Tag: JOB
കോട്ടയം ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ എഞ്ചിനീയര്‍ നിയമനം
കോട്ടയം ജില്ലാ നിര്‍മ്മതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. സിവില്‍ ഡിപ്ലോമ യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 40ല്‍ കവിയരുത്.
താത്പര്യമുളളവര്‍ പൂവന്‍തുരുത്തില്‍ പ്രവൃത്തിക്കുന്ന ജില്ലാ നിര്‍മ്മിതി...
ഡൽഹി ഐഐടിയിൽ 122 ഒഴിവുകൾ
ഡൽഹി ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 122 ഒഴിവുകളുണ്ട്. രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് രജിസ്ട്രാർ, ജൂനിയർ എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്, സീനിയർ...
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം
സാമൂഹ്യ നീതി വകുപ്പിന് കീഴിലുളള ജില്ലയിലെ മഹിളാ മന്ദിരം - മുട്ടിക്കുളങ്ങരയില്‍ രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 13500 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കുളള...
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 150 അക്കൗണ്ട്സ് അപ്രന്റീസ്
നാഷണൽ ഇൻഷുറൻസ് കമ്പനി അക്കൗണ്ട്സ് അപ്രന്റീസ്ഷിപ്പിനു അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുകളാണുള്ളത് രണ്ടു വർഷമാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്ഥിരനിയമനത്തിന് പരിഗണിക്കും.താല്പര്യം ഉള്ളവർ http://www.nationalinsuranceindia.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട...
യു. പി പവർ കോർപ്പറേഷൻ: 299 അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ
ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ യു, പി പവർ കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് എഞ്ചിനീയർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ആകെ 299 ഒഴിവുകളാണുള്ളത്.
ഇലെക്ട്രിക്കൽ 180, കമ്പ്യൂട്ടർ സയൻസ്...
മുംബൈയിലെ വീവേഴ്‌സ് സെന്ററിൽ വീവിങ് അസിസ്റ്റന്റ്
ടെക്സ്‌റ്റെയ്‌ൽസ് മന്ത്രാലയത്തിന് കീഴിൽ മുംബൈയിലുള്ള വീവേഴ്‌സ് സർവീസ് സെന്ററിൽ മൂന്ന് ഒഴിവുകളുണ്ട്. ജൂനിയർ വീവർ, ജൂനിയർ പ്രിൻറർ, ജൂനിയർ അസിസ്റ്റന്റ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകളുള്ളത്.
അപേക്ഷഫോമും കൂടുതൽ വിവരങ്ങളും www.handlooms.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്....
എച്. ഐ. ൽ. ഇന്ത്യയിൽ മാർക്കറ്റിംഗ് ഓഫീസർ
പൊതുമേഖലാ സ്ഥാപനമായ എച്. ഐ. ൽ. ഇന്ത്യ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്. താത്കാലിക ഒഴിവുകളാണ്. കൊൽക്കത്തയിലാണ് നിയമനം.
ശമ്പളം 16400 - 40500 വരെയാണ് അപേക്ഷഫോമും കൂടുതൽ വിവരങ്ങളും www.hill.gov.in എന്ന വെബ്സൈറ്റിൽ...
സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ
കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പ്പിനു കീഴിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബർ 7 ആണ്. കൂടുതൽ വിവരങ്ങൾ www.nfc.gov.in എന്ന വെബ്‌സൈറ്റിയിൽ...
ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രിയിൽ താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം നവംബർ 22 നു രാവിലെ 10 .30 നു ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്....
സിനിമ ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു
കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് 5നകം ലഭിക്കണം.
വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രൽ ഇൻസ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായോ ബന്ധപ്പെടണം. www.ceikerala.gov.in ലും...



















