Home Tags NOWNEXT

Tag: NOWNEXT

ഉറക്കത്തിൽ മനസ്സിനെ പുതുക്കിയെടുക്കാം

നമ്മുടെ മനസ്സിനെ മൊത്തത്തിൽ റീപ്രോഗ്രാം ചെയ്യുവാൻ സാധിക്കുമോ? അതും ഉറങ്ങുമ്പോൾ? അതെ എന്നാണു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ആഴമായ നിദ്രയിലാണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ എന്ത് സ്വഭാവ സവിശേഷതയാൽ കണ്ടീഷൻ ചെയ്യപ്പെടുന്നുവോ, ആ സ്വഭാവം അയാൾ ഉണർന്നതിനു...

കംപ്ലയൻസ് ഓഫീസറുടേത് ഹോട്ട് സീറ്റ്

കുറച്ചു കൊല്ലം മുൻപ് വാൾ സ്ട്രീറ്റ് ജേർണൽ ഏറ്റവും ചൂടേറിയ തൊഴിൽമേഖലയായി പ്രഖ്യാപിച്ച ഒന്നാണ് കംപ്ലയൻസ് ഓഫീസർ. ആധുനിക സാമ്പത്തിക വികസനത്തിന്റെ കാലഘട്ടത്തിൽ, ലോകം ഉന്നതിയിലേക്ക് കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ, വളരെ പ്രസക്തിയേറിയ...

ആകാശത്തെ ട്രാഫിക് പോലീസ്

വാഹനപ്പെരുപ്പം കൊണ്ടുണ്ടാകുന്ന റോഡുകളിലെ ട്രാഫിക് ബ്ലോക്കുകളെ കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് ആകാശം! കടൽ കടക്കുന്നത് അശുഭമായി കണ്ടിരുന്ന നാളുകളിൽ നിന്ന് നമ്മളിന്ന് രാജ്യങ്ങൾ ചുറ്റുന്ന സഞ്ചാരികളാണ് മാറിയിരിക്കുന്നു. ചിലപ്പോൾ ജോലിക്കു വേണ്ടിയാകാം, ചിലപ്പോൾ...

പാരമ്പര്യരോഗ വിമുക്തിക്കായി

പാരമ്പര്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് ജീനുകൾ എന്ന ഏകകങ്ങൾ. ഡി.എൻ.എകളാൽ ഉണ്ടാക്കപ്പെടുന്ന ഇവ ഘടനപരമായും പ്രവർത്തിപരമായും ജീവന്റെ ആധാരമാണ്. ഇവയുടെ തകരാറുകൾ കാരണമാണ് പലപ്പോഴും പാരമ്പര്യപരമായി തലമുറകൾ കൈമാറി വരുന്ന രോഗങ്ങൾ രൂപമെടുക്കുന്നത്....

എം.ജിയിൽ ജൈവ സ്റ്റാര്‍ട്ടപ്പ്

സംസ്ഥാന സര്‍ക്കാരിൻറെ ഹരിതകേരളം, മഹാത്മാ ഗാന്ധി സര്‍വകലാശാല ജൈവം പദ്ധതികളുടെ ഭാഗമായി നവീനാശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സുവർണ്ണാവസരം. ഉല്പന്നമാക്കാന്‍ കഴിയുന്ന ആശയമോ സേവനമേഖലയില്‍ പ്രായോഗികമാക്കാവുന്ന ആശയമോ ഉള്ള കേരളത്തിലെ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും...

മാനത്തെ വിമാനങ്ങള്‍

മാനത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ എത്ര വിമാനങ്ങള്‍ ഇപ്പോള്‍ ആകാശത്ത് പറക്കുന്നുണ്ടാകും എന്ന് ആലോചിച്ചിട്ടുണ്ടോ? ഏതു സമയത്തും ആകാശത്ത് കുറഞ്ഞത് 9,700 വിമാനങ്ങള്‍ പറക്കുന്നുണ്ട്! അതിലെല്ലാം കൂടി 12 ലക്ഷത്തോളം ആളുകളും ഉണ്ടാകും!!   ഇവിടെ നല്‍കിയിരിക്കുന്ന ചിത്രം ശ്രദ്ധിച്ചിട്ടുണ്ടാവും. ആര്‍ക്കിടെക്ചറല്‍...

​ഉറുമ്പുകളിലെ ഭീകരൻ

ഭൂമിയിലെ പ്രാണികളിൽ വച്ച് ഏറ്റവും ശക്തമായി വേദനിപ്പിച്ച് കടിക്കുന്നത് ഒരു ഉറുമ്പാണത്രേ! നിക്കരാഗ്വേ, പരാഗ്വേ, ഹോണ്ടുറാസ് തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടു വരുന്ന BULLET ANT ആണ് ആ ഭീകരൻ ഉറുമ്പ്. ഇവന്റെ കടി കിട്ടിയവർ...

എന്‍ജിനീയറിങ് പ്രവേശന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശന നടപടികളെക്കുറിച്ച് പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ.ആര്‍.വി.ജി.മേനോന്‍ കണ്‍വീനറും കേപ് ഡയറക്ടര്‍ ഡോ.ആര്‍.ശശികുമാര്‍, തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.വി.ജിജി എന്നിവര്‍...

നവസംരംഭകര്‍ക്കായി മൾട്ടി പർപ്പസ്‌ ജോബ്‌ ക്ലബ്ബ്‌

സംരംഭകത്വത്തിലേക്ക് ചുവടുറപ്പിക്കുന്ന യുവാക്കള്‍ക്ക് ആശ്വാസമായി സ്വയംതൊഴിൽ വായ്പാ പദ്ധതി ‘മൾട്ടി പർപ്പസ്‌ ജോബ്‌ ക്ലബ്ബ്‌’. 2007 മുതൽ നടപ്പാക്കി വരുന്ന ഈ പദ്ധതി ഗ്രൂപ്പ്‌ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ പ്രോത്സാഹനം നൽകുന്നു. വ്യവസായം, കച്ചവടം,...

കാര്യങ്ങൾ സിമ്പിളായി കാണൂ!

വർഷങ്ങൾക്കു മുൻപ് സ്‌കൂളിൽ എന്നോട് അദ്ധ്യാപകൻ ഒരു ഉപന്യാസം എഴുതാൻ പറഞ്ഞു. വിഷയമിതാണ്- വലുതാകുമ്പോൾ എന്താകണമെന്നാണ് നിങ്ങളുടെ ആഗ്രഹം? ഞാൻ നിസ്സംശയം അതിനുത്തരമെഴുതി. പക്ഷേ, ഒരൊറ്റ വാക്ക് മാത്രം -സന്തുഷ്ടൻ. എനിക്ക് സന്തുഷ്ടനാകണം. ടീച്ചർ എന്നെ...
Advertisement

Also Read

More Read

Advertisement