കാർവാർ ഡോക്യാർഡ് അപ്രന്റിസ് സ്കൂളിൽ അപ്രന്റിസ്
കാർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിന് കീഴിൽ ഡോക്യാർഡ് അപ്രന്റിസ് സ്കൂളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഐ. ടി. ഐക്കാർക്കാണ് അവസരം.
മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റർ, മെക്കാനിക്...
പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്റ്റ് സ്റ്റാഫ്
കായംകുളത്തെ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ പ്രൊജക്റ്റ് സ്റ്റാഫിന്റെ ഒരൊഴിവിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 15,000 രൂപയാണ് ശമ്പളം.
ബി.എസ്.സി. അഗ്രികൾച്ചർ / എം.എസ്.സി. ബോട്ടണി / എം.എ....
വെയർ ഹൌസിംഗ് കോർപ്പറേഷനിൽ 46 മാനേജർ
കേന്ദ്ര പൊതുമേഖലാ സംരംഭമായ സെൻട്രൽ വെയർ ഹൌസിംഗ് കോർപ്പറേഷനിലേക്ക് മാനേജർ തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. 46 ഒഴിവുകളുണ്ട്.
ജനറൽ മാനേജർ-2 , ജനറൽ മാനേജർ (ടെക്നിക്കൽ)-1, സെക്രട്ടറി-1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ)-2, ഡെപ്യൂട്ടി...
അമിയോണിൽ ഗ്രാഫിക് ഡിസൈനർ
തൃശൂർ ഇൻഫോപാർക്കിലെ അമിയോൺ സൊല്യൂഷൻസിൽ ഗ്രാഫിക് ഡിസൈനറുടെ ഒഴിവുണ്ട്. 1 മുതൽ 3 വരെ വര്ഷം പ്രവൃത്തി പരിചയമുള്ള, ഇൻഫോഗ്രാഫിക്സ്, വൈറ്റ് ബോർഡുകൾ, സോഷ്യൽ മീഡിയ ബാനറുകൾ, പോസ്റ്ററുകൾ തുടങ്ങിയവ തയ്യാറാക്കാൻ കഴിയുന്നവർക്ക്...
ഇന്ത്യൻ ഓയിലിൽ 441 അപ്രന്റീസ്
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനു കീഴിൽ ഈസ്റ്റേൺ റീജിയണിൽ പ്രവൃത്തിക്കുന്ന യൂണിറ്റുകളിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം. 441 ഒഴിവുകളാണുള്ളത്. ടെക്നിഷ്യൻ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം.
3 വർഷത്തെ റെഗുലർ എൻജിനീയറിങ്...
ഡി.എഫ്.എം. സോഫ്ട്വെയറിൽ പ്രോഗ്രാം മാനേജർ
ഇൻഫോപാർക്കിലെ ഡി.എഫ്.എം. സോഫ്ട്വെയർ സൊല്യൂഷൻസിൽ പ്രോഗ്രാം മാനേജരുടെ ഒഴിവുണ്ട്. മാർക്കറ്റിങ് രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രൊജക്റ്റ് പ്രോഗ്രാം സി.ഇ.ഒായ്ക്ക് മാനേജീരിയൽ സപ്പോർട്ട് നല്കാൻ കഴിയണം.
ക്ലൈൻറ്റുകളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങളറിഞ്ഞ്...
ഡോക്ക് ജയന്റിൽ അക്കൗണ്ടന്റ്
കാക്കനാട് ഇൻഫോപാർക്കിൽ പ്രവൃത്തിക്കുന്ന ഡോക്ക് ജയൻറ് സർവീസസിൽ അക്കൗണ്ടന്റിന്റെ ആവശ്യമുണ്ട്. ടാലി, ടി.ഡി.എസ്. എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. ജി.എസ്.ടി. കൈകാര്യം ചെയ്തു പരിചയം വേണം.
പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അറിവുണ്ടാകണം....
ടെക്ക് ഇന്നവേഷൻസിൽ ഡാറ്റാബേസ് അഡ്മിൻ
കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന ഇൻഫോപാർക്കിലെ ടെക്ക് ഇന്നവേഷൻസ് ടെക്നോളജീസിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്. ഡാറ്റാബേസ് തയ്യാറാക്കി പരിപാലിക്കാൻ കഴിയണം. 5 മുതൽ 8 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
ടെറാഡാറ്റ ഡി.എസ്.ഐ., ആർക്‌മെയിൻ...
കൊക്കോ ലാബ്സിൽ സീനിയർ വെബ് ഡെവലപ്പർ
തൃശൂർ ഇൻഫോപാർക്കിലെ കൊക്കോ ലാബ്സ് ഇന്ത്യയിൽ സീനിയർ വെബ് ഡെവലപ്പർ (ടീം ലീഡ്) ഒഴിവുണ്ട്. എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം.
വെബ് ഡെവലപ്പ്മെന്റിൽ 2 വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടാകണം. പി.എച്ച്.പി. ഫ്രെയിം...
സൗദിഅറേബ്യയിൽ പാരാമെഡിക്കൽ നിയമനം
സൗദിഅറേബ്യയിൽ പ്രമുഖ ആരോഗ്യകേന്ദ്രമായ അൽമൗവ്വസാത്ത് മെഡിക്കൽ സർവീസ് ആശുപത്രിയിൽ പരിചയസമ്പന്നരായ പാരാമെഡിക്കൽ സ്റ്റാഫുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്‌കൈപ്പ് അഭിമുഖം നവംബറിൽ ഒഡെപെക്ക് നടത്തും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തിൽ 2 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള...























