Home Tags PATHVIEW

Tag: PATHVIEW

രുചിച്ചു ജീവിക്കാൻ ഇനിയുമുണ്ട് അവസരങ്ങൾ!

കോഫീ ലവേഴ്സ് സ്റ്റെപ്പ് ബാക്ക്. ഏറ്റവുമധികം ലോകപ്രിയമായ പാനീയങ്ങളുടെ നിരയിൽ ആദ്യ രണ്ടു സ്ഥാനം വെള്ളത്തിനും ചായയ്ക്കുമാണെങ്കിൽ, മൂന്നാം സ്ഥാനം ബിയറിന് സ്വന്തമാണ്. അതിപുരാതനവും ലോകം മുഴുവൻ ഉപയോഗിക്കപ്പെടുന്നതുമായ ലഹരി പാനീയമാണ് ബിയർ. ബാർലി,...

നാവിൽ വെള്ളമൂറുന്ന ജോലി

പലപ്പോഴും ഡയബീറ്റിസ് മുതൽ ടെൻഷൻ വരെ ഉണ്ടാക്കുന്നു എന്നതാണ് ചോക്ലേറ്റിന്റെ മേലുള്ള ആരോപണം. എന്നാൽ, ഒട്ടേറെ ആരോഗ്യകരമായി ഗുണം ചെയ്യുന്ന ഘടകങ്ങൾ അതിലുണ്ടെന്നറിയാമോ? അതിൽ ആന്റിഓക്സിഡന്റ്‌സിന്റെ അളവ് വളരെയധികമാണ്. ആന്റി ഡിപ്രസന്റായ സെറോടോണിൻ...

എമിനം, റ്റുപാക് അടുത്തത് നിങ്ങളാകാം!

എഴുപതുകളിലെ അമേരിക്കയിൽ നിന്ന് ഉത്ഭവിച്ച ഒരു കലാരൂപമെന്നതിലുപരി, ഒരു സംസ്കാരമാണ് ഹിപ്പ് ഹോപ്പ്. കൂടുതലായും അമേരിക്കയിലെ ആഫ്രിക്കൻ വംശജരിൽ നിന്നാണ് ഇതിന്റെ ജനനം, റാപ്പിങ്, ബ്രേക്ക് ഡാൻസ് നൃത്തം, ഡീജെയിങ്, ഗ്രാഫിറ്റി വര...

ഹാർഡ്വെയർ എൻജിനിയർമാരുടെ ലോകം

ഇന്ന് കമ്പ്യൂട്ടറുകൾ കടന്നു കയറാത്തതായ ഒരു മേഖല പറയാൻ പറഞ്ഞാൽ ഒന്ന് കടുക്കും. അത്രയ്ക്ക് വേഗത്തിലാണ് അത് വളർന്ന് വികസിച്ചത്. കമ്പ്യൂട്ടർ സാങ്കേതികതയുടെ ഗതി നിയന്ത്രിക്കുന്നതിൽ അവരുടെ പ്രവർത്തനവും ദിശാബോധവും കൊണ്ട് സർവ്വപ്രധാനമായ...

വാട്ടർ സ്ലൈഡുകൾ കളിച്ച് നടക്കാം

കേരളത്തിലെ സ്കൂൾകുട്ടികൾ ക്ലാസ്സ് ടൂർ പോകുമ്പോൾ ഉറപ്പായിട്ടും പോയിട്ടുള്ളതായ ഒരു സ്ഥലമാണ് നമ്മുടെ സ്വന്തം വീഗാലാൻഡ്, ഇപ്പൊ വണ്ടർ ലാ എന്നാണ് പേര്. വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികൾക്ക് വരെ ഒരു കേന്ദ്രമായി പലപ്പോഴും...

കാലാവസ്ഥാ പ്രവാചകനായ മീറ്റിയറോളജിസ്റ്റ്

"അറബിക്കടലിലെ ന്യൂനമർദ്ദം കാരണം നാളെയും മറ്റന്നാളും രാജ്യത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെടും. മത്സ്യബന്ധനം നടത്തുന്നവർ ശ്രദ്ധിക്കുക" -കുറച്ചു കാലം മുമ്പു വരെ ഇതു നമ്മൾ കാര്യമായെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ...

ശവസംസ്കാരം നടത്താനും വേണം ബിരുദം! 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' മരണമടഞ്ഞ വ്യക്തിയുടെ ശവസംസ്‌കാരത്തിന്റെ ഉൾക്കാഴ്ചകൾ നമ്മൾ കണ്ടുവല്ലോ. എന്നും നമുക്ക് ചുറ്റും നടക്കുകയും എന്നാൽ നമുക്ക് വേണ്ടപ്പെട്ടവരായ ആർക്കെങ്കിലും സംഭവിച്ചാൽ മാനസികമായി തളർത്തുന്നതുമായ ഒരു സ്വാഭാവികവും...

മനുഷ്യരെ പ്രതിമകളാക്കുന്ന കളി!

വഴിയിൽ കൂടി കടന്നു പോകുന്നവർക്കു മുന്നിൽ പ്രതിമകളായി അഭിനയിച്ച് പേടിപ്പിക്കുന്ന ട്രോൾ വീഡിയോകളും മറ്റും കണ്ടിരിക്കുമല്ലോ. എന്നാൽ അതൊരു വളർന്നു വരുന്ന കരിയർ സാധ്യത ആണെന്നറിയാമോ? അഡ്വേർടൈസിംഗ് ആണ് ഇന്ന് ഒരു വസ്തു -...

ആരോഗ്യം നിലനിർത്താൻ ആയുർവേദ ഹീലർമാർ

ഇന്ന് നമുക്ക് ചുറ്റും നോക്കിയാൽ രോഗശമനത്തിനും വൈകല്യ ചികിത്സകൾക്കുമെല്ലാം ആൾക്കാർ പാശ്ചാത്യ വൈദ്യശാസ്ത്രങ്ങൾ പരീക്ഷിച്ച് തൃപ്തി വരാതെ ആയുർവേദത്തിലേക്ക് തിരിയുന്നത് കാണാൻ കഴിയും. ഇന്ത്യയിൽ ഉത്ഭവിച്ചതായി പറയുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് ആയുർവേദം. ഹിന്ദു...

ബൈക്കിൽ നാട് ചുറ്റാം, കരിയർ വളർത്താം

വളരെ മികച്ച ഒരു ഇതാണ് ഇത് എന്ന് തോന്നുന്നുണ്ടാവും അല്ലേ? പോകുന്നത് ഡെലിവെറികൾ ചെയ്യാനാണെന്ന് മാത്രം. സാങ്കേതികവിദ്യയുടെ വളർച്ചയും ഇമെയിൽ സംവിധാനവും ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ രഹസ്യ വിവരങ്ങൾ ഉൾക്കൊള്ളുന്നതല്ലാത്ത എല്ലാ ഡോക്യൂമെന്റുകളും,...
Advertisement

Also Read

More Read

Advertisement