Tag: VACANCY
യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം
ഭാരതീയ ചികിത്സാവകുപ്പിനു കീഴിലുള്ള ആയൂര്‍വേദ ആശുപത്രി ചീമേനിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന പ്രവര്‍ത്തിക്കുന്ന ആയൂഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് യോഗാ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
യോഗ്യത:-പിഎന്‍വൈഎസ്, പിജി ഡിപ്ലോമ...
ചിക് സെക്‌സര്‍ നിയമനം
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ചാത്തമംഗലം ആര്‍.പി.എഫില്‍ ചിക് സെക്‌സര്‍ തസ്തികയില്‍ 16,500 രൂപ അടിസ്ഥാന ശമ്പളത്തില്‍ കരാര്‍ നിയമനത്തിന്് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ചിക് സെക്‌സര്‍ ആന്റ് ഹാച്ചറി മാനേജ്‌മെന്റ്...
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒഴിവ്
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ - യോഗ്യത എം.ബി.ബി.എസ്, പി.ജി സൈകാട്രിക് ശമ്പളം 51500, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ - യോഗ്യത എം.ഫില്‍ / പി.ജി.ഡി.പി.എസ്.ഡബ്ല്യ ശമ്പളം...
ആർ. ബി. ഐ യിൽ ഗവേഷകരാവാം
മുംബൈ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡിലേക്ക് ഗവേഷകരെ ക്ഷണിച്ചു. ഗ്രേഡ് B.യിൽ ph.d തസ്‌തികയിൽ 14ഒഴിവുകളുണ്ട് www.rbi.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്....
പ്ലസ്ടു പൂർത്തിയായവർക്ക് സ്‌റ്റെനോഗ്രാഫർ തസ്‌തികയിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സെർവീസിലെ വിവിധ വകുപ്പുകളിൽ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി , ഡി ഒഴിവുകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെക്ഷൻ കംമീഷൻ അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 1നകം പ്ലസ്ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം...
എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള 24ന്
സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ലക്ഷ്യ-2018 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 24ന് കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ...
പ്രോജക്ട് സ്റ്റാഫ്: ഒഴിവ്
ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്. എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ എം.ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ആണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ജി.ഐ.എസ്, മാപ്പിംഗ് ആന്റ് മോഡലിംഗ്, അനാലിസിസ്,...
ദുബായിലേക്ക് ആവശ്യമുണ്ട്
ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് വെയിറ്റര്‍മാരുടെ (സ്ത്രീ/പുരുഷന്‍) നിയമനത്തിന് ഒഡെപെക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍ പ്രകാരം 19ന് മുമ്പ്...
ലൈബ്രേറിയന്‍ : താല്‍ക്കാലിക നിയമനം
കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 12000 രൂപ പ്രതിമാസ നിരക്കില്‍ താല്‍ക്കാലികമായി രണ്ട് ലൈബ്രറി ഇന്റേണുകളെ നിയമിക്കുന്നതിന് നവംബര്‍ 16ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. റഗുലര്‍ പഠനത്തിലൂടെ...
കുടുംബശ്രീയില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ഷിപ്പ് ഒഴിവ്
കുടുംബശ്രീ ഇടുക്കി ജില്ലാമിഷന് കീഴില്‍ 2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ ആറ് മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണ്‍ ആയി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സര്‍ക്കാരിന്റെ...