സൺടെക്കിൽ ടെക്നിക്കൽ ട്രെയ്നർ

തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന സൺടെക്ക് ബിസിനസ്സ് സൊല്യൂഷൻസിൽ ടെക്നിക്കൽ ട്രെയ്നറുടെ ഒഴിവുണ്ട്. 2 മുതൽ 7 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. ഡാറ്റാബേസ് മാനേജ്മെന്റിലും ആർ.ഡി.ബി.എം.എസ്., എസ്.ക്യൂ.എൽ., മൈ എസ്.ക്യൂ.എൽ., എം.എസ് എസ് ക്യൂ.എൽ....

ഇ-സെല്ലർ ടെക്നോളജീസിൽ സീനിയർ പി.എച്ച്.പി. ഡെവലപ്പർ

തിരുവനന്തപുരം ടെക്നോപാർക്കിലെ ഇ-സെല്ലർ ടെക്നോളജീസിൽ സീനിയർ പി.എച്ച്.പി. ഡെവലപ്പറെ ആവശ്യമുണ്ട്. പി.എച്ച്.പി. / മൈ എസ്.ക്യൂ.എൽ. എന്നിവയിൽ നല്ല പരിചയമുള്ളവരായിരിക്കണം. മാഗ്‌നെറ്റോ ഇ- കൊമേഴ്സ് പ്ലാറ്റഫോം, വെർഡ്പ്രസ്സ്, ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്, കോഡ് ഇഗ്നൈറ്റർ,...

പ്രതീക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

എച്ച്.എല്‍.എല്‍.ലൈഫ് കെയര്‍ ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രൊഫഷണല്‍, സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ മെഡിസിന്‍, എന്‍ജിനിയറിങ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിങ്, ഐ.ടി.ഐ. കോഴ്‌സുകള്‍...

ശബരിമലയിൽ പുരുഷ നഴ്സ്

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പമ്പ മുതൽ സന്നിധാനം വരെ തുടങ്ങാൻ ഉദ്ദേശിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളിലേക്ക് ആറ് പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്....

ഓസ്പിനിൽ സോഫ്ട്വെയർ ടെസ്റ്റർ എൻജിനിയർ

ഓസ്പിൻ ടെക്‌നോളജീസിൽ സോഫ്ട്വെയർ ടെസ്റ്റർ എഞ്ചിനിയർമാരെ തേടുന്നു. ഒന്ന് മുതൽ മൂന്ന് വരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. സെലീനിയം പോലുള്ള ഓട്ടോമേഷൻ ടൂളുകളിൽ പരിചയം ഉണ്ടാകണം. ജാവ, പി.എച്ച്.പി., എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവ...

ചണ്ഡീഗഢ് ഗവ. മെഡിക്കല്‍ കോളേജില്‍ 147 സ്റ്റാഫ് നഴ്‌സ്

ഛണ്ഡീഗഢ് ഗവ. മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സിന്റെ 147 (ജനറല്‍ 99, ഒ.ബി.സി. 41, എസ്.സി. 7) ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ്...

പാലക്കാട്ടെ മൃഗാശുപത്രികളിൽ രാത്രികാല അറ്റൻഡർ

അട്ടപ്പാടി, പാലക്കാട്, ശ്രീകൃഷ്ണപുരം, ചിറ്റൂർ, മലമ്പുഴ, പട്ടാമ്പി, ആലത്തൂർ എന്നീ ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സ നൽകുന്നതിന് വെറ്ററിനറി സർജന്മാരുടെ സഹായത്തിനായി അറ്റൻഡർമാരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര് 25ന് രാവിലെ 11ന് പാലക്കാട്...

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക്

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്‐കുക്ക് സ്റ്റ്യുവാർഡ്) തസ്തികയിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് പാസ്സാകണം. 18 മുതൽ 22 വരെയാണ്...

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അപേക്ഷാതീയതി നീട്ടി

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. മദർ തെരേസ സ്കോളർഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ /പാരാമെഡിക്കൽ), എ.പി.ജെ....

കിർത്താട്സിൽ റിസർച്ച് അസോസിയേറ്റ് ഇന്റർവ്യൂ

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താട്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂള്ഡ് ട്രൈബ്സ്) വകുപ്പിലേക്ക് കേന്ദ്ര ധനസഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ താത്കാലികാടിസ്ഥാനത്തിൽ...
Advertisement

Also Read

More Read

Advertisement