30.5 C
Kochi
Wednesday, May 14, 2025
Home Tags ANNOUNCER

Tag: ANNOUNCER

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലെ 250 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിറ്റർ, ടർണർ, മെഷിനിസ്റ്, ഷീറ്റ് മെറ്റൽ വർക്കർ, ഇലക്ട്രിഷ്യൻ, മെക്കാനിക്ക്, മോട്ടോർ മെക്കാനിക്ക്, ഇലക്ട്രോണിക്ക് മെക്കാനിക്ക്, വെൽഡർ, പ്ലംബർ,...

കുഫോസിൽ ലാബ് അസിസ്റ്റന്റ്

കൊച്ചി പനങ്ങാട് ആസ്ഥാനമായ കേരളാ ഫിഷറീസ് - സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസ്സിസ്റ്റന്റിന്റെ 8 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. www.kufos.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ്...

തിരുവനന്തപുരം ശ്രീചിത്രയിൽ കോസ്റ്റ് കൺസൾട്ടന്റ്

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ് ടെക്‌നോളജിയിൽ കോസ്റ്റ് കൺസൾട്ടന്റിന്റെ ഒരൊഴിവുണ്ട്. ICAI കോസ്റ്റ് അൽകൗണ്ടൻറ്, കോസ്റ്റ് അനാലിസിസ് ആൻഡ് ഇമ്പ്ലിമെന്റേഷൻ എന്നിവയിൽ 10 വർഷത്തെ പ്രവൃത്തി പരിചയം...

കൊച്ചി കപ്പൽശാലയിൽ വാർഡൻ

കൊച്ചി കപ്പൽശാലയിൽ METI ഹോസ്റ്റൽ സൂപ്രണ്ട് / വാർഡൻ തസ്തികയിൽ ഒരൊഴിവുണ്ട്. കരാർ നിയമനമാണ്. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഇന്ഗ്ലീഷും ഹിന്ദിയും അറിഞ്ഞിരിക്കണം. 2018 സെപ്തംബർ 27നു 58 വയസ്സ് കവിയരുത്. അപേക്ഷാ ഫോറം...

ഇ.എസ്.ഐ.സിയിൽ 539 ഒഴിവുകൾ

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ / മാനേജർ ഗ്രേഡ് 2 / സൂപ്രണ്ട് തസ്തിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 539 ഒഴിവുകളാണുള്ളത്. ജനറൽ 294, എസ്.സി. 82, എസ്.ടി...

ആസ്‌ട്രോഫിസിക്ക്സ് ഇൻസ്റ്റിറ്റ്യുട്ടിൽ പ്രോജക്ട് എൻജിനിയർ

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ ബംഗളുരുവിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ പ്രോജക്ട് എൻജിനിയർ I (ഒപ്റ്റിക്സ് ) തസ്തികയിൽ 2 ഒഴിവുകളുണ്ട്. ഒപ്റ്റിക്കൽ എൻജിനീയറിങ് / അസ്‌ട്രോണമി ഇൻസ്ട്രുമെന്റേഷൻ...

എൻ.പി.സി.ഐ.എല്ലിൽ 27 ഒഴിവുകൾ 

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ലീഡിങ് ഫയർമാൻ, ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ, അസിസ്റ്റന്റ്, സ്റ്റെനോ തസ്തികകളിലാണ് ഒഴിവുകൾ. www.npclcareers.co.in...

രാഷ്ട്രീയ ഇസ്പത് നിഗമിൽ അവസരങ്ങൾ തുറന്ന് ഗേറ്റ് 2019

കേന്ദ്ര പൊതുമേഖലാ നവര്തന കമ്പനിയായ രാഷ്ട്രീയ  ഇസ്പത് നിഗം ലിമിറ്റഡിൽ മാനേജ്‌മന്റ് ട്രെയ്നിമാരുടെ ഒഴിവുണ്ട്. 2019ൽ നടക്കാനിരിക്കുന്ന ഗേറ്റ് പരീക്ഷയിലെ വിജയികൾക്കാണ് അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഈ...

ആക്കുളം സെസ്സിൽ ഒഴിവുകൾ

തിരുവനന്തപുരം ആക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (സെസ്സ്) വിവിധ തസ്തികകളിലേക്കായി 11 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മാനേജർ (എഫ് & എ), ലൈബ്രെറിയൻ, കോ ഓർഡിനേറ്റിങ് ഓഫീസർ...

ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഓഫീസ് അസിസ്റ്റന്റ്

കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലായി 2 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്.  അപേക്ഷ ഫോറം www.kufos.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ്...
Advertisement

Also Read

More Read

Advertisement