Kannur university logo

കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. ജനറൽ, റിസർവേഷൻ, കമ്യൂണിറ്റി, മാനേജ്‌മെന്റ്, സ്‌പോർട്‌സ് ക്വാട്ട ഉൾപ്പെടെയുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനം വഴി...

പോണ്ടിച്ചേരി സർവകലാശാലയിൽ പ്രവേശനത്തിന് അപേക്ഷിക്കാം

കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി സർവകലാശാല വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: ഇന്റഗ്രേറ്റഡ് എം.എസ്‌ സി: അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്‌സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌ ഫിസിക്സ്,  കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ച്...

യു.ജി.സി നെറ്റ് 2021 അപേക്ഷാ പ്രക്രിയ ആരംഭിച്ചു; പരീക്ഷ ഒക്ടോബറില്‍

യു.ജി.സി നെറ്റ് 2021-ന്റെ ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അവരുടെ ഔദ്യോഗിക വെബ് സൈറ്റായ ugcnet.nta.nic.in -ല്‍ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. പരീക്ഷ ഒക്ടോബര്‍ ആറിന്...

നീറ്റ് പി.ജി. 2021: പുതിയ രജിസ്‌ട്രേഷനും കാറ്റഗറി എഡിറ്റിങ്ങിനും അവസരം

നീറ്റ് പി.ജി. 2021ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത സാഹചര്യത്തിൽ അപേക്ഷ നൽകാൻ/എഡിറ്റ് ചെയ്യാൻ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് 16-ന് വൈകീട്ട് മൂന്നു മുതൽ 20 വരെ...

ഫുഡ് പ്രോസസിങ് എം ടെക്, പി എച്ച് ഡി: അപേക്ഷ 20 വരെ

കേന്ദ്ര ഫുഡ് പ്രോസസിങ്‌ വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തഞ്ചാവൂരില്‍ പ്രവര്‍ത്തിക്കുന്ന ' ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജി ', എം ടെക്, പി എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് 20 വരെ...

ബിരുദം: പ്രവേശന നടപടികള്‍ തുടങ്ങി

സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതോടെ ബിരുദ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന് സര്‍വകലാശാലകള്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംഭരണ പദവിയുള്ളവ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേക്ക് ബന്ധപ്പെട്ട സര്‍വകലാശാലകളാണ് അലോട്ട്‌മെന്റ് നടത്തുന്നത്. കേരളയില്‍...

പത്ത്​ കഴിഞ്ഞവർക്ക്​ ഫുഡ്​ക്രാഫ്​റ്റ്​ കോഴ്​സുകൾ: ഓൺലൈൻ അപേക്ഷ ആഗസ്​റ്റ്​ 10 വരെ

എസ്​.എസ്​.എൽ.സി/തത്തുല്യ പരീക്ഷ പാസായവർക്ക്​ ഫുഡ്​ക്രാഫ്​റ്റ്​ ഇൻസ്​റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നേടാം. സംസ്​ഥാന ടൂറിസം വകുപ്പിനു കീഴിൽ 13 ഇൻസ്​റ്റിറ്റ്യൂട്ടുകളിയാലാണ്​ പഠനാവസരം. പ്രവേശന വിജ്ഞാപനവും പ്രോസ്​പെക്​ടസും www.fcikerala.org ൽ ലഭ്യമാണ്​. അപേക്ഷ ഓൺലൈനായി ആഗസ്​റ്റ്​ 10...
calicut university

കാലിക്കറ്റ് സര്‍വകലാശാല പ്രവേശന രജിസ്‌ട്രേഷന് ഇനി പുതിയ വെബ്‌സൈറ്റ്

കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ കോഴ്സുകളുടേയും പ്രവേശന രജിസ്ട്രേഷന്‍ എളുപ്പത്തിലാക്കുന്ന പുതിയ വെബ്സൈറ്റ് തുറന്നു (admission.uoc.ac.in). കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും അനായാസം ഉപയോഗിക്കാവുന്ന, പുതുക്കിയ പോര്‍ട്ടലിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ എം.കെ. ജയരാജ്...

ഐ.ടി വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണ്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നു

ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിനായി കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. 2020-2021 വര്‍ഷത്തില്‍ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍...

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം ഉടന്‍; അന്തിമ ഉത്തരസൂചിക വെബ്‌സൈറ്റില്‍

ജെ.ഇ.ഇ മെയിന്‍ മൂന്നാം സെഷന്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ അന്തിമ ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദര്‍ശിച്ച്...
Advertisement

Also Read

More Read

Advertisement