മാനന്തവാടി ഗവ.കോളജില്‍ ആരംഭിക്കുന്ന എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് കണ്ണൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. www.admission.kannuruniversity.ac.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി. ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അവസാന തീയതി സെപ്തംബര്‍ 23.  ഫോണ്‍ 04935 240351.

Leave a Reply