പോണ്ടിച്ചേരി സർവ്വകലാശാലയിൽ ജെ.ആർ.എഫ്.
പോണ്ടിച്ചേരി സർവ്വകലാശാല എർത്ത് സയൻസ് വിഭാഗം ജൂനിയർ റിസർച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി.-ഫിസിക്‌സ് / ജിയോളജി / അപ്ലൈഡ് ജിയോളജി / എർത്ത് സയൻസ്, റിമോട്ട് സെൻസിങ് / ജിയോ...
ഡ്രൈവിംഗ് ഇൻസ്ട്രക്റ്ററെ ആവശ്യം
തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവിംഗ് സ്കൂളിന് ഇൻസ്ട്രക്റ്ററെ ആവശ്യമുണ്ട്. ഓട്ടോമൊബൈൽ എൻജിനീയറിങ് മെക്കാനിക്കൽ ദ്വിവത്സര കോഴ്‌സ് പാസായിരിക്കണം. ഡീസൽ മെക്കാനിക്ക് ദ്വിവത്സര കോഴ്‌സ് സർട്ടിഫിക്കറ്റും ബാഡ്‌ജും എടുത്ത് അഞ്ച് വർഷം കഴിഞ്ഞവരായിരിക്കണം.
മെക്കാനിക്ക് ബി.ടെക്.ക്കാരെയും...
ഐഡിയയിൽ ഒഴിവ്
തിരുവനന്തപുരം പരുത്തിപ്പാറയിലെ ഐഡിയ സെല്ലുലാറിന്റെ ഷോറൂമിൽ ടെലി കോളർ, സെയിൽസ് മാനേജർ എന്നീ ഒഴിവുകളുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അന്വേഷണങ്ങൾക്ക് +919847060204.
പെട്രോൾ ഫില്ലിംഗ് സ്റ്റാഫ്
കോഴിക്കോട് ഫറൂഖിലെ ടി. മുഹമ്മദ് കുട്ടി ഹാജി പെട്രോൾ പമ്പിൽ പെട്രോൾ ഫില്ലിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്. അന്വേഷണങ്ങൾക്ക് +917012744424ൽ ബന്ധപ്പെടുക.
സെയിൽസ് സ്റ്റാഫിനെ ആവശ്യം
തിരുവനന്തപുരം ഉള്ളൂരിലെ firstcry.com ബേബി ആൻഡ് കിഡ്‌സ് ഷോപ്പിൽ സെയിൽസ് ഗേൾ, സെയിൽസ് മെൻ എന്നീ ഒഴിവുകളുണ്ട്. അന്വേഷണങ്ങൾക്ക് [email protected], 0471-4851311.
സെയിൽസ് എക്സിക്യൂട്ടീവ്
തിരുവനന്തപുരം അമ്പലമുക്കിലെ ഐഡിയ സെല്ലുലാർ ഷോറൂമിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളുണ്ട്. വിശദ വിവരങ്ങൾക്കായി +919847962000, +919847629000 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കെൽട്രോണിൽ ടി.വി. ജേർണലിസം പഠിക്കാം
കെൽട്രോണിന്റെ ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികൾക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായപരിധി 30 വയസ്സ്. അപേക്ഷിക്കാനുള്ള വിലാസം Keltron Knowledge Centre, 2nd Floor, Chembikkalam...
എൻ.ഐ.ഐ.എസ്.ടിയിൽ സയന്റിസ്റ്റാവാം
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ചിനു കീഴിലുള്ള തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസ്സിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്‌തികളിലായി 10 ഒഴിവുകളുണ്ട്. 2 സീനിയർ സയന്റിസ്റ്റ്, 7...
ഭെല്ലിൽ ഡെപ്യൂട്ടി എൻജിനീയർമാരെ ആവശ്യം
ഭാരത് ഇലട്രോണിക്സ് ലിമിറ്റഡിന്റെ ബെംഗളൂരു, പഞ്ചകുള യൂണിറ്റിൽ 86 ഡെപ്യൂട്ടി എൻജിനീയർമാരുടെ ഒഴിവുണ്ട്. ബെംഗളൂരുവിൽ 20 ഇലക്ട്രോണിക്സ് എൻജിനീയർമാരുടെയും 15 മെക്കാനിക്കൽ എൻജിനീയർമാരുടെയും പഞ്ചകുളയിൽ 42 ഇലക്ട്രോണിക് എൻജിനീയർമാരുടെ 9 മെക്കാനിക്കൽ എൻജിനീയർമാരുടെ...
നുവാൽസിൽ സീറ്റൊഴിവ്
കൊച്ചി നുവാൽസിൽ പഞ്ചവത്സര ബി.എ.എൽ.എൽ.ബി കോഴ്‌സിനും ഏക വർഷ എൽ.എൽ.എം കോഴ്‌സിനും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ക്ലാറ്റ് റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് അപേക്ഷിക്കാം.
ജൂലൈ 6ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ഓൺലൈനിൽ അപേക്ഷകൾ...