Home Tags INSPIRE

Tag: INSPIRE

പ്രവർത്തികൾ സംസാരിക്കട്ടെ

വാക്കുകളേക്കാൾ ഉച്ചത്തിൽ പ്രവർത്തികൾ സംസാരിക്കും എന്ന് നിങ്ങൾ കേട്ടിട്ടില്ലേ? ഈ ചൊല്ല് ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലുമെന്നപോലെ നിങ്ങളുടെ തൊഴിൽ മേഖലയിലും പ്രസക്തകമാണ്‌. ചെയ്യാൻ പോകുന്ന കാര്യങ്ങളെ പരസ്യമായി പറഞ്ഞ്, എന്നാൽ അവയൊന്നും നേടാതെ...

കഴിവുകളെ തിരിച്ചറിഞ്ഞ് പടവുകളേറാം

നിങ്ങളുടെ തൊഴിൽ മേഖലയിൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ നിങ്ങൾ സ്വയം അറിയുക. നിങ്ങളുടെ മുതലാളിയുടെയും സഹപ്രവർത്തകരുടെയും അംഗീകാരവും പ്രശംസയും പ്രീതിയും പിടിച്ചു പറ്റണമെന്നുണ്ടെങ്കിൽ സ്വന്തം കഴിവുകളെ മുറുകെ പിടിച്ചു മുന്നേറുക. സ്വന്തം ജീവിതത്തിനും...

ആശയവിനിമയത്തിന്റെ പ്രാധാന്യം

കമ്പനിയുടെയും തൊഴിലാളിയുടെയും വിജയത്തിന് ആശയവിനിമയത്തിന് വലിയൊരു പങ്കുണ്ട്. നിങ്ങളോട് നിങ്ങളുടെ മേലുദ്യോഗസ്ഥൻ ഏതെങ്കിലും ഒരു കാര്യത്തിന്റെ അവസ്‌ഥയെക്കുറിച്ച് പലതവണ ചോദിക്കേണ്ടി വരികയാണെങ്കിൽ അതിനർത്ഥം, അവിടെ ശരിയായ ആശയവിനിമയം നടക്കുന്നില്ല എന്നാണ്. അതുമൂലം നിങ്ങളുടെ ജോലി...

മാനസിക തയാറെടുപ്പ് അനിവാര്യം

പഠിക്കുമ്പോൾ നാം പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം ആത്മവിശ്വാസമില്ലായ്മയാണ്. ഏതു തരത്തിലുമുള്ള പരീക്ഷയെയും തയ്യാറെടുപ്പോടെ നേരിടാൻ മാനസികമായി ശക്തി സംഭരിക്കണം. ആത്മവിശ്വാസം തീരെ കുറയാതെ ശ്രദ്ധിക്കുക. ലക്ഷ്യം മാത്രമേ മുന്നിൽ കാണാവൂ. ലക്ഷ്യത്തിൽ...

ഓര്‍മ്മയില്‍ തിളങ്ങട്ടെ കലാലായം

ജീവിതത്തില്‍ എല്ലാവരും ഓര്‍ത്തിരിക്കുന്ന ഏടുകളാണ് കലാലയത്തിന്റെ അകത്തളത്തില്‍ ചെലവിടുന്നു. അവിടെ എന്തും ഏതും ആഘോഷിക്കപ്പെടുകയാണ്. അപൂര്‍വ്വം ചിലര്‍ കലാലയ ജീവിതത്തെ നഷ്ടബോധത്തോടെ തിരിഞ്ഞുനോക്കാറുണ്ട്. നഷ്ടപ്പെട്ട അവസരങ്ങള്‍ തിരിച്ചു വരില്ല എന്നോര്‍ക്കുക.വര്‍ഷങ്ങള്‍ അവ കണ്ണടച്ച്...

സംഘടിക്കുവിന്‍ വിജയിക്കുവിന്‍

നിങ്ങളില്‍ ഒരു സംരംഭകനുണ്ടോ? ഒരു ബിസിനസ്സ് തുടങ്ങുകയെന്നത് നിങ്ങളുടെ സ്വപ്നമാണോ? അതോ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ നോക്കുകയാണോ നിങ്ങള്‍? എങ്കില്‍ ബിസിനസ്സിന്റെ വിജയത്തിന് പാലിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കൂ. ബിസിനസ്സ് കൂട്ടായ പ്രവര്‍ത്തനത്തിന്റെ,...

വായിക്കുക.. വളരുക..

വായന മനുഷ്യര്‍ക്ക് മാത്രം സാധ്യമാകുന്ന ഒരു കഴിവാണ്. അറിവ് നേടുന്നതിനുള്ള പ്രധാന മാര്‍ഗ്ഗമായ വായന, പഠിക്കുന്ന കുട്ടികള്‍ക്ക് വളരെ അനിവാര്യമാണ്. ഒരു വ്യക്തിയുടെയും അവന്റെ സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് വായന ഒരു സമ്പൂര്‍ണ ഘടകമായതിനാല്‍...

തയ്യാറെടുപ്പിന്റെ ആസൂത്രണം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ (എസ്.എസ്.സി.) കമ്പൈന്‍ഡ് ഗ്രാജ്വറ്റ് ലെവല്‍ (സി.ജി.എല്‍.) ടയര്‍ വണ്‍ പരീക്ഷക്ക് ഇനി 22 ദിവസം. ജൂലൈ 25 ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ വിജയത്തിന് അവസാന വട്ട തയ്യാറെടുപ്പ് വളരെ...

അദ്ധ്വാനം ജോലി കിട്ടും വരെ മതിയോ?

ഒരു ജോലി കിട്ടിയിരുന്നേല്‍ ലീവെടുത്ത് വീട്ടിലിരിക്കാമായിരുന്നു -കളിയായിട്ടും കാര്യമായിട്ടും പലരും ഇതു പറയാറുണ്ട്. വെറുതെ വീട്ടിയിരിക്കുന്നവനും സ്വപ്‌നം കാണുന്നത് ലീവെടുത്ത് വീട്ടിലിരിക്കുന്ന കാര്യമാണ്. കാരണം വെറുതെയിരിക്കുന്നതും ലീവെടുത്ത് വീട്ടിലിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് -ലീവെടുത്താണ്...

മാറ്റിവെയ്ക്കാം മൊബൈൽ ഫോൺ

എകാഗ്രതയാണ് ഫലപ്രദമായ പഠനത്തിന് ആധാരം. പഠിക്കുന്നത് ഓർമ്മയിൽ നിൽക്കുവാനും പരീക്ഷയിൽ ഓർമിച്ചെഴുതുവാനും കഴിയണമെങ്കിൽ ഇത് അത്യാവശ്യമാണ്. പഠിക്കുന്ന സമയത്ത് ഉണ്ടാകുന്ന ചെറിയ ശ്രദ്ധ തിരികുന്ന കാര്യങ്ങൾ പോലും ഒരു പക്ഷേ ഓർമ്മയെ ബാധിക്കും. അതുകൊണ്ട്...
Advertisement

Also Read

More Read

Advertisement