IISER: 23 ഒഴിവുകൾ
ഒഡിഷയിലൊ ബെർഹാംപൂർ മായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.iiserbpr.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന...
അഭിഭാഷകർക്ക് കരസേനയിൽ ചേരാം
ഇന്ത്യൻ ആർമിയുടെ ഇരുപത്തിമൂന്നാമത് ജെ. എ. ജി. എൻട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കരസേനയുടെ ജഡ്ജസ് ആൻഡ് അഡ്വക്കേറ്റ് ജനറൽ വിഭാഗം നടത്തുന്ന ഈ കോഴ്സിനു നിയമ ബിരുദധാരികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം....
ചെന്നൈ ഇൻറഗ്റൽ കോച്ച് ഫാക്ടറിയിൽ 220 അപ്രൻറീസ്
ചെന്നൈയിലുള്ള റെയിൽവേ ഇൻറഗ്റൽ കോച്ച് ഫാക്ടറിയിലേക്ക് ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രൻറീസ്ഷിപ്പിന് 100 സീറ്റുകളും, ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിന് 20 സീറ്റുകളുമാണ് ഉള്ളത്. നാഷണല് കൃഷി പോർട്ടലിൽ എൻട്രോൾ ചെയ്യുന്നതിനുള്ള അവസാനതീയതി...
ടി. ആർ. സിയിൽ ഒഴിവുകൾ
ടെക്നിക്കൽ റിസോർട്ട് സെൻററിൽ സർവ്വേ ആന്ഡ് ഡാറ്റാ പ്രോസസിംഗ് എക്സ്പേർട്ട്, പ്രൊജക്റ്റ് കൺട്രോൾസ് എൻജിനീയർ, വി.ഡി.സി എക്സ്പെർട്ട്, പ്രോജക്ട് കൺട്രോൾസ് എൻജിനീയർ എന്നീ തസ്തികകളിലായാണ് ഒഴിവുകളുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 നുള്ളിൽ അപേക്ഷ...
കിഫ്ബിയിൽ അവസരം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് (പ്രൊജക്റ്റ് എക്സാമിനേഷൻ ട്രാൻസ്പോർട്ടേഷൻ), കൺസൾട്ടന്റ് (എക്സാമിനേഷൻ ബിൽഡിംഗ് ആൻഡ് ജനറൽ സിവിൽ വർക്സ്),...
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ഫാർമസിസ്റ്റ് നിയമനം
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ...
മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ ഒഴിവുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഈ മാസം 28ന് രാവിലെ 10ന് ഐടിഐയില്‍ ഇന്റര്‍വ്യൂ നടത്തും.
എംബിഎ/ബിബിഎ/സോഷേ്യാളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ്/എംപ്ലോയബിലിറ്റി സ്‌കില്‍ എന്നിവയിലുള്ള...
വയലത്തല ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ നഴ്‌സ്
പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഈ മാസം...
സീഡ്സ് കോർപ്പറേഷനിൽ 260 ഒഴിവുകൾ
കേന്ദ്ര ഗവൺമെൻറിനു കീഴിൽ ന്യൂഡൽഹി ആസ്ഥാവനമായുള്ള മിനി രത്ന കമ്പനിയായ നാഷണൽ സീഡ്സ് കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി മാരുടെ 255 ഒഴിവുൾപ്പെടെ 260 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ(വിജിലൻസ്), അസിസ്റ്റൻറ്(ലീഗൽ), മാനേജ്മെൻറ് ട്രെയിനി,...
കാലിക്കറ്റ് എൻ. ഐ. ടിയിൽ അവസരം
കാലിക്കറ്റ് എൻ. ഐ. ടിയിൽ ജൂനിയർ എൻജിനീയർ, എം. ഐ. എസ്. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ തസ്തികയിൽ 4 ഒഴിവും, എം. ഐ....























