University_of_Kerala

പ്ലംബറായി കരാർ നിയമനം

കേരള സർവകലാശാല എൻജിനിയറിങ് യൂണിറ്റില്‍ കരാറടിസ്ഥാനത്തില്‍ പ്ലംബറായി നിയമനം നടത്തുന്നതിലേക്ക് താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്റെ യോഗ്യത: എട്ടാം ക്ലാസ് വിജയം. സാങ്കേതിക യോഗ്യത: പ്ലംബിംഗ് ലൈസന്‍സ്, സാനിറ്ററി എഞ്ചിനീയറിംഗില്‍...

പ്രാക്ടിക്കൽ ട്രെയിനിങ് ബോർഡിൽ ഒഴിവുകൾ

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള  കൊൽക്കത്തയിലെ ബോർഡ് ഓഫ് പ്രാക്ടിക്കൽ ട്രെയിനിങ്  (ഈസ്റ്റേൺ റീജ്യൺ) വിവിധ തസ്തികകൈകളിലെ 6 ഒഴിവുകളിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു. സ്‌റ്റെനോഗ്രാഫർ  ഗ്രേഡ് 2 , ജനറൽ അസിസ്റ്റന്റ് ,...

ബാമർ ലാറിയിൽ  29  അപ്പ്രെന്റിസ്

കേന്ദ്ര ഗവണ്മെന്റ്റിനു കീഴിലുള്ള മിനിരത്ന പൊതുമേഖലാ കമ്പനിയായ ബാമർ ലാറി ആൻഡ് കോ. ലിമിറ്റഡിൽ അപ്രന്റീസുമാരുടെ 29 ഒഴിവുണ്ട്. ടിക്കറ്റിങ് കൺസൽട്ടൻറ് (16 ഒഴിവുകൾ ), ട്രാവൽ കൺസൽട്ടൻറ് (13 ഒഴിവുകൾ )...

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അദ്ധ്യാപകര്‍

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചെന്നൈയിലേയും ഭോപ്പാലിലേയും ക്യാമ്പസിലേക്ക് പി.എച്ച്.ഡി. യോഗ്യതയുള്ള അദ്ധ്യാപകരെ ക്ഷണിച്ചു. ചെന്നൈ ക്യാമ്പസിലേക്ക ഇനിപ്പറയുന്ന വിഷയങ്ങളിലേക്കാണ് അദ്ധ്യാപകരെ ആവശ്യം. Computer Science & Engineering (CSE) Electrical & Electronics...

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ഒഴിവുകള്‍

നവരത്‌ന കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന ഒഴുവുകളാണ് ഉള്ളത്. Research & Development Professionals Quality Control Officers Process Technologies Professionals Intelectual Property...

ക്യാമ്പറിൽ ഇന്റേൺഷിപ്

ക്യാമ്പിങ് വെബ്‌സൈറ്റായ ക്യാമ്പറിൽ ഡിജിറ്റൽ മാർക്കറ്റിങ് (ഒരൊഴിവ് ), കണ്ടെന്റ്‌ റൈറ്റിങ് (2 ഒഴിവ് ) ഇന്റേൺഷിപ്പുകൾക്ക് അവസരം . കണ്ടെന്റ്‌ റൈറ്റിങ്ങിന് അഡോബി ഫോട്ടോഷോപ്പും ഇംഗ്ലീഷ് എഴുത്തിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഡിജിറ്റൽ...

റബ്ബർ പാർക്കിൽ പ്രോജക്ട് എഞ്ചിനീയർ

കിൻഫ്ര, റബ്ബർ ബോർഡ് എന്നിവയുടെ സംയുക്ത സംരംഭമായ റബ്ബർ പാർക്ക് ഇന്ത്യയിൽ പ്രോജക്റ്റ് എൻജിനിയറുടെ (സിവിൽ) ഒരൊഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായം 35 വയസ്സിനു താഴെയായിരിക്കണം. സിവിൽ എഞ്ചിനീറിങ്ങിൽ ഫസ്റ്റ്...

ഡിപ്ലോമക്കാർക്ക് പവർ പ്ലാന്റ് എഞ്ചിനീയറിങ് പഠിക്കാം

ഡിപ്ലോമക്കാർക്ക് പവർ പ്ലാന്റ് എഞ്ചിനീറിങ്ങിൽ പോസ്റ്റ് ഡിപ്ലോമ പഠിക്കാൻ ബദൽപൂരിലെ നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം. മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/കൺട്രോൾ ആൻഡ് ഇൻസ്ട്രമെന്റേഷൻ എഞ്ചിനീറിങ്ങിൽ റെഗുലർ കോഴ്‌സിലൂടെ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഇന്ന് പവർ സെക്ടറിലും...

ശ്രീ ചിത്രയില്‍ താല്‍കാലിക ഒഴിവ്‌

തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്കാലിക ഒഴുവുകളിലേക്ക് തത്സമയ അഭിമുഖം നടത്തുന്നു.താഴെ പറയുന്ന ഒഴുവുകളിലേക്കാണ് അഭിമുഖം. ഓഗസ്റ്റ് 2 രാവിലെ 11 മണിക്കാണ് അഭിമുഖം. ഡാറ്റ മാനേജറുടെ ഒരു ഒഴിവുണ്ട്. കമ്മ്യൂണിറ്റി...

പ്രശാന്ത് നാരായണന്‍ കളത്തില്‍ ഒഴിവുകള്‍

പ്രശാന്ത് നാരായണന്‍ കളത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളം അഭിനയ വിദ്യാലയം, കളം പബ്ലിക്കേഷന്‍സ് ആന്‍ഡ് പീരിയോഡിക്കല്‍സ്, കളം തീയറ്റര്‍ ആന്‍ഡ് റപ്രട്ടറി എന്നീ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് മാനേജര്‍ -1...
Advertisement

Also Read

More Read

Advertisement