Home Tags VACANCY

Tag: VACANCY

ആർ.സി.സിയിൽ അദ്ധ്യാപകർ

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി, പീഡിയാട്രിക്ക് ഓങ്കോളജി , ഗൈനക്ക് ഓങ്കോളജി സ്പെഷ്യാലിറ്റികളിൽ അസിസ്റ്റന്റ് പ്രൊഫസ്സർ, റസിഡന്റ് മെഡിക്കൽ ഓഫീസർ , റസിഡന്റ് മെഡിക്കൽ ഓഫീസർ (ഡെന്റൽ ) എന്നീ...

കുഫോസിൽ ലാബ് അസിസ്റ്റന്റ്

കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ 3  ഒഴിവുകളുണ്ട്. ബയോ കെമിസ്ട്രി ലാബ് (കാറ്റഗറി നമ്പർ 1), ഫുഡ് സയൻസ് ലാബ് (കാറ്റഗറി നമ്പർ...

സി.പി.സി.ആർ.ഐയിൽ ഒഴിവുകൾ

കാസർഗോഡ് സെൻട്രൽ പ്ലാനറ്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റ് , സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് തസ്തികകളിൽ ഒഴിവുണ്ട്.  മൂന്ന് വര്ഷത്തെ കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ മുഖേനെയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ...

എറണാകുളം മെയിൽ മോട്ടോർ സർവീസിൽ കാർ ഡ്രൈവർ

തപാൽ വകുപ്പിന് കീഴിൽ എറണാകുളം മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർമാരുടെ 5 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി) ഗ്രേഡ് സി, ഒഴിവ് 5 (ജനറൽ 2, എസ്....

ഭെലിൽ ഡോക്ടർ

കേന്ദ്ര സർക്കാരിന്റെ നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (ഭെൽ) വിസിറ്റിങ് മെഡിക്കൽ ഓഫിസർമാരെ തേടുന്നു. ഭെലിന്റെ മച്ചിലിപട്ടണം യൂണിറ്റിലാണ് ഒഴിവ്. ഒരു ഹോമിയോപ്പതി ഡോക്ടറിനെയും ഒരു ആയുർവേദ ഡോക്ടറിനെയുമാണ് ആവശ്യം. രണ്ടു...

ഡെറാഡൂണിൽ ചൗക്കിദാർ

ഇന്ത്യൻ നേവിക്ക് കീഴിലുള്ള ഡെറാഡൂണിലെ നാഷണൽ ഹൈഡ്രോഗ്രാഫിക്ക് ഓഫിസിൽ ചൗക്കിദാറുടെ 2 ഒഴിവുകളുണ്ട്. ഒ.ബി.സി.ക്കാർക്ക് ഒരു ഒഴിവിന് സംവരണമുണ്ട്. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ പ്രായം 18നും 27നും ഇടയിൽ ആയിരിക്കണം. എഴുത്ത്...

ഡൽഹിയിൽ 115 ജൂനിയർ റസിഡന്റ്

കേന്ദ്ര സർക്കാരിന് കീഴിലുള്ള ന്യൂ ഡൽഹിയിലെ ഡോ.റാം മഹോഹർ ലോഹ്യ ആസ്പത്രിയിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്കുള്ള ഒഴിവിനു വാക്ക് ഇൻ ഇന്റർവ്യൂ സെപ്തംബര് 19 നു നടക്കും. എം.ബി.ബി.എസ്. ഉള്ള, ഡൽഹി മെഡിക്കൽ...

ഓപ്പോ കേരളയിൽ ഒഴിവ്

ഓപ്പോ കേരളയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ ഫിനാൻഷ്യൽ എക്സിക്യൂട്ടീവിന്റെ ഒഴിവ്. 1-3 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫിനാൻസിലോ അനുബന്ധ വിഷയത്തിലോ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എക്സലിൽ പരിചയമുണ്ടായിരിക്കണം. ശമ്പളം 12,000- 16,000 രൂപ. താൽപര്യമുള്ളവർ...

ഇന്നവേഷൻ ഇൻക്യുബേറ്ററിൽ സി# ഡെവലപ്പർ

തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്നവേഷൻ ഇൻക്യുബേറ്റർ അഡ്വൈസറിയിൽ  സി# ഡെവലപ്പർമാരെ തേടുന്നു. സി. ആപ്പ്ലിക്കേഷനുകൾ  തയാറാക്കാൻ കഴിയുന്നവരാകണം, ഡോട്ട്. നെറ്റ് ഫ്രെയിം വർക്കിൽ നല്ല പരിചയമുണ്ടാകണം. സി# കോഡിങ് അറിഞ്ഞിരിക്കണം. അവസാന തീയതി സെപ്റ്റംബർ 8....

സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ ഒഴിവുകള്‍

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ അസിസ്റ്റന്റ് മാനേജര്‍, പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജരുടെ മൂന്നും പ്രൊജക്ട് എക്‌സിക്യൂട്ടീവിന്റെ രണ്ടും ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് മാനേജര്‍ (ഫണ്ടിങ്) ഒഴിവ് 1. യോഗ്യത: എം.ബി.എയും 3...
Advertisement

Also Read

More Read

Advertisement