Home Tags NOWNEXT

Tag: NOWNEXT

എല്ലാമറിയുന്ന റിമോട്ട് സെൻസിങ്

ഒരു വസ്തുവിനെയോ പ്രതിഭാസത്തിനെയോ കുറിച്ചുള്ള വിവരങ്ങൾ ദൂരെ നിന്ന് പരിശോധിച്ച് ശേഖരിക്കുന്ന നൂതന ശാസ്ത്ര സാങ്കേതികതയാണ് റിമോട്ട് സെൻസിങ്. ഭൂമിയുടെ ഉപരിപ്രതലത്തിലെ ഉപഗ്രഹങ്ങളുടെയോ വിമാനങ്ങളുടെയോ അടിസ്ഥാനമായി പ്രവർത്തിക്കുന്ന സെൻസറുകൾ ഭൂപ്രതലത്തിലെ വസ്തുക്കളെ ഇലക്ട്രോമാഗ്നറ്റിക്...

സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ

യോഗയും വ്യായാമവും ജോലിയുടെ ഉത്പാദനക്ഷമതയും സര്‍ഗ്ഗാത്മകതയും കൂട്ടുമെന്ന് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്രയധികം പ്രാധാന്യം യോഗയ്ക്കു കിട്ടിയത്. 2014 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്....

ആർ.സി.സി. പുതിയ ഡയറക്ടറെ തേടുന്നു

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓങ്കോളജി വിഭാഗത്തിൽ 20  വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ക്വാളിഫിക്കേഷനുള്ള മെഡിക്കൽ ഡോക്ടറായിരിക്കണം. പ്രായപരിധി 60 വയസ്സ്. അപേക്ഷകർ...

സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി സയൻസ്

പെരിങ്ങമ്മല ഇഖ്‌ബാൽ കോളേജിൽ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു. ആറു മാസം കാലാവധിയുള്ള കോഴ്‌സിന് പ്ലസ് ടൂ /...

ചെടികളുടെയും പുഷ്പങ്ങളുടെയും ലോകം

ചെടികളുടെയും അലങ്കാര പുഷ്പങ്ങളുടെയും കൃഷിയുമായി ബന്ധപ്പെട്ട ഉദ്യാനനിർമാണ പഠനശാഖയാണ് ഫ്ലോറികൾച്ചർ അഥവാ ഫ്ലവർ ഫാമിംഗ്. ഉദ്യാനങ്ങളിൽ കാണുന്ന അലങ്കാരച്ചെടികൾ, വീട്ടിനുള്ളിൽ വളർത്താവുന്ന ചെടിയിനങ്ങൾ തുടങ്ങിയവയുടെ വളർത്തൽ, പരിപാലനം എന്നിവയാണ് ഈ മേഖലയിൽ പ്രധാനമായും...

നിർത്തിൽ ഒഴിവുകൾ

ജബൽപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ചിന് ട്രൈബൽ ഹെൽത്തിൽ എൽ.ഡി. ക്ലാർക്ക്, ടെക്‌നിക്കൽ അസിസ്റ്റന്റ്, ടെക്‌നിഷ്യൻ തസ്തികകളിലായി 17 ഒഴിവുകളുണ്ട്. വിവിധ തസ്‌തികകളിൽ ബിരുദം പ്ലസ് ടൂ, എസ്.എസ്.എൽ.സി, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക്. അപേക്ഷിക്കാം. എൽ.ഡി....

മടുപ്പ് മാറ്റാന്‍

എത്ര ഇഷ്ടമുള്ള ജോലിയാണെങ്കിലും ചിലപ്പോഴെങ്കിലും നമുക്ക് മടുപ്പ് തോന്നാം. ജോലി അത്ര ഇഷ്ടമല്ലാത്തത് കൂടെയാണെങ്കില്‍ പറയുകയും വേണ്ട. 10 മണി മുതല്‍ 5 മണി വരെ ഓഫീസില്‍ കഴിച്ചു കൂട്ടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും....

എൻ.ഡി.സിയിൽ ഒഴിവുകൾ

ന്യൂ ഡൽഹിയിലെ നാഷണൽ കോ - ഓപ്പറേട്ടീവ് ഡെവലപ്മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ്), ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ), അസിസ്റ്റന്റ് ഡയറക്ടർ (ജനറൽ) , അസിസ്റ്റന്റ് ഡയറക്ടർ...

ശബ്ദപ്രേമികൾക്ക് സൗണ്ട് എൻജിനീയറിങ്

റസൂൽ പൂക്കുട്ടി ഓസ്‌കർ നേടിയതോടുകൂടിയാണ് കേരളത്തിൽ സൗണ്ട് എൻജിനീയറിങ് എന്ന ശാഖ എല്ലാരും ശ്രദ്ധിച്ചു തുടങ്ങിയത്. സിനിമ, ടെലിവിഷൻ, പരസ്യം തുടങ്ങിയ രംഗങ്ങളിലൊക്കെ അനിവാര്യമായ ഒന്നാണിത്. സൗണ്ട് റെക്കോർഡിങ്, ഡിസൈനിങ്, എഡിറ്റിംഗ്, മിക്സിങ്...

എൽ.ബി.എസിൽ കമ്പ്യൂട്ടർ കോഴ്‌സ്

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും മറ്റു ഉപകേന്ദ്രങ്ങളിലുമായി ഓഗസ്റ്റ് ആദ്യം ആരംഭിക്കുന്ന പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡി.സി.എ., ഐ.ഡി.സി.എച്ച്.എൻ.എം., പി.ജി.ഡി.സി.എ., ഡി.സി.എ.(എസ്), ടാലി /...
Advertisement

Also Read

More Read

Advertisement