ഹൈക്കോടതിയില്‍ 36 അസിസ്റ്റന്റ്
കേരള ഹൈക്കോടതിയില്‍ ഹൈകോർട്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പാസ്സായ ബിരുദധാരികൾക്ക് / ബിരുദാനന്തര ബിരുദധാരികൾക്ക് / എൽ.എൽ.ബിക്കാർക്ക് അപേക്ഷിക്കാം.18 മുതൽ 36 വയസ്സിനകത്ത് പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.
എഴുത്തു പരീക്ഷയുടെ...
അങ്കണവാടിയിൽ ഹെൽപ്പറാവാം
കോഴിക്കോട് ജില്ലയിലെ കുന്നുമ്മേൽ ഐ.സി.ഡി.എസ് പ്രൊജക്റ്റിനു കീഴിലുള്ള നരിപ്പറ്റ, കുന്നുമ്മേൽ, കായക്കൊടി,കാവിലുംപാറ കുറ്റിയാടി, വേളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ നിയമനത്തിന് അതാത് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി തോറ്റ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്രായം...
ഭാരത് വിഷനിൽ ഒഴിവുകള്‍
എറണാകുളത്തെ ഭാരത് വിഷൻ ടെലികമ്മ്യുണിക്കേഷൻസിൽ എഡിറ്റർ, സബ് എഡിറ്റർ, പ്രോഗ്രാം ഡയറക്ടർ, ആങ്കർ, എഴുത്തുകാർ എന്നീ ഒഴിവുകളുണ്ട്.
യോഗ്യത, അപേക്ഷകൾ സംബന്ധിച്ച വിവരങ്ങൾക്ക് 0487 2384015 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഐ.ഐ.ഐ.ടി.എം.കെയിൽ റിസർച്ച് അസിസ്റ്റന്റ്
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മന്റ് - കേരളയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ്, ഐ.ടി. പ്രോജക്ട് മാനേജ്‌മന്റ് എന്നിവയിൽ ഓരോ ഒഴിവാണുള്ളത് .
പ്രായം 32 വയസ്സിനു...
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ (2018 -19) ന്യായ വിഭാഗത്തില്‍ (സംസ്‌കൃതം സ്‌പെഷ്യല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഇതില്‍ നിയമനത്തിനായി ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത,...
ഗാന്ധിസ്മാരക നിധിയിൽ പോട്ടറി സൂപ്പർവൈസർ
കേരള ഗാന്ധിസ്മാരക നിധി, തൊഴുക്കൽ കളിമണ്‍പാത്ര നിർമാണ യൂണിറ്റിലേക്ക് ഒരു പോട്ടറി സൂപ്പർവൈസറുടെ ഒഴിവുണ്ട്. പ്ലസ്ടുവും ഖാദി ഗ്രാമവ്യവസായ കമ്മീഷനിൽ നടത്തുന്ന ഒരു വർഷത്തിൽ കുറയാത്ത പോട്ടറി സൂപ്പർവൈസർ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയിരിക്കേണ്ടതും,...
അഡല്‍റ്റ് എജുക്കേഷന്‍ മാസ്റ്റേഴ്‌സ് ബിരുദം
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2018 ജൂലൈയില്‍ ആരംഭിക്കുന്ന അഡല്‍റ്റ് എജുക്കേഷനിലുള്ള മാസ്റ്റേഴ്‌സ് ബിരുദത്തിന് ജൂലൈ 31 വരെ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയാണ് കേരളത്തിലെ അംഗീകൃത പഠനകേന്ദ്രം....
പുരാവസ്തു വകുപ്പിൽ ഓവർസിയർ
പുരാവസ്തുവകുപ്പിൽ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓവർ സിയർ ഗ്രേഡ് ഒന്ന് (സിവിൽ ഒരൊഴിവ്) ഓവർസിയർ ഗ്രേഡ് രണ്ട് (രണ്ടൊഴിവ് ) തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗ്രേഡ് ഒന്നിൽ സിവിൽ എൻജിനീറിങ് ഡിപ്ലോമയും...
തദ്ദേശസ്വയംഭരണ വകുപ്പിൽ കരാർ നിയമനം
തദ്ദേശസ്വയംഭരണ വകു പ്പ് എൻജിനിയറിങ് വിഭാഗം ചീഫ് എൻജനീയറുടെ കാര്യാലയത്തിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ സിവിൽ എൻജിനിയർ (2 ഒഴിവ്), കമ്പ്യൂട്ടർ പ്രോഗ്രാമർ (1 ഒഴിവ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (1...
Marketing Executive at Taurus
Taurus Web Solutions, a website design and development company is looking for Marketing Executive (Domestic). Candidates having minimum 1+ yrs of real time experience preferred.
Key...





















