ആനയെ വരെ കൊല്ലും ഈ ഇത്തിരികുഞ്ഞൻ
ആനയെ വരെ കൊല്ലാൻ കെൽപ്പുള്ള ഇത്തിരി കുഞ്ഞൻ എലിയെ കുറിച്ച് കേട്ടിട്ടുണ്ടോ?
നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ എലികളെ പോലെയല്ലിവർ. എല്ലാം കൊണ്ടും സ്വല്പം കേമന്മാരാണ്. ആഫ്രിക്കന്‍ ക്രെസ്റ്റഡ് റാറ്റ് ( African Crested...
ഇമ്മിണി ചെറിയ കടുവ- സുമാത്രൻ കടുവ
ലോകത്തിലെ ഏറ്റവും ചെറിയ കടുവകൾ എന്ന വിശേഷണം നൽകപ്പെട്ടിരിക്കുന്നത് ഇന്തോനേഷ്യയിലെ സുമാത്രൻ ദ്വീപുകളിൽ അധിവസിക്കുന്ന സുമാത്രൻ കടുവകൾക്ക് ആണ് (Sumatran Tiger) പന്തേര ടൈഗ്രിസ് സോണ്ടെക സുമാത്രൻ എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന...
നൊബെല്‍ സമ്മാനം വന്ന വഴി
ഒരു ഫ്രഞ്ച് ദിനപത്രത്തിലെ തലക്കെട്ട് കോളിളക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ലോക ചരിത്രത്തിലെ പ്രധാന ബഹുമതിയായ നൊബെല്‍ സമ്മാനത്തിന്റെ കഥ തുടങ്ങുന്നത്.
1888 ല്‍ 'മരണത്തിന്റെ വ്യാപാരി അന്തരിച്ചു'( the merchant of death is dead...
മഞ്ഞിലെ മാർജ്ജാരനായ ഹിമപ്പുലി
Panthera uncia എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഹിമപുലികൾ മഞ്ഞ് പ്രദേശങ്ങളിലെ മാർജ്ജാരൻ മാരാണ്. മദ്ധേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ആണ് ഹിമപുലികൾ പ്രധാനമായും കാണപ്പെടുന്നത്. വംശ നാശത്തിന്റെ വക്കിലായ ഇവ ഇന്ന് 2500...
ഈഫൽ ടവർ എന്ന പാരീസിന്റെ മുഖം
പാരീസ് എന്ന് ഓർക്കുമ്പോൾ തന്നെ നമ്മളിൽ തെളിയുന്ന ഒരു രൂപമുണ്ട് അത് ഈഫൽ ടവറിന്റേതാണെന്ന് നിസ്സംശയം പറയാം. ലോകത്തെ വിനോദ സഞ്ചാരികൾ പാരിസിനെ ആകർഷിക്കാനുള്ള മുഖ്യ കാരണവും ഇത് തന്നെയാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ...
മുയലുകളും മുയൽ ചാടാ വേലിയും
അധിനിവേശ സസ്യങ്ങളും ജീവികളും ലോകത്തിന്റെ തനത് പരിസ്ഥിതിക്ക് ഭീഷണിയാകുന്ന തരത്തിൽ ഉള്ള കുറെ സംഭവങ്ങൾ നമ്മൾക്ക് കേട്ടറിവുള്ളതാണ്. അതുപോലെയാണ് ലോകത്തിലെ ഏറ്റവും വലിയ വേലിയായ മുയൽ ചാടാ വേലി (rabbit proof fence)...
ലോകം കണ്ട വലിയ കപ്പൽ- സീ വൈസ് ജയന്‍റ്
വലിയ കപ്പലുകളെ ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുക ടൈറ്റാനിക്കും, എം എസ് ഹാര്‍മണിയും ഒക്കെയാകും. എന്നാല്‍ ഇത്തരം യാത്രക്കപ്പലുകളെ വലുപ്പത്തില്‍ എന്നും പിന്നിലാക്കിയിട്ടുണ്ട് ചരക്ക് കപ്പലുകള്‍. അതുകൊണ്ട് തന്നെ ലോകത്ത് ഇന്നേ വരെ നിര്‍മ്മിച്ചതില്‍...
ഹാർപ്പി-പരുന്തുകളുടെ രാജാവ്
കാട്ടിലെ രാജാവ്, നാട്ടിലെ രാജാവ് അങ്ങനെ പല രാജാക്കൻമാരെ കുറിച്ചും നമ്മൾ കേട്ടിട്ട് ഉണ്ട്. പക്ഷെ പരുന്തുകളുടെ രാജാവിനെ കുറിച്ച് കേൾക്കുന്നത് ആദ്യമായിട്ടാവും.
പക്ഷി വർഗത്തിലെ മിടുക്കരായ വേട്ടക്കാരിൽ മുൻനിരയിലാണ് പരുന്തുകളുടെ സ്ഥാനം. എന്നാൽ...
പാക്കു എന്ന “പല്ലൻ” മത്സ്യം
മനുഷ്യന്റെ പല്ലുകളോട് സാദൃശ്യമുള്ള പല്ലുകളോടു കൂടിയ ഒരു ശുദ്ധജല മത്സ്യമാണ് "പാക്കു". ബ്രസീലിലെ ആമസോൺ നദിയിലാണ് ഈ മത്സ്യം കൂടുതലായി കണ്ടുവരുന്നത്. 10- ഇഞ്ച് മുതൽ മൂന്നര അടി വരെ വലിപ്പമുളള പാക്കു...
സ്നേഹത്തിന്റെ ബാന്‍ഡ്-ഐഡും ഏള്‍ ഡിക്സനും
ഏള്‍ ഡിക്സണ്‍ (Earle Dickson) എന്ന പേര് നമുക്കത്ര പരിചിതമല്ല. എന്നാല്‍ അദ്ധേഹം നിര്‍മിച്ച ബാന്‍ഡ്-ഐഡ് (Band-Aid) നമ്മള്‍ക്ക് സുപരിചിതമാണ്. ചെറിയ മുറിവുകള്‍ക്ക് ലോകത്തെവിടെയും ഇന്ന് ബാന്‍ഡ്-ഐഡ് ഉപയോഗിക്കുന്നു.
1917 ലാണ് ഡിക്സണ്‍, ജോസ്ഫൈന്‍...