Tag: NOWNEXT
പഠനത്തോടൊപ്പം പരിശീലനം വിജയമന്ത്രം
എന്‍ജിനീയറിങ് പഠിച്ചതുകൊണ്ടു മാത്രം എന്‍ജിനീയറാകുമോ?
ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന അനേകായിരം എന്‍ജിനീയര്‍മാര്‍ക്ക് ജോലി കിട്ടാതെ പോകുന്നത് എന്തുകൊണ്ടാണ്?
തുടക്കക്കാരെ വിളിച്ചുകയറ്റാന്‍ വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ കമ്പനികള്‍ മടിക്കുന്നത് എന്തുകൊണ്ടാണ്?
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് പോലും തൊഴില്‍ മേഖലയില്‍ യഥാര്‍ത്ഥത്തില്‍...
അക്ഷരച്ചരിവ്
ചരിഞ്ഞ പിസാ ഗോപുരം ഇറ്റലിയിലാണല്ലോ.
ഇംഗ്ലീഷിൽ ചരിഞ്ഞ അക്ഷരങ്ങൾക്ക് ഇറ്റാലിക്സ് (Italics) എന്നാണ് പറയുക.
എന്നാൽ ഇറ്റാലിക്സിന് പിസാ ഗോപുരവുമായി ബന്ധമൊന്നുമില്ല കേട്ടോ.
ചരിഞ്ഞ അക്ഷരങ്ങളുടെ അച്ചുകൾ അച്ചടിയിൽ ആദ്യം കൊണ്ടുവന്നത് ഇറ്റലിയിലായതു കൊണ്ടാണ് ഈ...
The Genesis of a Genre: Indulekha
Nitin R Viswan
Novels have been a lifeline for generations of Malayalam literati. Before the modern technology paved way to novel forms of entertainment, works...
അര്‍ദ്ധസൈനിക സേനകളില്‍ 61,000 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു
രാജ്യത്തെ അര്‍ദ്ധസൈനിക സേനകളില്‍ 61,000ഓളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്.
രാജ്യത്തെ 6 അര്‍ദ്ധസൈനിക വിഭാഗങ്ങളുടേതായി 2018...
ഉറക്കം -കൂടുതലും കുറവും
ദിവസത്തിൽ വെറും രണ്ട് മണിക്കൂർ മാത്രം ഉറങ്ങുന്ന അഫ്രിക്കൻ കാട്ടാനയാണ് ഭൂമിയിൽ ഏറ്റവും കുറച്ച് മാത്രം ഉറങ്ങുന്ന മൃഗം.
തൊട്ടു പിന്നിൽ ജിറാഫുകളാണ്.
ദിവസത്തിൽ മൂന്നോ നാലോ മണിക്കുറുകൾ മാത്രമാണ് അവയുടെ...
ഒരു കാലിൽ രണ്ട് കാൽമുട്ടുകളുള്ള പക്ഷി
ഒട്ടകപക്ഷിയ്ക്ക് ഒട്ടനേകം റെക്കോഡുകൾ ഉണ്ട്.
ഏറ്റവും വലിയ പക്ഷി, ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി, ഏറ്റവും വേഗത്തിലോടുന്ന പക്ഷി എന്നിങ്ങനെ.
ഇതൊക്കെ നിങ്ങളും കേട്ടിട്ടുണ്ടാകും.
എന്നാൽ അധികമാർക്കും അറിയാത്ത ഒരു റെക്കോഡ് കൂടി ഒട്ടകപ്പക്ഷിയ്ക്കുണ്ട്.
ഒരു കാലിൽ...
രക്തമൂറ്റുന്ന ഫ്ലെബോട്ടമിസ്റ്റ്
കുഞ്ഞു നാളുകളിൽ നമ്മളിൽ പലരും ഭയക്കുന്ന ഒന്നുണ്ട് - രക്തം! രക്തമൂറ്റുന്ന ഡ്രാക്കുളകളും ഉമ്മാക്കികളും അങ്ങനെ പലതും നമ്മുടെ പേടിസ്വപ്നങ്ങളുമായിരുന്നു. അപ്പോൾ അവരുടെ പരിഷ്കൃത രൂപമാണോ ഈ ഫോട്ടോ.. ഫ്ളോട്ടോ.. ശെഡാ, ഈ...
തളർച്ച ചിലപ്പോൾ നല്ലതാണ്
ഓടിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് വീഴുന്നത് സങ്കടകരമാണ്. പരുക്ക് പറ്റി ഓട്ടം തുടരാനാകാത്തത് അതിനേക്കാള്‍ സങ്കടകരമാണ്. ശരീരത്തിന്റെ വേദനയെക്കാള്‍ മനസ്സിന് ബാധിച്ച തളർച്ചയാകും കൂടുതല്‍ പ്രയാസം. വീണുപോയല്ലോ എന്ന ചിന്ത അപമാനകരമായി സ്വയം വിലയിരുത്തും. ജീവിതത്തില്‍,...
ചുണ്ടുകളുടെ ചലനം വായിക്കുന്നതും ജോലിയാണ്
വാക്കുകൾക്കതീതമാണ് ആത്മാവിന്റെ ശബ്ദമെങ്കിലും വാക്കുകളാണ് നമ്മുടെ ഏറ്റവും ഉത്തമമായ ആശയവിനിമയ മാധ്യമം. ഭാര്യയുടെ സ്നേഹത്തോടെയുള്ള ഹലോയ്ക്കും ബോസിന്റെ ദേഷ്യത്തോടു കൂടിയുള്ള ഹലോയ്ക്കുമുള്ള അർത്ഥം മനസ്സിലാകണമെങ്കിൽ അത് കേൾക്കണം, കേട്ട് മറ്റു ഭാവവും മനസിലാക്കണം....
വിലപിടിച്ച ജോലി!
വിലപിടിച്ചതെന്നു പറയുമ്പോഴേ പെട്രോളാണോ മാഷെ എന്ന് ചോദിക്കേണ്ട ഗതിയാണല്ലോ!
എന്നാൽ ഇതതല്ല സംഗതി. ജെമ്മോളജി എന്നാണു പേര്. പേരിനു തന്നെ എന്തൊരു എടുപ്പ്! വിലപിടിപ്പുള്ള രത്നക്കല്ലുകളുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രമേഖലയാണ് ഇപ്പറഞ്ഞ ജെമ്മോളജി. മിനറോളജി,...



















