Tag: NOWNEXT
അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ മാത്രം മതി!
ഓൺലൈനായി അഭിപ്രായങ്ങൾ നൽകുന്നത് ഒരു കരിയറോ? ഇന്റർനെറ്റ് എന്ന മഹാസാഗരം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത് അറിവുകളുടെ ഒരു അനന്തതയാണ്. ഒരു യാത്ര പോവുകയാണ് എന്നിരിക്കട്ടെ. യാത്രാമാധ്യമങ്ങളോ മാർഗ്ഗങ്ങളോ ആകട്ടെ, താമസിക്കുവാൻ ഹോട്ടലുകളാകട്ടെ,...
ഇറാം ഇൻഫോടെക്കിൽ ജാവ ഡെവലപ്പർ
ഇറാം ഇൻഫോടെക്കിൽ ജാവ ഡെവലപ്പർമാരെ തേടുന്നു. ഒരു വര്ഷം
മുതൽ മൂന്നു വര്ഷം വരെ പ്രവർത്തി പരിചയമുള്ളവർക്കാണ് അവസരം.
നല്ല ആശയവിനിമയശേഷി നിർബന്ധം. ഒബ്ജെക്ട് ഓറിയന്റഡ്ഡ്
പ്രോഗ്രാമിങ് , അനാലിസിസ് , ഡിസൈൻ എന്നിവയിൽ
ധാരണയുണ്ടായിരിക്കണം. കോർ ജാവ...
ഫെതർസോഫ്റ്റ് സൊല്യൂഷൻസിൽ iOS ഡെവലപ്പർ ട്രെയ്നി
തൃശൂർ ഇൻഫോപാർക്കിലെ ഫെതർസോഫ്റ്റ് സൊല്യൂഷൻസിൽ iOS
ഡെവലപ്പർ ട്രെയ്നിയാകാൻ തുടക്കക്കാർക്ക് അവസരം. iOS
ആപ്പ്ളിക്കേഷൻ ഡെവലപ്പ്മെന്ററിൽ നല്ല ധാരണ വേണം. ഒബ്ജക്ടീവ് സി,
കൊക്കോയ ടച്ച്, ഓപ്പൺ ജി.എൽ സ്വിഫ്റ്റ് 3.0 ഫ്രെയിം വർക്ക്,
എക്‌സ്‌കോഡ് 8, എസ്.ക്യൂ....
എല്ലാം മണത്തറിയുന്ന ഫ്രാഗ്രൻസ് കെമിസ്റ്റ്
മണത്തറിഞ്ഞ് കാശുണ്ടാക്കാമോ? ലോകപ്രസിദ്ധ ചിത്രമായ ടോം റ്റിക്ക്വറിന്റെ 'പെർഫ്യൂം: ദി സ്റ്റോറി ഓഫ് എ മർഡറെർ' കണ്ടിട്ടുള്ളവർക്ക് ഈ തൊഴിൽ പരിചിതമായിരിക്കും.
പെർഫ്യൂമുകൾ, ഭക്ഷണങ്ങൾ മുതലായവയ്ക്ക് മാനങ്ങൾ ഉണ്ടാക്കുക എന്നതാണ് ഫ്രാഗ്രൻസ് കെമിസ്റ്റുകളുടെ പ്രധാന...
എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ ലക്ചറർ
കേരള സർവകലാശാലയുടെ എൻവയോൺമെന്റൽ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലക്ചററുടെ ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.keralauniversity.ac.in സന്ദർശിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31.
സൈബ്രോസിസിൽ ജൂനിയർ കണ്ടന്റ് റൈറ്റർ
കാക്കനാട് ഇൻഫോപാർക്കിലെ സൈബ്രോസിസ് ടെക്‌നോളജീസിൽ ജൂനിയർ
കണ്ടന്റ് റൈറ്ററുടെ ഒഴിവുണ്ട്. മാസ്സ് കമ്മ്യൂണിക്കേഷൻ, ജേർണലിസം
വിഷയങ്ങളിൽ പ്രാമുഖ്യം നൽകിയുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര
ബിരുദം/ ബി.എ ഇംഗ്ലീഷ്.
വെബ്‌സൈറ്റുകൾക്ക് കണ്ടൻറ്റുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ടാകണം. എസ്.ഈ.ഓ. സബ്മിഷൻ സംബന്ധിച്ച് ധാരണയുണ്ടായിരിക്കണം. ഇംഗ്ലീഷ് നന്നായി...
ഫാഷന്റെ ലോകത്തേക്ക്
ഷാജി പാപ്പന്റെ മുണ്ടും പ്രേമത്തിലെ നിവിന്റെ വേഷവുമെല്ലാം ആ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയ സമയത്ത് വൈറൽ ആയിരുന്നല്ലോ. ആരുടേതായിരിക്കാം ആ ഡിസൈൻ ആശയങ്ങൾ? സംശയം വേണ്ട, ആ ചിത്രങ്ങളിലെ ഫാഷൻ ഡിസൈനർമാരുടേത് തന്നെ.
ഡിസൈൻ,...
റൂബി സെവൻ സ്റ്റുഡിയോസിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടർ
ഇൻഫോപാർക്കിലെ റൂബി സെവൻ സ്റ്റുഡിയോസിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറുടെ ഒഴിവുണ്ട്. ഗെയിമുകൾക്കാണ് നിലവാരമുള്ള ഗ്രാഫിക് കണ്ടന്റ് തയാറാക്കുന്ന ടീമിനെ നയിക്കാൻ കഴിവുണ്ടാകണം. യൂസർ ഇന്റർഫേസ് ഡിസൈനിങ്ങിലും ഗ്രാഫിക്സ് ഡിസൈനിങ്ങിലും മുൻപരിചയമുണ്ടാകണം.
അഡോബി ലൈബ്രറി, ക്രെസ്റ്റീവ് വർക്ക് ഫ്ലോ എന്നിവയിൽ...
ഫിൻജെന്റ് ടെക്‌നോളജിയിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്
കൊച്ചി കാക്കനാട് ഇൻഫോപാർക്കിലെ ഫിൻജെന്റ് ടെക്‌നോളജി
സൊല്യൂഷൻസിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റിന്റെ ഒഴിവുണ്ട്. വെബ്/ മൊബൈൽ
ആപ്ലിക്കേഷനുകളുടെ ടെസ്റ്റിങ്ങിൽ പരിചയമുണ്ടാകണം. ഓട്ടോമേഷൻ ടെസ്റ്റിങ്ങിൽ പരിചയസമ്പന്നരായവർക്ക് മുൻഗണന.
രണ്ടു വര്ഷം മുതൽ ആറുവർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക്
അപേക്ഷിക്കാം. ഫിൻജെന്റ് ടെക്‌നോളജി സൊല്യൂഷൻസ്,...
സൗന്ദര്യ സൂക്ഷിപ്പുകാർ
വീടുകളായാലും ചുറ്റുവട്ടങ്ങളായലുമെല്ലാം ഭംഗിയാക്കി വെയ്ക്കുവാനാണ് നമുക്കിഷ്ടം. അതു പോലെ തന്നെയാണ് മനുഷ്യന് തന്റെ ശരീരവും. വർഷങ്ങൾ കടന്നു പോകും തോറും ചോർന്നു തുടങ്ങുമെങ്കിലും പരസ്യമായി അല്ലെങ്കിൽ രഹസ്യമായി അത് നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് ഏവരും....



















