Home Tags VACANCY

Tag: VACANCY

അസാപില്‍ തൊഴിലവസരം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമില്‍ (അസാപ്) പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 2016നു...

ലാബ് ടെക്‌നീഷ്യന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഒഴിവുള്ള ഒരു ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22 രാവിലെ 10.30 ന് ജില്ലാ ഹോമിയോ മെഡിക്കല്‍...

ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  ഇംഗ്ലീഷ്,...

കേരള സര്‍വ്വകലാശാലയില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ ധനസഹായത്തോടെ ബോട്ടണി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രളയാനന്തര കേരള പ്രോജക്ടുകളുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ “Invasive Alien Plant Species” കളുടെ ഡോക്കുമെന്‍റേഷനുമായി ബന്ധപ്പെട്ട...

ഒഡെപെക് വഴി വിവിധ തസ്തികകളിൽ നിയമനം

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍, ഇലക്ട്രിക് എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍, മെഡിക്കല്‍ റിക്കോര്‍ഡ് എന്‍കോഡര്‍, ഓട്ടോമെക്കാനിക് എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷില്‍ നല്ല...

ആത്മയില്‍ ടെക്നോളജി മാനേജര്‍ ഒഴിവ്

അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) ജില്ലാ ടെക്നോളജി മാനേജര്‍- കൃഷി, ജില്ലാ ടെക്നോളജി മാനേജര്‍-മൃഗസംരക്ഷണം എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും കൃഷി...

ഡീസല്‍ മെക്കാനിക്ക് ഒഴിവ്

 പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍  താല്‍ക്കാലികമായി ഒഴിവുളള ഒരു ഡീസല്‍ മെക്കാനിക്ക് (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി. യും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യും/ ഡിപ്‌ളോമ/ ടി.എച്ച്.എച്ച്.എല്‍.സി. യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍...

ഛത്തീസ്‌ഗഡ്‌ ഹൈക്കോടതിയിൽ 225 ഒഴിവ്.

ഛത്തിസ്‌ഗഡ്‌  ഹൈക്കോടതിയിൽ വിവിധ  തസ്തികകളിലായി ഒഴിവുണ്ട്. assi.grade-3(level 4)170, assi.grade-3(computer)07, ഡാറ്റ എൻട്രി ഓപ്പറേറ്റർ (level-6)24, assistant programmer(level-9)3, software engineer(level-10)2, hardware engineer(level-10)2, assistant registrar(IT level-12)1, computer programmer(level-12)2, assistant...

AIIMS ൽ ഒഴിവുകൾ

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്‌തികയിൽ ഒഴിവുണ്ട്. ഹെമറ്റോളജി, ഹേമേറ്റോ പാത്തോളജി, റൂമറ്റോളജി എന്നിവിഭാഗങ്ങളിൽ ആണ് ഒഴിവ്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്കു  http://www.aiimsexams.org എന്ന വെബ്സൈറ്റ് വഴി...

BPCL കൊച്ചി റിഫൈനറിയിൽ 147 ട്രെയിനി ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കൊച്ചി റീഫിനെറിയിൽ ട്രെയിനി മാരുടെ 147 ഒഴിവുണ്ട്. കെമിസ്റ് ട്രെയിനീ, ഓപ്പറേറ്റർ ട്രെയിനീ, ജനറൽ വർക്ക് മാൻ ട്രെയിനീ എന്നി വിഭാഗങ്ങളിൽ ആണ്...
Advertisement

Also Read

More Read

Advertisement