Home Tags NOWNEXT

Tag: NOWNEXT

കരിയര്‍ ഡെവലപ്‌മെന്റ് ഇവിടെ ആരംഭിക്കുന്നു

രവി മോഹന്‍ ഡയറക്ടര്‍, ബൈറ്റ്കാറ്റ് ടെക്‌നോളജീസ്‌ ഒരു ജോലിക്കായുള്ള തിരച്ചില്‍ തുടങ്ങിയോ? കണ്ണുകളും കാതുകളും അവസരങ്ങളെ തേടി തുടങ്ങിയോ? നിങ്ങളുടെ റെസ്യുമെ തയ്യാറാക്കുക എന്നത് കരിയര്‍ സെര്‍ച്ച് പ്രക്രിയയുടെ ഒരു പ്രധാന ഭാഗമാണ്, എന്നാല്‍ അത്...

ജൂനിയര്‍ ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ഒഴിവ്

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ആപ്‌സ് ടീം ടെക്‌നോളജീസില്‍ ജൂനിയര്‍ ആന്‍ഡ്രോയിഡ് ഡെവലപ്പറുടെ ഒഴിവുണ്ട്. ആന്‍ഡ്രോയിഡ് സ്റ്റുഡിയോ ഐഡിഇ, ആന്‍ഡ്രോയിഡ് ആര്‍ക്കിടെക്ച്ചര്‍, ജാവ,ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ്ങ് എന്നിവയില്‍ നല്ല ധാരണയുണ്ടായിരിക്കണം. ആന്‍ഡ്രോയിഡ് ഡെവലപ്പിങ്ങില്‍ ആറു മാസം മുതല്‍...

എല്ലാം നിര്‍മ്മിക്കുന്ന എൻജിനീയറിങ്

കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് ശാഖയാണ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്. ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, റെയിൽ പാതകള്‍, വമ്പന്‍ കെട്ടിടങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയുടെയൊക്കെ രൂപകല്പനയും നിർമ്മാണ നിയന്ത്രണവും ഇതില്‍ ഉൾപ്പെടുന്നു. ഗുണമേന്മ നിർണ്ണയം,...

വൃത്തിയുള്ള ഉത്തരക്കടലാസ്

ഉത്തരങ്ങൾ എഴുതുന്നയാളും ഉത്തരക്കടലാസ് നോക്കുന്നയാളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഉത്തരക്കടലാസിലൂടെയാണ്. പരീക്ഷ എഴുതിയ ആളെക്കുറിച്ച് അങ്ങേത്തലയ്ക്കലെ പരീക്ഷകൻ ആദ്യമായി വിലയിരുത്തുന്നതും ഉത്തരക്കടലാസ് കൊണ്ടതാണ്. അതുകൊണ്ട് തന്നെ അത് വൃത്തിയായി എഴുതാൻ ശീലിക്കുക. കൈയക്ഷരം നന്നാക്കുക.അക്ഷരത്തെറ്റുകൾ...

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫീസറാകാം

തൃശ്ശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍മാരുടെ 100 ഒഴിവുകള്‍. ഇതിനായി നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ഓഫീസറായി...

നോഡ്.ജെഎസ് ഡെവലപ്പർ ഒഴിവ്‌

ഇൻഫോപാർക്കിലെ യൂവിയോണിക്ക്‌സ് ടെക് ഇന്ത്യയിൽ നോഡ്.ജെഎസ് ഡെവലപ്പറെ ആവശ്യമുണ്ട്. ജാവാസ്ക്രിപ്റ്റ്, നോഡ്.ജെഎസ് എന്നിവ നന്നായി അറിഞ്ഞിരിക്കണം. മൂന്ന് മുതൽ ആറു വർഷം വരെ പ്രവൃത്തി പരിചയവും നല്ല ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. വിവിധ പ്ലാറ്റ്‌ഫോമുകളിൽ വെബ്...

ഡിഗ്രീയുണ്ടോ?? ഈ കണക്കുകൾ നോക്കൂ

ഓരോ വർഷവും പ്രൊഫഷനൽ ‌കോഴ്സുകൾ ഉൾപ്പെടെ ബിരുദധാരികളായി പുറത്തിറങ്ങുന്നവരുടെ എണ്ണം ഏതാണ്ട് മൂന്നു ലക്ഷത്തോളമാണ്‌. ദേശീയ ശരാശരിയിൽ 18 മുതൽ 21 വയസ്സുവരെ പ്രായമുള്ളവരിൽ ബിരുദം തിരഞ്ഞെടുക്കുന്നവർ 22 ശതമാനം വരും. കേരളത്തിൽ...

സമയത്തിന് വിലയുണ്ട്

പരീക്ഷയെഴുതുമ്പോൾ ഏറ്റവുമധികം സമയം പാഴാകുന്നത് ഉത്തരങ്ങൾ ആലോചിച്ചാണ്. അങ്ങനെ ആലോചിച്ചു സമയം കളയുമ്പോൾ നന്നായി അറിയാവുന്ന ഉത്തരങ്ങൾ കൂടി നേരെ എഴുതാൻ സാധിക്കില്ല. ഇതിനെ മറികടക്കാൻ ഒരു വഴിയേ ഉള്ളൂ . അറിയാവുന്ന ഉത്തരങ്ങൾ...

പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്‌

തിരുവനന്തപുരം ടെക്നോപാർക്കിലെ കൺസയൻസ് ബിസിനസ് സൊല്യൂഷൻസിൽ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുണ്ട്. നല്ല ആശയവിനിമയശേഷിയും ടീം മാനേജ്മെന്റിൽ അഞ്ചു വർഷത്തിലധികം പ്രവർത്തി പരിചയവുമുണ്ടായിരിയ്ക്കണം. അപേക്ഷകൾ [email protected] എന്ന ഇമെയിലിൽ സബ്ജക്‌ട് ലൈനിൽ CBSPC0614 എന്ന് ജോബ്...

കാര്‍ഷിക മേഖലയ്ക്കു പിന്തുണയേകാന്‍

കാര്‍ഷിക മേഖലയ്ക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍ ലഭ്യമാക്കുന്ന എന്‍ജിനീയറിങ് മേഖലയാണ് അഗ്രി-ഇന്‍ഫര്‍മാറ്റിക്‌സ് എന്‍ജിനീയറിങ്. കാർഷിക ഉൽപാദന രംഗത്തു ശാസ്ത്ര ജ്ഞാനത്തിന്റെ വികേന്ദ്രീകരണവും നവീന സാങ്കേതിക വിദ്യയുടെ വികസനം ഈ മേഖല ഉറപ്പുവരുത്തുന്നു. കാർഷികമേഖല ബോട്ടാണിക്കൽ വ്യവസായ...
Advertisement

Also Read

More Read

Advertisement