Tag: ANNOUNCER
വയനാട് ശിശുസംരക്ഷണ ഓഫീസിൽ പ്രൊട്ടക്ഷൻ ഓഫീസർ
വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് പ്രൊട്ടക്ഷൻ ഓഫീസറെ നിയമിക്കുന്നു. ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. വയനാട് ജില്ലയിൽ സ്ഥിരതാമസമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി 1...
വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ 29 ഒഴിവുകൾ
കേരള എക്‌സൈസിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിൽ 29 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഒഴിവുകൾ.
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ്...
ഫാം ഇന്‍സ്ട്രക്ടര്‍ ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ 60 താല്‍ക്കാലിക ഒഴിവുകളുണ്ട്. ബിരുദവും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നുളള ഡയറി സയന്‍സിലുളള ഡിപ്ലോമയും അല്ലെങ്കില്‍ ഡയറി സയന്‍സ്...
സോഫ്റ്റ്നോഷൻസ് ടെക്‌നോളജീസിൽ ടെസ്റ്റിങ് എൻജിനീയർ
തിരുവനന്തപുരം ടെക്‌നോപാർക്കിലെ സോഫ്റ്റ്നോഷൻസ് ടെക്നോളജീസിൽ തുടക്കക്കാരിൽ നിന്നും ടെസ്റ്റിങ് എഞ്ചിനിയർമാരെ തേടുന്നു. ടെസ്റ്റ് സ്ക്രിപ്റ്റുകൾ തയ്യാറാക്കി റൺ ചെയ്യാൻ കഴിയണം. ഓട്ടോമേറ്റഡ് / മാനുവൽ ടെസ്റ്റിങ്ങിൽ ധാരണയുണ്ടായിരിക്കണം.ബഗ് റിയപ്പോർട്ടുകൾ എഴുതി തയ്യാറാക്കണം. നല്ല...
അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 15 വരെ അപ്രന്റിസ്ഷിപ്പ് കാലാവധി കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം.
ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്ക് 105 രൂപയും മറ്റുളളവര്‍ക്ക് 160 രൂപയുമാണ് ഫീസ്. ഫൈനില്ലാതെ 9 വരെയും...
സെൻ ആസ്പിരേഷൻസിൽ കണ്ടന്റ്റ് റൈറ്റർ
തിരുവനന്തപുരം ടെക്‌നോപാർക്കിലെ സെൻ ആസ്പിരേഷൻസിൽ കണ്ടന്റ്റ് റൈറ്റർമാരെ തേടുന്നു. എസ്.ഇ.ഒ. / മാർക്കറ്റിങ് വിഭാഗവുമായി ചേർന്ന് നല്ല പ്രൊമോഷണൽ കണ്ടൻറ്റുകൾ തയ്യാറാക്കാൻ കഴിയണം. ഒരു വർഷത്തിലധികം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ നല്ല...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അപേക്ഷ 10 വരെ
കേരള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ 10 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം.
എ.പി.ജെ. അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ് (പോളി ടെക്‌നിക്ക് ഡിപ്ലോമ), മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് (നഴ്‌സിംഗ് ഡിപ്ലോമ / പാരാമെഡിക്കല്‍), അംഗീകൃത...
കോഴിക്കോട് ജില്ലയിൽ പട്ടികജാതി പ്രൊമോട്ടർ
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കൂത്താളി, ചേളന്നൂർ, തുറയൂർ, പഞ്ചായത്തുകളിലേക്കും, പയ്യോളി മുൻസിപ്പാലിറ്റിയിലേക്കും പട്ടികജാതി പ്രൊമോട്ടറായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള, പ്രീഡിഗ്രി...
ഫാക്ടിൽ അസിസ്റ്റന്റ്
എറണാകുളം ഉദ്യോഗമണ്ഡലം ആസ്ഥാനമാക്കിയുള്ള പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽ ട്രാവൻകോർ ലിമിറ്റഡിൽ അസിസ്റ്റന്റ് (ജനറൽ, ഫിനാൻസ്) തസ്തികകളിലെ 6 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ www.fact.co.in എന്ന വെബ്‌സൈറ്റ് വഴി...
ഇന്റർലാൻഡിൽ ഐ.ഒ.എസ്. ഡെവലപ്പർ
തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്റർലാൻഡ് ടെക്‌നോളജി സർവീസസിൽ ഐ.ഒ.എസ്. ഡെവലപ്പറുടെ ഒഴിവുണ്ട്. ആറുമാസം മുതൽ ഒരു വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. സ്വിഫ്റ്റ്, ഐ.ഒ.എസ് ഫ്രെയിംവർക്ക്, റെസ്റ്റ് ഫുൾ എ.പി.ഐ., കോഡ് വേർഷനിങ്...