Tag: NOWNEXT
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഷെഡ്യൂള്‍ഡ് ടെസ്റ്റ് ഫോര്‍ എയര്‍മെന്‍ റിക്രൂട്ട്മെന്‍റ് തസ്തികയിലേക്ക് അവിവാഹിതരായ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെലക്ഷന്‍ ടെസ്റ്റിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ് വെബ്പോര്‍ട്ടലായ http://indianairforce.nic.in/ ൽ നടത്താം.
അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള...
അക്രഡിറ്റഡ് എൻജിനീയർ നിയമനം
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ബി.ടെക്, സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത, പ്രവർത്തി...
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സോളാര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, ഓഡിയോ വീഡിയോ ടെക്‌നീഷ്യന്‍ (എഫ്.സി.പി), കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിങ്ങ് സാങ്കേതിക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംതരം...
ഓവര്‍സീയര്‍, ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍ ഒഴിവ്
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി ഓവര്‍സീയര്‍, ഡാറ്റാ എന്ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 18ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍...
ആത്മവിശ്വാസം കുറയുന്നുവോ..?
നമ്മളെല്ലാം നിത്യേന കേൾക്കുന്ന വാക്കാണ് ആത്മവിശ്വാസം. എന്താണ് ആത്മവിശ്വാസം? നാം നമ്മളിൽ തന്നെ വിശ്വസിക്കുക. നമ്മുടെ കഴിവുകളിൽ വിശ്വസിക്കുക. നാം നമ്മളിൽ വിശ്വസിച്ചില്ലെങ്കിൽ മറ്റാരാണ് നമ്മളെ വിശ്വസിക്കുക. ആത്മവിശ്വാസം ഉണ്ടെങ്കിൽ മാത്രമേ തകർച്ചയിൽനിന്ന്...
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ ആറ് പഞ്ചായത്തുകളിലേയും ഒരു മുനിസിപ്പാലിറ്റിയിലേയും ഒഴിവുളള അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 30...
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍ / എഞ്ചിനീയറിങ് / പ്യുവര്‍ സയന്‍സ് / അഗ്രികള്‍ച്ചര്‍ / സോഷ്യല്‍ സയന്‍സ് / നിയമം / മാനേജ്‌മെന്റ് തുടങ്ങി വിഷയങ്ങള്‍ക്ക് ബിരുദാനന്തരബിരുദം, ഗവേഷണബിരുദം...
ദേശീയ ആരോഗ്യ ദൗത്യം എഞ്ചിനീയര്‍, അക്കൗണ്ടന്റ് എന്നീ തസ്‌തികകളില്‍ കരാര്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യം എഞ്ചിനീയര്‍, അക്കൗണ്ടന്റ് എന്നീ തസ്‌തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി / ഡിപ്ലോമ ആണ് എഞ്ചിനീയറുടെ യോഗ്യത.
ബി.കോം പി ജി ഡി സി എ...
സേക്രഡ് ഹാർട്ട് കോളേജിൽ ഒഴിവുകൾ
സ്വയംഭരണ കോളേജ് ആയ തേവര സേക്രഡ് ഹാർട്ടിൽ അധ്യാപക അനധ്യാപക തസ്തികകളിൽ 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇംഗ്ലീഷ്, സംസ്കൃതം, കൊമേഴ്സ്, ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിറ്റിക്സ് എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാർക്കും...
ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ നിയമിക്കുന്നു
ഗവ.വിക്ടോറിയ കോളേജില്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ പ്രളയാനന്തര പഠനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 3 മാസത്തെ ഗവേഷണ പ്രൊജക്ടിലേക്ക് രണ്ട് ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരെ 15000 രൂപ വേതനത്തില്‍ നിയമിക്കുന്നു.
ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമുള്ള...



















