Tag: VACANCY
ദുബായിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമക്കാരെ ആവശ്യമുണ്ട്
കൊച്ചി: ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു.
താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍...
ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോ ഓർഡിനേറ്റർമാരുടെ ഒഴിവ്
സമഗ്ര ശിക്ഷാകേരളയുടെ ഭാഗമായ കണ്ണൂർ നോർത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ രണ്ട് ക്ലസ്റ്റർറിസോഴ്‌സ് സെന്റർ കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽക്കാലികവും ദിവസ വേതനാടിസ്ഥാനത്തിലുമാണ് നിയമനം.
ബി എഡ്/ടിടിസിയോഗ്യതയുളള ഉദ്യോഗാർത്ഥികൾ...
ഡൽഹി ഐഐടിയിൽ 122 ഒഴിവുകൾ
ഡൽഹി ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 122 ഒഴിവുകളുണ്ട്. രണ്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മെഡിക്കൽ ഓഫീസർ, അസിസ്റ്റൻറ് രജിസ്ട്രാർ, ജൂനിയർ എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്, സീനിയർ...
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ.
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ/സിഗ്നലർ കം വി. എച്. എഫ്. ഓപ്പറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കരാർ നിയമനമാണ്.
www.cochinport.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യണം പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം പ്രായം യോഗ്യത...
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം
സാമൂഹ്യ നീതി വകുപ്പിന് കീഴിലുളള ജില്ലയിലെ മഹിളാ മന്ദിരം - മുട്ടിക്കുളങ്ങരയില്‍ രണ്ട് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 13500 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്കുളള...
നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 150 അക്കൗണ്ട്സ് അപ്രന്റീസ്
നാഷണൽ ഇൻഷുറൻസ് കമ്പനി അക്കൗണ്ട്സ് അപ്രന്റീസ്ഷിപ്പിനു അപേക്ഷകൾ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 150 ഒഴിവുകളാണുള്ളത് രണ്ടു വർഷമാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ സ്ഥിരനിയമനത്തിന് പരിഗണിക്കും.താല്പര്യം ഉള്ളവർ http://www.nationalinsuranceindia.com എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട...
യു. പി പവർ കോർപ്പറേഷൻ: 299 അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ
ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ യു, പി പവർ കോർപ്പറേഷൻ ലിമിറ്റഡ് അസിസ്റ്റന്റ് എഞ്ചിനീയർ തസ്‌തികയിൽ അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ആകെ 299 ഒഴിവുകളാണുള്ളത്.
ഇലെക്ട്രിക്കൽ 180, കമ്പ്യൂട്ടർ സയൻസ്...
മുംബൈയിലെ വീവേഴ്‌സ് സെന്ററിൽ വീവിങ് അസിസ്റ്റന്റ്
ടെക്സ്‌റ്റെയ്‌ൽസ് മന്ത്രാലയത്തിന് കീഴിൽ മുംബൈയിലുള്ള വീവേഴ്‌സ് സർവീസ് സെന്ററിൽ മൂന്ന് ഒഴിവുകളുണ്ട്. ജൂനിയർ വീവർ, ജൂനിയർ പ്രിൻറർ, ജൂനിയർ അസിസ്റ്റന്റ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകളുള്ളത്.
അപേക്ഷഫോമും കൂടുതൽ വിവരങ്ങളും www.handlooms.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്....
എച്. ഐ. ൽ. ഇന്ത്യയിൽ മാർക്കറ്റിംഗ് ഓഫീസർ
പൊതുമേഖലാ സ്ഥാപനമായ എച്. ഐ. ൽ. ഇന്ത്യ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്. താത്കാലിക ഒഴിവുകളാണ്. കൊൽക്കത്തയിലാണ് നിയമനം.
ശമ്പളം 16400 - 40500 വരെയാണ് അപേക്ഷഫോമും കൂടുതൽ വിവരങ്ങളും www.hill.gov.in എന്ന വെബ്സൈറ്റിൽ...
സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ
കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പ്പിനു കീഴിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള സിർക്കോണിയം കോംപ്ലക്സിൽ ടെക്നിക്കൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബർ 7 ആണ്. കൂടുതൽ വിവരങ്ങൾ www.nfc.gov.in എന്ന വെബ്‌സൈറ്റിയിൽ...