ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്ക് ഏപ്രിൽ 10ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ പ്രവേശന പരീക്ഷ തീയതി മാറ്റി. പ്രവേശന പരീക്ഷ 2021 മെയ് 16ന് നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Home NEWS AND EVENTS