recruit.barc.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്  www.barc.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ...

ഫോർജ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യുട്ടിൽ അദ്ധ്യാപകർ

റാഞ്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൗൺ ട്രി ആൻഡ് ഫോർജ് ടെക്നൊളജിയിൽ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ ഒഴിവുകൾ. 6 പ്രൊഫസ്സർ, 11 അസ്സോസിയേറ്റ് പ്രൊഫസ്സർ, 30 അസിസ്റ്റന്റ് പ്രൊഫസ്സർ, 1 രജിസ്ട്രാർ, 1...

മെക്കോണിൽ 30 ഒഴിവുകൾ

മെറ്റലർജിക്കൽ ആൻഡ് എൻജിനിയറിങ് കൺസൽട്ടൻറ് ലിമിറ്റഡിൽ (ഇന്ത്യ) വിവിധ തസ്തികകളിൽ അപേക്ഷകൾ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ, പ്രോജക്ട് എൻജിനിയർ, എന്നിങ്ങനെ തസ്തികകളിലായി 30 ഒഴിവുകളാണ് നിലവിൽ ഉള്ളത്. അപേക്ഷിക്കാനും വിശദ വിവരങ്ങൾക്കും...

കുസാറ്റിൽ റിസർച്ച് അസോസിയേറ്റ്

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ് (മീറ്റീയറോളജി) എന്ന തസ്തികയിലേക്ക് അപേക്ഷിക്കാം. മീറ്റീയറോളജിയിലോ അറ്റ്മോസ്ഫിയറിക് സയൻസിലോ ബിരുദാനന്തര ബിരുദം / ഡോക്ടറൽ ഫിലോസഫി ആണ് യോഗ്യത. താല്പര്യമുള്ള...

എസ്.ആർ.എസ് ഗ്ലോബലിൽ സോഫ്ട്വെയർ ടെസ്റ്ററർ

തിരുവനന്തപുരം ടെക്നോപാർക്കിലെ എസ്.ആർ.എസ് ഗ്ലോബൽ ടെക്നോളജിസിൽ സോഫ്ട്വെയർ ടെസ്റ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. iOS, ആൻഡ്രോയ്ഡ്, വിൻഡോസ് പ്ലാറ്റ്ഫോമുകളിൽ മാനുവൽ ടെസ്റ്റിംഗിൽ 2 വർഷത്തെ പ്രവർത്തന പരിചയം, അജൈൽ/ സ്‌ക്രം നിർമാണത്തിൽ ധാരണ...

ഇന്ത്യൻ ബാങ്കിൽ 417 പ്രോബേഷനറി ഓഫീസർ

പ്രൊബേഷനറി ഓഫീസർ തസ്തികയിലെ 417 ഒഴിവുകളിലേക്ക് ഇന്ത്യൻ ബാങ്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കുവാൻ www.indianbank.in...

ഭിന്നശേഷിക്കാര്‍ക്ക് സബ്‌സിഡിയോടെ സ്വയം തൊഴില്‍ വായ്പ

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട്...
Advertisement

Also Read

More Read

Advertisement