Home Tags INSPIRE

Tag: INSPIRE

അച്ചടക്കം വിജയത്തിന്‍റെ താക്കോല്‍

നമുക്കെല്ലാവര്‍ക്കും 24 മണിക്കൂര്‍ മാത്രമേയുള്ളൂ. അത് ഇന്ത്യക്കാരനായാലും ശരി യൂറോപ്യനായാലും ശരി. വിജയിയായാലും ശരി പരാജിതനായാലും ശരി. ശാസ്ത്രജ്ഞന്‍ ആയാലും ശരി ചെരുപ്പുകൊത്തിയായാലും ശരി. ഈ 24 മണിക്കൂറുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതനുസരിച്ചാണ്...

നിർണ്ണായകമായ ആ 5 സെക്കന്‍ഡുകള്‍

നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുന്നത് അഞ്ചു നിമിഷങ്ങളാണ്. വെറും അഞ്ചേ അഞ്ച് സെക്കന്‍ഡുകള്‍! നിങ്ങള്‍ യാചകന്‍ ആകുമോ, അതോ ശതകോടീശ്വരന്‍ ആകുമോ, ലോക പ്രശസ്ത കലാകാരന്‍ ആകുമോ, സ്വപ്നം കണ്ട ജീവിതം കെട്ടിപ്പടുത്തവന്‍ ആകുമോ,...

അന്തര്‍മുഖരാണോ? കൂട്ടുകൂടാന്‍ ഇതാ ചില വിദ്യകള്‍

പുതിയ ജോലിസ്ഥലത്തോ കോളേജിലോ സൗഹൃദസദസ്സുകളിലോ നിങ്ങളുടെ അന്തര്‍മുഖത്വം പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ തടസ്സമാകുന്നുണ്ടോ? സൗഹൃദമുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കൂന്നുണ്ടെങ്കിലും കിട്ടാതെ നിരാശനായി ഇരിക്കേണ്ടി വരാറുണ്ടോ? എങ്കില്‍ വിഷമിക്കേണ്ട.നിങ്ങള്‍ക്കായിതാ ചില വിദ്യകള്‍. ഒപ്പമുള്ളവരെ നിരീക്ഷിക്കാം ആദ്യത്തെ കുറച്ചു ദിവസം...

വിജയത്തിന്റെ മല കയറാം

 സമ്മര്‍ദ്ദങ്ങളും തോല്‍വിയും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങളല്ല അവയെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതാണ് ജയവും തോല്‍വിയും നിശ്ചയിക്കുന്നതെന്ന് പലരും പറയാറുണ്ട്. പരാജയത്തിന്റെ പാതാളത്തില്‍ നിന്ന് വിജയക്കൊടുമുടി നടന്നു കയറിയവരെ നാം...

സമയക്രമീകരണം അനിവാര്യം

ജീവിതത്തിന്റ പരക്കം പാച്ചിലില്‍ സമയക്രമീകരണത്തിന്റെ കല്ലില്‍ തട്ടി നിങ്ങള്‍ വീഴാറുണ്ടോ? ജീവിതത്തിന്റെ വിജയം time manage ചെയ്യാന്‍ കഴിഞ്ഞതാണെന്ന് പ്രശസ്തര്‍ പറയുന്നത് കേട്ട് അതെങ്ങനെ മാനേജ്‌ ചെയ്യുമെന്ന് ആലോചിച്ച് അമ്പരന്നിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കിതാ...

സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ

യോഗയും വ്യായാമവും ജോലിയുടെ ഉത്പാദനക്ഷമതയും സര്‍ഗ്ഗാത്മകതയും കൂട്ടുമെന്ന് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്രയധികം പ്രാധാന്യം യോഗയ്ക്കു കിട്ടിയത്. 2014 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്....

മടുപ്പ് മാറ്റാന്‍

എത്ര ഇഷ്ടമുള്ള ജോലിയാണെങ്കിലും ചിലപ്പോഴെങ്കിലും നമുക്ക് മടുപ്പ് തോന്നാം. ജോലി അത്ര ഇഷ്ടമല്ലാത്തത് കൂടെയാണെങ്കില്‍ പറയുകയും വേണ്ട. 10 മണി മുതല്‍ 5 മണി വരെ ഓഫീസില്‍ കഴിച്ചു കൂട്ടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും....

കൂടട്ടെ ഉത്പാദനക്ഷമത

പഠനത്തിന്റെ കാര്യത്തിലാണെങ്കിലും ജോലിയുടെ കാര്യത്തിലാണെങ്കിലും ഉത്പാദനക്ഷമത കൂട്ടുക എന്നതാണ് ഏറ്റവും നല്ല ഫലം ലഭിക്കാന്‍ വേണ്ടത്. നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഉത്പാദനക്ഷമത കൊണ്ടുദ്ദേശിക്കുന്നത്. പലപ്പോഴും നമ്മുടെ കഴിവ് എത്രമാത്രമുണ്ടെന്ന് അറിയാനോ...

സാധാരണ അറിവുകളുടെ അസാധാരണ ഉപയോഗം

ജീവിതത്തില്‍ കുറച്ചു വിജയം കൈവരിച്ചവരുടെ വിജയത്തിന് പിന്നിലെ രഹസ്യം ചോദിച്ചാല്‍ അവര്‍ എന്തുത്തരമാകും പറയുക? ലക്ഷ്യം, വിജയം സങ്കല്‍പ്പിക്കാന്‍ ഉള്ള ധൈര്യം, സ്ഥിരോത്സാഹം ചിട്ട എന്നിങ്ങനെയാകും മറുപടി വരിക. ഏറ്റവും മികച്ച വിജയം...

കരിയര്‍ മാറ്റണോ, നോ പ്രോബ്ലം

തൊഴില്‍മേഖല ഒന്നുമാറ്റി പിടിച്ചാലോ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ജോലി മടുത്തു തുടങ്ങിയോ? മറ്റേതെങ്കിലും ജോലി ചെയ്താല്‍ ഇതിനേക്കാള്‍ നന്നായി  പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെയും മറ്റൊരു തൊഴില്‍ മേഖലയില്‍...
Advertisement

Also Read

More Read

Advertisement