27.1 C
Kochi
Wednesday, May 14, 2025
Home Tags ANNOUNCER

Tag: ANNOUNCER

ടെക് രിഷ്തയിൽ എസ്.ഇ.ഒ. സ്പെഷലിസ്റ്റ്

തിരുവനന്തപുരം ടെക്‌നോപാർക്കിലെ ടെക് രിഷ്ത സിസ്റ്റംസിൽ ഡിജിറ്റൽ മാർക്കറ്റിങ് - എസ്.ഇ.ഒ. സ്പെഷലിസ്റ്റിനെ ആവശ്യമുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് ക്യാമ്പയിനുകൾ തയാറാക്കി നടപ്പാക്കാൻ കഴിവുണ്ടായിരിക്കണം. എസ്.ഇ.ഒ. / എസ്.ഇ.എം., മാർക്കറ്റിങ് ഡാറ്റാബേസ്, ഇമെയിൽ, സാമൂഹിക മാധ്യമ...

ഫേസസിൽ അക്കൗണ്ടന്റ്

കൊച്ചി ഇൻഫോപാർക്കിലെ ഫേസസ് ഇന്നോവേഷൻസിൽ അക്കൗണ്ടന്റുകളെ തേടുന്നു. 3 മുതൽ 5 വരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ഐ.ടി.കമ്പനികളിൽ ഫിനാൻസ് കൈകാര്യം ചെയ്ത പരിചയം ഉണ്ടായിരിക്കണം. ക്യാഷ് റെസീറ്റ്, ജനറൽ ലെഡ്ജർ,...

നോർത്തേൺ കോൾ ഫീൽഡിൽ ഒഴിവുകൾ

നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ 53 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്റ്റാഫ് നേഴ്സ്(ട്രെയിനീ), ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് കൂടുതൽ ഒഴിവുകൾ. മധ്യപ്രദേശിലാണ് നിയമനം. തസ്തികകൾ, യോഗ്യത, പ്രായപരിധി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് http://nclcil.in എന്ന...

ടൈറ്റാനിയത്തിൽ കമ്പനി സെക്രട്ടറി

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഐ.സി.എസ്.ഐയിൽ അംഗത്വമുള്ളവരായിരിക്കണം അപേക്ഷകർ. പ്രമുഖ കമ്പനികളിൽ 5 വർഷത്തെ മുന്പരിചയവും ഉണ്ടാകണം. ഉയർന്ന പ്രായപരിധി 50 വയസ്സ്. സംവരണ വിഭാഗക്കാർക്ക്...

കാലിക്കറ്റ് സർവകലാശാലയിൽ കാർപെന്റർ

കാലിക്കറ്റ് സർവകലാശാലയിൽ കാർപെന്റർ തസ്തികയിൽ ദിവസവേതന നിരക്കിൽ നിയമനത്തിന് ഒക്ടോബർ 5 ന് രാവിലെ 10 .30 ന് അഭിമുഖം നടത്തും. എട്ടാം ക്‌ളാസ് വിജയം / തത്തുല്യവും കാർപെന്ററിയിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്...

യൂറോലൈമിൽ വിൻഡോസ് അഷ്വർ അഡ്മിനിസ്ട്രേറ്റർ

യൂറോലൈം ടെക്നോളജീസിൽ വിൻഡോസ് അഷ്വർ അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്. എൽ 1, എൽ 2, എൽ 3 വിൻഡോസ് സെർവർ എൻജിനീയർമാരെയാണ് ആവശ്യം. വിൻഡോസ് സെർവർ 2008 / 2012 എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. അഷ്വർ...

മലയാളം സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപകർ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ചലച്ചിത്ര പഠന വകുപ്പിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ആവശ്യമുണ്ട്. ചലച്ചിത്ര പഠനം, സിനിമ, എം.സി.ജെ. എന്നിവയിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ അധ്യാപന...

ഭൂവിനിയോഗ ബോർഡിൽ ജി.ഐ.എസ്. ടെക്നിഷ്യൻ

സംസ്ഥാന ഭൂവിനിയോഗ ബോർഡിൽ ജി.ഐ.എസ്. ടെക്നിഷ്യൻ തസ്തികയിൽ അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജി.ഐ.എസ്സിൽ 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 19,280...

സംസ്‌കൃത കോളേജിൽ ഗസ്റ്റ് അദ്ധ്യാപകർ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ വ്യാകരണം വേദാന്തം വിഭാഗങ്ങളിൽ (സംസ്‌കൃതം സ്പെഷ്യൽ) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 3 രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം...

കേരള സർവീസ് സഹകരണ സംഘത്തിൽ 324 ഒഴിവുകൾ

കേരള സർവീസ് സഹകരണ സംഘത്തിൽ വിവിധ തസ്തികകളിലെ 324 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ മാനേജർ, സെക്രട്ടറി, ജൂനിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ചീഫ് അക്കൗണ്ടന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ....
Advertisement

Also Read

More Read

Advertisement