Tag: EDUCATION
ഓഫ് സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി കോഴ്‌സ് പഠിക്കാം
സാങ്കേതിക വിദ്യഭ്യാസ മേഖല വളരെ ശക്തിപ്പെടുന്ന ഒരു കാലത്ത് ഓഫ്‌സെറ്റ് പ്രിന്റിങ്ങ് ടെക്‌നോളജി എന്നത് വളരെ പ്രധാനപ്പെട്ട ഒരു കോഴ്‌സാണ്. സാങ്കേതിക വിദ്യഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ്ങ്...
CAT 2021: ക്യാറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 4 മുതല്‍
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന്റെ (CAT 2021) തീയതി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്. കംപ്യൂട്ടര്‍ അധിഷ്ഠിത ക്യാറ്റ് പരീക്ഷ നവംബര്‍ 28-ന് നടക്കുമെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നു. മൂന്ന് സെഷനുകളിലായാണ്...
പി.എസ്.സി അംഗീകരിച്ച ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ് ബോര്‍ഡ് ബില്‍ഡിംഗ്ല്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി....
ഹയര്‍ സെക്കണ്ടറി ‘സേ’ 11 മുതല്‍ 17 വരെ; എസ്എസ്എല്‍സി ‘സേ’ 12 മുതല്‍
ഹയര്‍ സെക്കണ്ടറി 'സേ', ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍, പുനര്‍ മൂല്യ നിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷമ പരിശോധന എന്നിവയ്ക്ക് ഇന്ന് മുതല്‍ 31 വരെ സ്വന്തം സ്‌കൂള്‍ വഴി അപേക്ഷ നല്‍കാം. ഹയര്‍ സെക്കണ്ടറി /...
ഫ്‌ലൈറ്റ് മോഡില്‍ പ്രവര്‍ത്തിക്കും ഈ വിദ്യാ മൊബൈല്‍ ആപ്പ് : അറിയാം നാഷണല്‍ ടെസ്റ്റ്...
വിദ്യഭ്യാസ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ഓണ്‍ലൈനും മറ്റും സാങ്കേതികതയും വളരെ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു കാലത്ത് പല വിധ വിദ്യാ ആപ്പുകള്‍ സുലഭമാണ്. ഈ ഒരു കോവിഡ് മഹാമാരിയില്‍ ഇങ്ങനെയുള്ള മൊബൈല്‍ ആപുകളുടെ...
GATE 2022: പരീക്ഷ ഫെബ്രുവരിയില്‍ നടത്തും; രണ്ട് പുതിയ വിഷയങ്ങള്‍
എം.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഗേറ്റ് -2022 പരീക്ഷ ഫെബ്രുവരിയില്‍ നടത്തുമെന്ന് ഖരഗ്പൂര്‍ ഐ.ഐ.ടി അറിയിച്ചു. ഫെബ്രുവരി 5, 6 12, 13 തീയതികളിലായി ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്...
മാതൃകയാകുന്ന മാതാപിതാക്കള്‍
ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വച്ചാണ്, ആ അമ്മയെയും മോനെയും പരിചയപ്പെട്ടത്. മോള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയുള്ള കുട്ടിയായിരുന്നത് കൊണ്ട്, അവര്‍ തമ്മിലുള്ള മുഖ പരിചയം മാത്രമായിരുന്നില്ല പരിചയപ്പെടാന്‍ ഹേതുവായത്. മറിച്ച്, സ്റ്റാളുകള്‍...
മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം: 27 ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍
മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒ.ബി.സി സംവരണം നടപ്പാക്കി. 27 ശതമാനമാണ് സംവരണം. നീറ്റ് യു.ജി, നീറ്റ് പി.ജി പരീക്ഷകളെഴുതി പ്രവേശനം തേടുന്നവര്‍ക്കാണ് സംവരണം. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം...
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഇന്ന് ഉച്ചയ്ക്ക് 2 ന്
സി.ബി.എസ്.ഇ പ്ലസ് ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുക. cbseresult.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റുകളിലൂടെ ഫലമറിയാം.
ഫല പ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് റോള്‍ നമ്പര്‍ അറിയുന്നതിനുള്ള...
നീറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു; ഇന്നു മുതല്‍ അപേക്ഷിക്കാം
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് നടത്തുമെന്നാണ് ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്. ഇന്നു വൈകുന്നേരം 5 മണി മുതല്‍ അപേക്ഷിച്ചു തുടങ്ങാം.
പരീക്ഷയെഴുതാന്‍ ഉദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ...