കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.grse.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.

Leave a Reply