Home Tags JOB VACANCY

Tag: JOB VACANCY

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ വാക്ക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഓപ്പറേഷൻ തീയറ്റർ ടെക്‌നിഷ്യൻ: യോഗ്യത-...

കോട്ടയം ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ എഞ്ചിനീയര്‍ നിയമനം

     കോട്ടയം  ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. സിവില്‍ ഡിപ്ലോമ യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 40ല്‍ കവിയരുത്. താത്പര്യമുളളവര്‍ പൂവന്‍തുരുത്തില്‍ പ്രവൃത്തിക്കുന്ന ജില്ലാ നിര്‍മ്മിതി...

നിംഹാൻസിൽ 24 അധ്യാപകർ

ബാംഗ്ലൂരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ  ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് അധ്യാപകരുടെ ഒഴിവ് പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലായി 24 ഒഴിവുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രഫസർ ഓഫ് സൈക്യാട്രി, അസോസിയേറ്റ് പ്രൊഫസർ ഓഫ് ന്യൂറോളജി,...

സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് കരാര്‍ നിയമനം

സാമൂഹ്യനീതി വകുപ്പിന്റെ 'നേര്‍വഴി' പദ്ധതിയിലേയ്ക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു.  എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ്...

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് നവംബർ 28 ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ സർക്കാർ അംഗീകരിച്ച ഫിസിയോ തെറാപ്പി കോഴ്‌സ് പാസായവരായിരിക്കണം....

ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട്

കൊച്ചി: ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍...

ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോ ഓർഡിനേറ്റർമാരുടെ ഒഴിവ്

സമഗ്ര ശിക്ഷാകേരളയുടെ ഭാഗമായ കണ്ണൂർ നോർത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ രണ്ട് ക്ലസ്റ്റർറിസോഴ്‌സ് സെന്റർ കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലികവും ദിവസ വേതനാടിസ്ഥാനത്തിലുമാണ് നിയമനം. ബി എഡ്/ടിടിസിയോഗ്യതയുളള ഉദ്യോഗാർത്ഥികൾ...

ഡൽഹി ഐഐടിയിൽ 122 ഒഴിവുകൾ

ഡൽഹി ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 122 ഒഴിവുകളുണ്ട്. രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് രജിസ്ട്രാർ, ജൂനിയർ എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്, സീനിയർ...

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ.

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ/സിഗ്നലർ കം വി. എച്. എഫ്. ഓപ്പറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു കരാർ നിയമനമാണ്. www.cochinport.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യണം പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പ്രായം യോഗ്യത...

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം

സാമൂഹ്യ നീതി വകുപ്പിന് കീഴിലുളള ജില്ലയിലെ മഹിളാ മന്ദിരം - മുട്ടിക്കുളങ്ങരയില്‍ രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  പ്രതിമാസം 13500 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കുളള...
Advertisement

Also Read

More Read

Advertisement